Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 12 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

312

KERALA GAZETTE

(11)

നമ്പർ ഇ2-866/2020. 2020 ഒക്ടോബർ 27.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ കിഴക്കേപുത്തൻപുര വീട്ടിൽ ലീല ഗോപിനാഥ് എന്നവർ 29-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ഉഷ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉദയഭാനു, പി. ജി. മകൻ 63 2 ഉഷ മകൾ 60 3 ഉപേന്ദ്രൻ, പി. ജി. മകൻ 60 4 ഉല്ലാസ് പാറക്കൽ ഗോപിനാഥ് ,, 57 5 ഉ÷്വൽ പാറക്കൽ ഗോപിനാഥ് ,, 53 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

[PART III

(3)

നമ്പർ ഇ2-3641/2020. 2020 ഒക്ടോബർ 15. 14-7-2020-ലെ കേരള ഗസറ്റ് നമ്പർ 28 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5233-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-3641/2020-ാം നമ്പർ പരസ്യത്തിൽ അനന്തരാവകാശികളെ ക്രമപ്പെടുത്തിയത് താഴെ പറയുന്ന രീതിയിൽ തിരുത്തി വായിക്കേ≠താണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റസിയ, പി. ഭാര്യ 59 2 ശിബിൽ നൊട്ടൻ വീടൻ മകൻ 42 3 ശക്ക്ല നൊട്ടൻ വീടൻ മകൾ 39 4 ജുബ്ന ,, 37 5 അലീഷ, എൻ. വി.

,, 23

(4)

നമ്പർ ഇ2-11565/2019. 2020 നവംബർ 27. 19-5-2020-ലെ കേരള ഗസറ്റ് നമ്പർ 20-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3555-ൽ പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ ഇ2-11565/2019-ാം നമ്പർ പരസ്യത്തിൽ അനന്തരാവകാശികളായി ക്രമപ്പെടുത്തിയതിൽ ക്രമ നമ്പർ (11) ആയി ക്രമപ്പെടുത്തിയ "ഷെസ-പേരമകൻ" എന്നതിന് പകരം "ഷെസ-പേരമകൾ" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

Nilambur Taluk

തിരുത്തൽ പരസ്യം

(1)

നമ്പർ ഇ2-9312/2019. 2020 നവംബർ 6. 31-12-2019-ലെ കേരള ഗസറ്റ് നമ്പർ 52 (വാല്യം VIII, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11797-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-9312/2019-ാം നമ്പർ പരസ്യത്തിൽ അവകാശികളെ ക്രമപ്പെടുത്തിയതിൽ ക്രമ നമ്പർ (2) "ജിംഷ സുൽത്താന" എന്നത് "ജിഷ്മ സുൽത്താന" എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ഇ2-557/2018. 2020 നവംബർ 6. 21-7-2020-ലെ കേരള ഗസറ്റ് നമ്പർ 29 (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5378-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-557/2018-ാം

പരസ്യം

(1)

നമ്പർ ബി3-2442/2020. 2020 സെപ്റ്റംബർ 17.

നിലമ്പൂർ താലൂക്കിൽ മമ്പാട് വില്ലേജിൽ എ. വി. അഗസ്റ്റിൻ, അന്തിക്കാട്ട് വീട്, വള്ളിക്കെട്ട്, വടപുറം പി. ഒ. മമ്പാട് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സണ്ണി എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-11-2017-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതന്റെ ഭാര്യ അന്നക്കുട്ടി എന്നവർ 25-5-2012-ാം തീയതി മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ പരസ്യത്തിൽ അവകാശികളെ ക്രമപ്പെടുത്തിയതിൽ 1 ഗ്രേസി മകൾ 55 2 സണ്ണി മകൻ 53 ക്രമ നമ്പർ (2) ആയി രേഖപ്പെടുത്തിയ "ബി. ശാന്തകുമാരി ദേവി-ഭാര്യ" എന്നത് "ബി. ശാന്തകുമാരി ദേവി-മാതാവ്" എന്ന് തിരുത്തി വായിക്കേ≠താണ്. 3 ലിസ്സി മകൾ 42 212 12th JAN. 2021] COMMISSIONERATE OF LAND REVENUE 313 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതനായ എ. വി. അഗസ്റ്റിൻ എന്നയാളുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-6449/2020. 2020 സെപ്റ്റംബർ 17.

നിലമ്പൂർ താലൂക്കിൽ കുറുമ്പലങ്ങോട് വില്ലേജിൽ കെ. ജി. വേലായുധൻ, കൂളിπാക്കൽ വീട്, പെരുമ്പത്തൂർ, എരുമമു≠ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ വസന്ത കുമാരി എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-6-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്ത കുമാരി, സി. ഭാര്യ 49 2 നവ്യ, കെ. വി. മകൾ 18 3 നിരഞ്ജന, കെ. വി. ,, 15 4 നയന, കെ. വി.

,, 12 5 ശാരദ മാതാവ് 62 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതനായ കെ. ജി. വേലായുധൻ എന്നയാളുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-3045/2020. 2020 സെപ്റ്റംബർ 17.

നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ അബ്ദു, പി., പിലാക്കാടൻ വീട്, വെള്ളേങ്കാവ്, ഇടിവണ്ണ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് അബ്ദുൾ ലത്തീഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ ഭാര്യ 65 2 സീനത്ത് മകൾ 45 3 നാസർ മകൻ 44 4 നസീമ മകൾ 43 5 മുഹമ്മദ് അബ്ദുൾ ലത്തീഫ് മകൻ 37 6 ഷറീന മകൾ 36 7 യൂസഫ് മകൻ 35 8 ഷിഹാബ്, പി. കെ. ,, 34 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതനായ അബ്ദു, പി. എന്നയാളുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-906/2018. 2020 സെപ്റ്റംബർ 24.

നിലമ്പൂർ താലൂക്കിൽ വഴിക്കടവ് വില്ലേജിൽ സൈനബ, മാഞ്ചേരി പാറപ്പുറത്ത് വീട്, മു≠ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ കുഞ്ഞായിഷ എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-8-2011-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശിയായി ഒരാൾ മാത്രമാണുള്ളതെന്നും പരേതയുടെ മാതാപിതാക്കളും ഭർത്താവും പരേതയുടെ മരണത്തിന് മുൻപ് തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കുഞ്ഞായിഷ മകൾ 50 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയായ സൈനബ എന്നവരുടെ അനന്തരാ വകാശിയെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾഅന്വേഷണം നടത്തിയതിൽ ടിയാൻ 30-7-2015-ന് പരിഗണിക്കുന്നതല്ല. മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി എട്ട് പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ പരേതന്റെ താലൂക്കാഫീസ്, (ഒപ്പ്) നിലമ്പൂർ. തഹശീൽദാർ. മരണത്തിന് മുൻപ് തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു. 213

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_malappuram_Nilambur.