Servants of Knowledge
Kerala Gazette · Government of Kerala

Perinthalmanna

Published 12 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_malappuram_Perinthalmanna
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 317

(2)

നമ്പർ ഡി1 -4910/2020. 2020 സെപ്റ്റംബർ 29.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ വേലായുധൻ നായർ s/o വേലപ്പൻ നായർ, ശ്രീപദം, വാരിയത്ത് കണത്താട്ടിൽ, തൃക്കാവ്, പള്ളപ്രം, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ സഹോദരൻ വി. കെ. ബാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ വേലായുധൻ നായർ s/o വേലപ്പൻ നായർ, ശ്രീപദം, വാരിയത്ത് കണത്താട്ടിൽ, തൃക്കാവ്, പി. ഒ. പൊന്നാനി എന്നവർ 29-9-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പൊന്നാനി. തഹശീൽദാർ.

Perinthalmanna Taluk

2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബാലകൃഷ്ണൻ, വി. കെ. സഹോദരൻ 86 2 വി. കെ. പാറുകുട്ടി അമ്മ സഹോദരി 14-12-2015-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1 -6835/2020. 2020 ഡിസംബർ 9.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ സബീർ ബാബു ബാരി സൗദ് s/o കുഞ്ഞിബാവ, കെ. പി., ബാരി സൗദ്, ജെ. എം. റോഡ്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ഫൌസിയ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സബീർ ബാബു ബാരി സൗദ് s/o കുഞ്ഞിബാവ, കെ. പി., ബാരി സൗദ്, ജെ. എം. റോഡ്, പി. ഒ. പൊന്നാനി എന്നയാൾ 4-11-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞിബാവ, കെ. പി. പിതാവ് 80 2 ബീമക്കുട്ടി മാതാവ് 72

പരസ്യം

നമ്പർ സി5/5417/2020. 2020 സെപ്റ്റംബർ 24.

പെരിന്തൽമണ്ണ താലൂക്കിൽ കോടൂർ വില്ലേജിൽ വരിക്കോടൻ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 20-3-2020-ന് അന്തരിച്ചതുമായ മുഹമ്മദലി വരിക്കോടൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ അനസ് വരിക്കോടൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഫാത്തിമ കാട്ടിക്കുളങ്ങര ഭാര്യ 67 2 സഫിയ വരിക്കോടൻ മകൾ 49 3 അനസ് വരിക്കോടൻ മകൻ 46 4 സൽമത്ത്, വി. മകൾ 43 5 വരിക്കോടൻ സൗദ ,, 39 6 ലൈല ,, 36 മുകളിൽ കാണിച്ചിട്ടുളളവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും 3 ഫൌസിയ ഭാര്യ 46 പരിഗണിക്കുന്നതല്ല. 4 ഫായിസ് ബാബു, എം. മകൻ 27 താലൂക്കാഫീസ്, (ഒപ്പ്) 5 ഫാരിസ് ബാബു, എം. ,, 24 പെരിന്തൽമണ്ണ. തഹശീൽദാർ. 6 ഫായിസ ബാബു മകൾ 22 217 318

KERALA GAZETTE

തിരുത്തൽ പരസ്യം

(1)

നമ്പർ സി5-317/2020. 2020 ഒക്ടോബർ 13. 9-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 23-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4134-ൽ ക്രമനമ്പർ 7-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ (3) 'മനോഹരൻ, കെ. വി.' എന്നത് 'മനോഹർ, കെ. വി.' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ സി5-9884/2018. 2020 ഒക്ടോബർ 13. 9-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 23-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4135-ൽ ക്രമനമ്പർ 10-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ വീട്ടുപേര് 'ചിറവീട്ടിൽ' എന്നത് 'പെരുമ്പക്കാട്ടുചിറ വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.

[PART III മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2 -6393/2020. 2020 സെപ്റ്റംബർ 22.

കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ നീറങ്ങാട്ട് വീട്ടിൽ പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ്കുട്ടി നീറങ്ങാട്ട് എന്നയാൾ 6-7-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആയിഷക്കുട്ടി വാകേരി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Kondotty Taluk

പരസ്യം

(1)

നമ്പർ സി2 -6207/2020. 2020 സെപ്റ്റംബർ 17.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ മലേക്കാട്ട് വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫാത്തിമ എന്നവർ 20-8-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാളുടെ മകൻ മുജീബ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബൂബക്കർ, എം. മകൻ 46 2 മുജീബ് മാളിയേക്കൽ ,, 43 3 ബൽക്കീസ് മകൾ 36 4 ഹാജറാബി, എം.

,, 33 1 ആയിഷക്കുട്ടി വാകേരി ഭാര്യ 52 2 റസീന, എം. മകൾ 33 3 സാജിദ, എം.

,, 30 4 ഷെറീന ,, 29 5 സാബിറ, എം.

,, 28 6 കുഞ്ഞാലി സഹോദരൻ 65 7 മൊയ്തീൻകുട്ടി, എൻ.

,, 58 8 സുഹറ സഹോദരി 54 9 നഫീസ ,, 62 10 കുഞ്ഞീമ, എൻ.

,, 60 11 നീറങ്ങാട്ട് കുഞ്ഞിമ്മുട്ടി സഹോദരൻ 30-1-2019-ന്

മരണപ്പെട്ടു.

അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായിബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ 5 നൗഷാദ്, എം. മകൻ 35 ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 6 കദിയുമ്മ മാതാവ് 4-2-2017-ന് താലൂക്കാഫീസ്, (ഒപ്പ്) മരണപ്പെട്ടു. കൊ≠ോട്ടി. തഹശീൽദാർ. 218

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_malappuram_Perinthalmanna/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_malappuram_Perinthalmanna.