Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
316
KERALA GAZETTE
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈദലവി ആദ്യ ഭാര്യയിലെ മകൻ 69 2 മൊയ്തീൻകുട്ടി
,, ,, 66 3 ഖാലിദ് കാഞ്ഞിരാലുങ്ങൽ ,, ,, 64 4 ജാഫർ, കെ.
,, ,, 60 5 ആസ്യ, കെ.
,, മകൾ 59 6 മുഹമ്മദ്
,, മകൻ 59 7 അബൂബക്കർ, കെ. ,, ,, 55 8 ബിയ്യക്കുട്ടി
,, മകൾ 53 9 ഉമ്മർ കാഞ്ഞിരാലുങ്ങൽ ,, മകൻ 52 10 അബ്ദുൽ സലാം ര≠ാം ഭാര്യയിലെ
മകൻ 32 11 ആമിനി, വി. ടി. മൂന്നാം ഭാര്യ 59 12 ഇസ്ഹാഖ്, കെ. മൂന്നാം ഭാര്യയിലെ
മകൻ 30 13 നൂഹ് കാഞ്ഞിരാലുങ്ങൽ ,, ,, 28 14 ഈസ ,, ,, 26
[PART III മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-13256/2019. 2020 സെപ്റ്റംബർ 16. 14-4-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 15-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2937, 2938 എന്നീ പേജുകളിൽ പ്രസിദ്ധീകരിച്ച സി2-13256/19-ാം നമ്പർ പരസ്യത്തിൽ പരേത ബീപാത്തുമ്മ, എം., പേങ്ങാട്ട് ഹൗസ് എന്നവരുടെ വിലാസത്തിൽ 'തേഞ്ഞിപ്പലം വില്ലേജ്' എന്നുള്ളത് 'പെരുവള്ളൂർ വില്ലേജ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി തഹശീൽദാർ.
Ponnani Taluk
15 മൂസക്കുട്ടി
കാഞ്ഞിരാലുങ്ങൽ ,, ,, 26 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ. സി2-10894/2020. 2021 ജനുവരി 1.
തിരൂരങ്ങാടി താലൂക്കിൽ മൂന്നിയൂർ വില്ലേജിൽ പാത്തുമ്മു, ചെമ്മല ഹൗസ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൽ റഷീദ്, ടി., ചെമ്മല ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-12-2020-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാഹിദ മകൾ 48
പരസ്യം
(1) നമ്പർ ഡി1 -4905/2020. 2020 സെപ്റ്റംബർ 29.
പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ ശോഭന, കെ. വി. w/o പflനാഭൻ, കുന്നത്ത് വളപ്പിൽ ഹൗസ്, വാരിയർമൂല, മൂക്കുതല, നന്നംമുക്ക് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ ഭർത്താവ് പflനാഭൻ സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ശോഭന, കെ. വി. w/o പflനാഭൻ, കുന്നത്ത് വളപ്പിൽ ഹൗസ്, വാരിയർ മൂല, മൂക്കുതല, നന്നംമുക്ക് എന്നവർ 22-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പflനാഭൻ ഭർത്താവ് 68 2 ധന്യ, കെ. വി. മകൾ 37 3 ധനീഷ്, കെ. പി. മകൻ 35 4 ധനീഷ മകൾ 32 12th JAN. 2021] COMMISSIONERATE OF LAND REVENUE 317
(2)
നമ്പർ ഡി1 -4910/2020. 2020 സെപ്റ്റംബർ 29.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ വേലായുധൻ നായർ s/o വേലപ്പൻ നായർ, ശ്രീപദം, വാരിയത്ത് കണത്താട്ടിൽ, തൃക്കാവ്, പള്ളപ്രം, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ സഹോദരൻ വി. കെ. ബാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ വേലായുധൻ നായർ s/o വേലപ്പൻ നായർ, ശ്രീപദം, വാരിയത്ത് കണത്താട്ടിൽ, തൃക്കാവ്, പി. ഒ. പൊന്നാനി എന്നവർ 29-9-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പൊന്നാനി. തഹശീൽദാർ.
Perinthalmanna Taluk
2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ, വി. കെ. സഹോദരൻ 86 2 വി. കെ. പാറുകുട്ടി അമ്മ സഹോദരി 14-12-2015-ന്
മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി1 -6835/2020. 2020 ഡിസംബർ 9.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ സബീർ ബാബു ബാരി സൗദ് s/o കുഞ്ഞിബാവ, കെ. പി., ബാരി സൗദ്, ജെ. എം. റോഡ്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ഫൌസിയ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സബീർ ബാബു ബാരി സൗദ് s/o കുഞ്ഞിബാവ, കെ. പി., ബാരി സൗദ്, ജെ. എം. റോഡ്, പി. ഒ. പൊന്നാനി എന്നയാൾ 4-11-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞിബാവ, കെ. പി. പിതാവ് 80 2 ബീമക്കുട്ടി മാതാവ് 72
പരസ്യം
നമ്പർ സി5/5417/2020. 2020 സെപ്റ്റംബർ 24.
പെരിന്തൽമണ്ണ താലൂക്കിൽ കോടൂർ വില്ലേജിൽ വരിക്കോടൻ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 20-3-2020-ന് അന്തരിച്ചതുമായ മുഹമ്മദലി വരിക്കോടൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ അനസ് വരിക്കോടൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഫാത്തിമ കാട്ടിക്കുളങ്ങര ഭാര്യ 67 2 സഫിയ വരിക്കോടൻ മകൾ 49 3 അനസ് വരിക്കോടൻ മകൻ 46 4 സൽമത്ത്, വി. മകൾ 43 5 വരിക്കോടൻ സൗദ ,, 39 6 ലൈല ,, 36 മുകളിൽ കാണിച്ചിട്ടുളളവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ