Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
314
KERALA GAZETTE
[PART III ക്രമ പേര് പരേതയുമായുള്ള വയസ്
Tirur Taluk
പരസ്യം
(1)
നമ്പർ ജി1-12722/2020. 2020 ഡിസംബർ 2.
തിരൂർ താലൂക്കിൽ കല്പകഞ്ചേരി വില്ലേജിൽ കുഞ്ഞഹമ്മദ്കുട്ടി, ആലുങ്ങൽ ഹൗസ്, പൂവൻചിന, ര≠ത്താണി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഇത്താച്ചു, ആലുങ്ങൽവീട്, അതിരുമട സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-6-2020-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇത്താച്ചു, കെ. സി. ഭാര്യ 61 2 അബ്ദു റസാഖ് ആലുങ്ങൽ മകൻ 40 3 അബ്ദുൽ മുനീർ, എ.
,, 36 4 മുഹമ്മദ് മുസ്തഫ, എ.
,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-12288/2020. 2020 ഡിസംബർ 2.
തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ ആമിനക്കുട്ടി, കായൽ മഠത്തിൽ ഹൗസ്, തൊഴുവാനൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് റാഫി, കായൽ മഠത്തിൽ ഹൗസ,് തൊഴുവാനൂർ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-10-2019-ാം തീയതി മരിച്ചുപോയെന്നും നമ്പർ ബന്ധം
1 സൈനുൽ ആബിദ് മകൻ 68 2 കായൽ മഠത്തിൽ അലി ,, 67 3 ജമാലുദ്ധീൻ, കെ. എം. ,, 59 4 ഉമ്മാത്തുട്ടി മകൾ 53 5 ആയിഷ ,, 52 6 അബ്ദുള്ളക്കുട്ടി മകൻ 48 7 മുഹമ്മദ് റാഫി
,, 46 8 ബുഷ്റ, കെ. എം. മകൾ 43 9 ജസീറ, കെ. എം.
,, 41 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-12782/2020. 2020 ഡിസംബർ 2.
തിരൂർ താലൂക്കിൽ ഇരിമ്പിളിയം വില്ലേജിൽ കുഞ്ചിക്കുട്ടി അമ്മ, കാട്ടിൽ മഠത്തിൽ ഹൗസ്, ഇരിമ്പിളിയം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൾ ശാന്തകുമാരി, കാട്ടിൽ മഠത്തിൽ ഹൗസ്, സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-10-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പ റ യ ു ന്ന ഒരാൾ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ശാന്തകുമാരി, എൻ. മകൾ 70 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന 12th JAN. 2021] COMMISSIONERATE OF LAND REVENUE 315
(4)
Ref. G1-13290/2020. 21st December 2020.
Notice is hereby given to all whom it may concern that Ayisha, Palakkal House, Painkannur Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of late Haris Palakkal, Palakkal House, Painkannur of Kuttippuram Village, Tirur Taluk, Malappuram District expired on 3-11-2020 and that it has been reported to this office that the persons named in the schedule below are the legal heirs of said late Haris Palakkal, Palakkal House, Painkannur that it is proposed to issue a legal heirship certificate accordingly to the petitioner and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirur with 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
SCHEDULE
(2)
നമ്പർ ജി1-10302/2019. 2020 നവംബർ 12. 25-2-2020-ലെ കേരള ഗസറ്റ് നമ്പർ 8-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 1711-ാം നമ്പർ പേജിൽ 2-ാം നമ്പരായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അവകാശികളായി '3 പേർ' എന്ന് തെറ്റായി പ്രസിദ്ധീകരിച്ചത് 'ഹവ്വാ ബീഗം മകൾ 49 വയസ്, സിദ്ധീഖ് മകൻ 46 വയസ്' എന്നിവരെ കൂടി ഉൾപ്പെടുത്തി 5 പേർ എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ ജി1-3453/2020. 2020 ഒക്ടോബർ 20. 23-6-2020-ലെ കേരള ഗസറ്റ് നമ്പർ 25-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4491-ാം നമ്പർ പേജിൽ 5-ാം നമ്പരായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമ നമ്പർ (4) അവകാശിയുടെ പേര് 'ജമാല' എന്നത് 'ജമീല' എന്ന് തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ ജി1-12414/2020. 2020 നവംബർ 30.
Sl. Name of the Relationship Age
No. legal heirs with the deceased
1 Ayisha Mother 74 2 Sumaya Wife 31 3 Fathima Henna, P. Daughter 7 4 Khadeeja Sister 68 5 Fathima ,, 54 6 Sainaba ,, 53 7 Ali, P. Brother 51 8 Hussain ,, 48 9 Iqbal Palakkal
,, 44 10 Subair Palakkal
,, 38 11 Suhire, P.
,, 34 2-4-2019-ലെ കേരള ഗസറ്റ് നമ്പർ 14-ൽ (വാല്യം VIII, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3439-ാം നമ്പർ പേജിൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ 'മൈമൂന, യു. പി.' എന്നത് 'മൈമൂന, വി. പി.' എന്ന് തിരുത്തി വായിക്കേ≠താണ്.
(5)
നമ്പർ ജി1-7190/2020. 2020 നവംബർ 24. 6-10-2020-ലെ കേരള ഗസറ്റ് നമ്പർ 39-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6831-ാം നമ്പർ പേജിൽ 2-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ വില്ലേജിന്റെ പേര് 'പരിയാരം' എന്നത് 'പരിയാപുരം' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) തിരൂർ. തഹശീൽദാർ.
Thirurangadi Taluk
Taluk Office,
(Sd.) Tirur.
പരസ്യം
Tahsildar.
തിരുത്തൽ പരസ്യം
(1)
നമ്പർ ജി1-7013/2020. 2020 ഒക്ടോബർ 20. 23-6-2020-ലെ കേരള ഗസറ്റ് നമ്പർ 25-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4499, 4500 എന്നീ പേജുകളിൽ
(1)
നമ്പർ സി2-14584/2019. 2020 ഒക്ടോബർ 19.
തിരൂരങ്ങാടി താലൂക്കിൽ നെടുവ വില്ലേജിൽ കുട്ട്യാമുഹാജി, കാഞ്ഞിരാലുങ്ങൽ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നൂഹ് കാഞ്ഞിരാലുങ്ങൽ, കാഞ്ഞിരാലുങ്ങൽ ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം