Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 305 (15) No. C2-10906/2020. 15th September 2020.Notice is hereby given to all whom it may concern that Omana, Chakkingal House, Kinavallor P. O., Kamba, Parli 2 Village, Palakkad Taluk, Palakkad District has filed an application to this Office for legal heirship certificate in respect of the legal heirs of her father K. Krishnan, Chakkingal House, Kinavallor P. O. Kamba, Parli 2 Village, Palakkad Taluk, Palakkad District who expired on 2-1-1999. Enquiry conducted through the Village മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.
Chittur Taluk
Officer Parli 2 has revealed that the following persons are the legal heirs of Late K. Krishnan.
SCHEDULE
പരസ്യം
(1)
നമ്പർ സി2-2020/8394/9/200. 2020 നവംബർ 11.
Sl. Name of the Relationship Age
No. legal heirs with the deceased
1 Omana, K. Daughter 47 2 Devi
,, 45 3 Vasantha, K. K. ,, 40 4 Sobhana, K. K.
,, 38 5 Omana, C. K.
,, 43 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claims. Objections, if any against the issuance of the said certificate should be filed in person before the Tahsildar, Palakkad within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.
Taluk Office,
(Sd.) Palakkad.
ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ വസുമതി, എ. w/o രാമകൃഷ്ണൻ, എ., അഞ്ജലി, ചേറുംകോട്, തത്തമംഗലം, പാലക്കാട് എന്നവർ 15-3-2020-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ സുരേഷ്, ആർ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 സതീഷ്, ആർ. മകൻ 45 2 സുരേഷ്, ആർ.
,, 43 3 സുഭാഷ്, ആർ.
,, 41
Tahsildar.
Alathoor Taluk പരസ്യം
നമ്പർ സി1-2020/8479/9/100. 2020 ഡിസംബർ 15.
ആലത്തൂർ താലൂക്കിൽ കുഴൽമന്ദം 1 വില്ലേജിൽ കുഴൽമന്ദം പി. ഒ., പുൽപുരമന്ദം ചിമ്പിരിത്തി വീട്ടിൽ സുകുമാരൻ, കെ. എന്നയാൾ 6-9-2020-ന് മരണപ്പെട്ടിരിക്കുന്നു.
ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ വസുമതി, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-2019/4576/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, മുതലമട-2 വില്ലേജിൽ അബ്ദുൾ ബഷീർ, s/o അബ്ദുൾ മുത്തു മുത്തലീഫ്, ന≠ൻകിഴായ ഹൗസ്, ആനമാറി പി. ഒ., പാലക്കാട് എന്നയാൾ 9-4-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ മുംതാജ്, ന≠ൻകിഴായ, ആനമാറി പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം 306 KERALA GAZETTE [PART III (5) മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ സി2-2020/5513/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, മുതലമട-2 വില്ലേജിൽ ഹബീബ w/o (ലേറ്റ്) എൻ. എം. മുസ്തഫ, ക്രസന്റ ് കോട്ടേജ്, ന≠ൻകിഴായ, ആനമാറി പി. ഒ., മുതലമട എന്നവർ 3-3-2020-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്ന തിനുവേ≠ി പരേതയുടെ മകൻ സിറാജുദ്ദീൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. സി. ഫാറൂഖ് മകൻ 68 2 മിസറിയ മകൾ 64 3 എം. സിറാജുദ്ദീൻ മകൻ 59 4 എം. റജുല മകൾ 52 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-2020/7685/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ രാജൻ, കെ. ടി., കാട്ടിപറമ്പിൽ വീട്, മാഞ്ചിറ, ചിറ്റൂർ, പാലക്കാട് എന്നയാൾ 5-8-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്ന തിനുവേ≠ി പരേതന്റെ ഭാര്യ ബിന്ദു, ടി. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ മാതാവ് 70 2 ബിന്ദു, ടി. കെ. ഭാര്യ 47 3 അർജുൻ, കെ. ആർ. മകൻ 20 നമ്പർ സി2-2020/7687/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, മുതലമട-2 വില്ലേജിൽ സ്വാമിനാഥൻ s/o മുത്തു, പോത്തമ്പാടം, മുതലമട പി. ഒ., പാലക്കാട് എന്നയാൾ 9-4-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കു ന്നതിനുവേ≠ി പരേതന്റെ മകൻ സഞ്ജീവ്, എസ്. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സഞ്ജീവ്, എസ്. മകൻ 56 2 സ്മിത, എസ്. മകൾ 58 3 സുധർമ്മ, എസ്.
,, 53 4 സിന്ധു, എസ്.
,, 50 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.
താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(6)
നമ്പർ സി2-2020/7789/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, വടകരപ്പതി വില്ലേജിൽ ഗോൾഡ് ഇന്നാസി റായർ s/o ലൂയിസ് കനകരാജ്, പ≠ുക്കാരർ വീട്, മേനോൻപാറ, വടകരപ്പതി പി. ഒ., പാലക്കാട് എന്നയാൾ 13-3-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ മാർട്ടിൻ മറിയ ദീപ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 മാർട്ടിൻ മറിയ ദീപ ഭാര്യ 41 2 അജയ് റോഷൻ മകൻ 8 3 ഒപ്പുസ്തമ്മാൾ അമ്മ 75 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം 12th JAN. 2021] COMMISSIONERATE OF LAND REVENUE 307 (9) (7) നമ്പർ സി2-2020/7878/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, വടവന്നൂർ വില്ലേജിൽ പി. അനന്തകൃഷ്ണൻ, s/o വി. പഴനിമല, പെരുമ്പടാകളം, വടവന്നൂർ പി. ഒ. എന്നയാൾ 19-1-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ സഞ്ജയ്, പി. എ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 രമാദേവി, എസ്. ഭാര്യ 66 2 സഞ്ജയ്, പി. എ. മകൻ 40 3 രാജീവ്, പി. എ.
,, 38 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.
താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(8)
നമ്പർ സി2-2020/8102/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, കൊടുവായൂർ-1 വില്ലേജിൽ ബാലചന്ദ്രൻ, പി.
s/o ഗോപാലകൃഷ്ണൻ നായർ, നന്ദനം, നിയർ മിനി എസ്റ്റേറ്റ്, കൊടുവായൂർ, പാലക്കാട് എന്നയാൾ 1-8-2020-ന് മരണപ്പെട്ടു.
ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഉഷ, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, പി. ഭാര്യ 55 2 ഇന്ദു, പി. മകൾ 35 3 നീതു, പി.
,, 30 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം നമ്പർ സി2-2020/8806/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ സുനിത, പി. വി., w/o ശ്രീനിവാസൻ, എ., വൃന്ദാവനം, ചെങ്ങണാംകോട്, ചിറ്റൂർ പി. ഒ., പാലക്കാട് എന്നവർ 21-9-2020-ന് മരണപ്പെട്ടു.
ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് ശ്രീനിവാസൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീനിവാസൻ, എ. ഭർത്താവ് 56 2 നിതിൻ, എസ്. മകൻ 24 3 നവീൻ, എസ്.
,, 19 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.
താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(10)
നമ്പർ സി2-2020/9481/9/200. 2020 ഡിസംബർ 2.
ചിറ്റൂർ താലൂക്ക്, വല്ലങ്ങി വില്ലേജിൽ വേലായുധൻ, മുല്ലയ്ക്കൽ ഹൗസ്, വിത്തനശ്ശേരി, നെ∑ാറ, പാലക്കാട് എന്നയാൾ 29-1-1994-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ വിജയാനന്ദൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയാനന്ദൻ, വി. മകൻ 38 2 വിജിത, വി. മകൾ 35 3 വിനിത, വി.
,, 34 4 വിദ്യ, വി.
,, 31 5 വിവിധ, വി.
,, 30 6 ഉമാവതി ഭാര്യ 61 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം 308 KERALA GAZETTE [PART III (11) ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-2020/9563/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, വടവന്നൂർ വില്ലേജിൽ ഗംഗാധരൻ s/o കേശവൻ, ദീപിക, ആർ. എസ്. റോഡ്, ഊട്ടറ, കൊല്ലങ്കോട് പി. ഒ., പാലക്കാട് എന്നയാൾ 15-9-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ശാന്തകുമാരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരി, എം. ഭാര്യ 67 2 സജീഷ്, ജി. മകൻ 45 3 രജീഷ്, ജി.
,, 43 4 ദീപ, ജി. മകൾ 37 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(12)
നമ്പർ സി2-2020/9695/9/200. 2020 ഡിസംബർ 1.
ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ മുരളീധരൻ, പി. സി. s/o ചേന്തുണ്ണി എന്ന ചേന്തി, പെരുങ്കുളങ്ങര വീട്, പെരുവെമ്പ് പി. ഒ., പാലക്കാട് എന്നയാൾ 16-10-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ പ്രജാത, എ. ആർ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രജാത, എ. ആർ. ഭാര്യ 57 2 സിമി, പി. എം. മകൾ 21 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(13)
നമ്പർ സി2-2020/8999/9/200. 2020 നവംബർ 13.
ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ ഗോപാലസ്വാമി s/o ഷൺമുഖം ചെട്ടിയാർ, സരസ്വതി നിലയം, ഓപ്പോസിറ്റ് ഫയർ സ്റ്റേഷൻ, തത്തമംഗലം പി. ഒ., പാലക്കാട് എന്നയാൾ 25-9-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ എം. സി. സരസ്വതി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
1 എം. സി. സരസ്വതി ഭാര്യ 70 2 ജി. സെന്തിൽകുമാർ മകൻ 45 3 ജി. സെന്തിൽറാണി മകൾ 39 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ സി2-2020/4835/9/200. 2020 നവംബർ 10. 29-9-2020-ലെ കേരള ഗസറ്റ് നമ്പർ 38-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6623-ൽ ക്രമനമ്പർ (7) ഫയൽ സി2-2020/4835/9/200-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ 'മകൻ സിന്ധ്യ അച്ചുതൻ കുട്ടി സമർപ്പിച്ച അപേക്ഷയി∑േൽ' എന്നത് 'മകൾ സിന്ധു അച്ചുതൻ കുട്ടി' എന്നും അനന്തരാവകാശികളിൽ ക്രമ നമ്പർ 1 'സിന്ധ്യ അച്ചുതൻ കുട്ടി' എന്നത് 'സിന്ധു അച്ചുതൻ കുട്ടി' എന്നും തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി2-2020/2989/9/200. 2020 ഡിസംബർ 1. 21-7-2020-ലെ കേരള ഗസറ്റ് നമ്പർ 29-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5370-ൽ ക്രമനമ്പർ (15) ആയി ഫയൽ നമ്പർ സി2-2020/2989/9/200-ൽ അനന്തരാവകാശ പട്ടികയിൽ ക്രമ നമ്പർ (1) ആയി പ്രസിദ്ധീകരിച്ചുവന്ന 'അമൃത, സി. വി. ഭാര്യ 48 വയസ്' എന്നത് 'അമുത, സി. വി. ഭാര്യ 48 വയസ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ സി2-2020/5074/9/200. 2020 ഡിസംബർ 2. 29-9-2020-ലെ കേരള ഗസറ്റ് നമ്പർ 38-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6624-ൽ ക്രമനമ്പർ (10) ആയി ഫയൽ നമ്പർ സി2-2020/5074/9/200-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ മേൽവിലാസം 'ജ്യോതിമണി, ആർ. w/o ഹരിഹരസുബ്രമണ്യൻ, പാലാട്ട് ഹൗസ്, അയ്യൻപതി, തത്തമംഗലം' എന്നുള്ളത് 'ജ്യോതിമണി, w/o ഹരിഹരസുബ്രമണ്യൻ, പുത്തൻപറമ്പ്, നീളിക്കാട്, തത്തമംഗലം' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.