Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 12 January 2021

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 230 SCHEDULE Konni Taluk പരസ്യം

Sl. Name of the Relationship with Age

No. legal heirs the deceased

1 Chandran, K. K. Husband 62 2 Arun Chandran Son 32 3 Shyama Valsan Daughter 29 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and the objection if any against the issue of the the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by the post or filed after the stipulated time limit will not be considered.

Taluk Office,

(Sd.) Thiruvalla.

(1)

നമ്പർ എ5-2862/2020. 2020 സെപ്റ്റംബർ 28.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ വെട്ടൂർ ദേശത്ത് കാർത്തികയിൽ ശിവശങ്കരപ്പിള്ള, എം. സി. എന്നയാൾ 4-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഇന്ദിരാമ്മാൾ, എൽ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 4-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

Tahsildar.

1 ഇന്ദിരാമ്മാൾ, എൽ. ഭാര്യ 65 2 എം. എസ്. രാജേഷ് മകൻ 47 Mallappally Taluk

പരസ്യം

നമ്പർ എ4-3958/2020. 2020 ഡിസംബർ 24.

മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് വില്ലേജിൽ മല്ലപ്പള്ളി നൂറോമ്മാവ് ദേശത്ത് വിലങ്ങുപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ഏബ്രഹാം ജേക്ക∫് ടിയിൽ ടിയാൻ ഭാര്യ ചേച്ചമ്മ ഏബ്രഹാം എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ ബിജു കോശി ഏബ്രഹാം സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഏബ്രഹാം ജേക്കബ് 8-10-2020-ലും ടിയാൻ ഭാര്യ ചേച്ചമ്മ ഏബ്രഹാം 2-9-2020-ാം തീയതിയിലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അജു ജേക്ക∫് ഏബ്രഹാം മകൻ 53 2 സുജ ഏലിയാമ്മ തോമസ് മകൾ 51 3 ബിജു കോശി ഏബ്രഹാം മകൻ 47 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

3 എം. എസ്. ഗിരീഷ് ,, 43 4 കാർത്തിക, എസ്. മകൾ 38 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-6535/2020. 2020 സെപ്റ്റംബർ 23.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ മങ്ങാരം ദേശത്ത് കോയിക്കലേത്ത് വീട്ടിൽ കെ. വി. സാമുവേൽ എന്നയാൾ 18-8-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ബാങ്കുകളിലെ നിക്ഷേപം പിൻവലിയ്ക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മറിയാമ്മ സാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്നമ്പർ പേര് ബന്ധം കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 1 മറിയാമ്മ സാമുവേൽ ഭാര്യ 61 2 അനീഷ് കെ. സാം മകൻ 38 താലൂക്കാഫീസ്, (ഒപ്പ്) മല്ലപ്പള്ളി. തഹശീൽദാർ. 3 അജീഷ് കെ. സാം ,, 35 130

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_pathanamthitta_Mallappally.