Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 227 (2) Ranni Talukനമ്പർ എ5-6308/2020. 2020 സെപ്റ്റംബർ 25.
കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ ചത്തിപ്പറമ്പിൽ വീട്ടിൽ ശശി, സി. കെ. എന്നയാൾ 24-1-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ മകൻ ശ്യാംകുമാർ, സി. വി. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയകുമാരി ഭാര്യ 49 2 ശരത്കുമാർ, സി. വി. മകൻ 30 3 ശ്യാംകുമാർ, സി. വി. ,, 28 പരേതന് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-8224/2020. 2020 ഡിസംബർ 22.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ പേട്ട മുറിയിൽ വിളാകം പുരയിടം വീട്ടിൽ നജീബ്, റ്റി. എന്നയാൾ 20-3-2014-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുവേ≠ി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഷീജ, എച്ച്. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാന ത്തിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജ, എച്ച്. ഭാര്യ 50 2 ഇംത്യാസ് ഖാൻ, എൻ. മകൻ 20 3 ദിൽഷത്ത് ബീഗം, റ്റി. സഹോദരി 45
(അവിവാഹിത)
പരസ്യം
(1)
നമ്പർ എ3-4744/2019. 2020 സെപ്റ്റംബർ 9.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ കക്കട്ട് മുറിയിൽ എെശ്വര്യ വീട്ടിൽ പ്രമീള, സി. എന്നവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ പ്രശാന്ത്, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 19 -1-2020 -ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പ്രശാന്ത്, എസ്. മകൻ 38 2 ഹിമ, എസ്. മകൾ 31 പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-4830/2020. 2020 സെപ്റ്റംബർ 9.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ കുമരംപേരൂർ, വടശ്ശേരിക്കര മുറിയിൽ ഗംഗാഭവനം വീട്ടിൽ പി. എസ്. ഗണേശൻ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഉഷ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 8-7-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ഉഷ ഭാര്യ 52 2 മോനിഷ, ജി. യു. മകൾ 32 3 അനീഷ്, ജി. മകൻ 29 12th JAN. 2021] COMMISSIONERATE OF LAND REVENUE 228 (3) തിരുത്തൽ പരസ്യം നമ്പർ എ3-6926/2020. 2020 ഡിസംബർ 4. പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ കണികുന്നത്ത് വീട്ടിൽ ചിന്നമ്മ തോമസ് എന്നവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൾ ഏലിയാമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 9-10-2020 -ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ജോസ് തോമസ് മകൻ 61 2 ഏലിയാമ്മ തോമസ് മകൾ 56 3 ബിനോയ് തോമസ് മകൻ 51 പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-6302/2020. 2020 ഡിസംബർ 5.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ മണ്ണടിശാല മുറിയിൽ ബ്ലോക്ക് നമ്പർ 75, പുത്തൂർ വീട്ടിൽ എം. മാത്യു, തങ്കമ്മ മാത്യു എന്നയാളുകൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ സൂസൻ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാളുകൾ യഥാക്രമം 23-10-2003, 15-2-2020 എന്നീ തീയതികളിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതരുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 സൂസമ്മ മാത്യു മകൾ 55 2 തോമസ് മാത്യു മകൻ 59 3 മത്തായി, എം.
,, 65 4 വർഗീസ് മാത്യു
,, 62 നമ്പർ എ3-2374/2020. 2020 ഒക്ടോബർ 8. 7-7-2020-ലെ കേരള ഗസറ്റ് നമ്പർ 27, (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4949-ാം നമ്പർ പേജിൽ ക്രമനമ്പർ (3) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ഒന്നാമത്തെ അവകാശിയുടെ പേര് 'സുമോൻ സണ്ണി' എന്നത് 'സുമോൾ സണ്ണി' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.
Thiruvalla Taluk പരസ്യം
(1)
നമ്പർ സി10-4582/2020. 2020 സെപ്റ്റംബർ 23.
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ കിഴക്കേ ഉച്ചുവേലിൽ വീട്ടിൽ, സൗമ്യമോൾ, എൻ. എസ്. ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ ശ്രീജിത്ത്, കെ. ജി., 27-6-2020-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ശ്രീജിത്ത്, കെ. ജി., 27-6-2020-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൗമ്യ മോൾ, എൻ. എസ്. ഭാര്യ 33 2 കാളിദാസ് എസ്. നായർ മകൻ 6 3 ഗൗരിശ്രീ എസ്. നായർ മകൾ 3 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി10-4089/2020. 2020 സെപ്റ്റംബർ 23.