Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 12 January 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_thiruvananthapuram_Kattakada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 206

Kattakada Taluk

പരസ്യം

(1)

നമ്പർ എ3-10317/2020. 2020 സെപ്റ്റംബർ 22.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ പാലോട്ടുവിള, കുരിയോട് ശിവകൃഷ്ണയിൽ ഗോപാലകൃഷ്ണൻ തമ്പി മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ചന്ദ്രിക ജി. തമ്പി ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 6-7-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക ജി. തമ്പി ഭാര്യ 63 2 ശൈലേഷ് കുമാർ മകൻ 43 3 പ്രശാന്ത്, ജി.

,, 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ3-13098/2019. 2020 ഡിസംബർ 24.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പേയാട് പി. ഒ., ചന്തമുക്ക്, ബി. പി. നഗർ, Door No-322, എസ്. കെ. നിവാസിൽ ശ്യാമള ദേവി, ബി. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ കൃഷ്ണൻകുട്ടി, പി. കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 12-10-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണു ള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണൻകുട്ടി, പി. കെ. ഭർത്താവ് 67 2 അനീഷ് കുമാർ, പി. കെ. മകൻ 36 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ3-10098/2020. 2020 സെപ്റ്റംബർ 25.

കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് തട്ടാരുവിള വീട്ടിൽ ശിവാനന്ദൻ, കെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഗിരിജ, വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 2-6-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ, വി. ഭാര്യ 54 2 ഹരികൃഷ്ണൻ, എസ്. മകൻ 19 3 ഹരിശങ്കർ, എസ്.

,, 19 4 ചെല്ലമ്മ, വി. മാതാവ് 85 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ എ3-10858/2020. 2020 സെപ്റ്റംബർ 29.

3 അഖിൽ, പി. കെ. ,, 30 കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ വലിയവഴി മഞ്ചംകോട്, കടുവിള പുത്തൻ വീട്ടിൽ പ്രസന്ന, ജെ. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ സുരേന്ദ്രൻ, വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 8-11-2019-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു. 4 അതുൽ, പി. കെ. ,, 30 106 12th JAN. 2021] COMMISSIONERATE OF LAND REVENUE 207 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുരേന്ദ്രൻ, വി. ഭർത്താവ് 60 2 അനൂപ, പി. മകൾ 33 3 അജു, പി.

,, 32 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എ3-12362/2020. 2020 ഡിസംബർ 4.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ ക≠ല പി. ഒ., കരിങ്ങൽ, മുരുകാലയം എന്ന വിലാസത്തിൽ കെ. കുട്ടൻപണിക്കർ, സുമതി, കെ. എന്നിവർ മരിച്ചു പോയതിനാൽ പരേതരുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ എസ്. കെ. പുഷ്പവല്ലി ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ, മുട്ടത്തറ, പൂവ്വാർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാളുകൾ യഥാക്രമം 16-5-2004, 30-12-2014 എന്നീ തീയതികളിൽ മരിച്ചുപോയതായും പരേതരുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ബാലചന്ദ്രൻ മകൻ 60 2 എസ്. കെ. പുഷ്പവല്ലി മകൾ 58 3 എസ്. കെ. ജ്യോതി ,, 56 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ എ3-12651/2020. 2020 നവംബർ 20.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ ഊരൂട്ടമ്പലം പി. ഒ., തിലക് നഗർ, ശ്രീമംഗലം എന്ന വിലാസത്തിൽ സുരേഷ് കുമാർ, വി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ശ്രീലേഖ, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 20-5-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീലേഖ, എസ്. ഭാര്യ 46 2 അനന്തുകൃഷ്ണൻ, എസ്. മകൻ 16 3 ആദിത്യ കൃഷ്ണൻ, എസ്. ,, 14 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ എ3-13100/2020. 2020 ഡിസംബർ 15.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ റസ്സൽപുരം പി. ഒ., എരുത്താവൂർ, വീണ നിവാസിൽ രാമചന്ദ്രൻ നായർ, റ്റി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ശ്യാമളകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 28-9-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമളകുമാരി, ബി. ഭാര്യ 59 2 വീണ എസ്. നായർ മകൾ 35 3 അനു ആർ. നായർ മകൻ 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Gaz. No. 2/2021/DTP (CLR). 107 12th JAN. 2021] COMMISSIONERATE OF LAND REVENUE 208

(8)

നമ്പർ എ3-12595/2020. 2020 ഡിസംബർ 4.

തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് വില്ലേജിൽ പടയണിറോഡ്, റ്റി. സി. 6/991, PRA-28, ബം•ാവിൽ വീട് എന്ന വിലാസത്തിൽ ഒ. എസ്. രമാദേവി മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ കൊല്ലോട് പി. ഒ., നന്ദനം എന്ന വിലാസത്തിലെ താമസക്കാരിയായ നിഖില നായർ, ആർ. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വട്ടിയൂർക്കാവ്, കുളത്തുമ്മൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 11-3-2009-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നിഖിൽ, എസ്. മകൻ 38 2 നിഖില നായർ, ആർ. എസ്. മകൾ 36 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ എ3-12118/2020. 2020 നവംബർ 11.

കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ അമ്പലത്തിൻകാല പി. ഒ. ആലംകോട് സന്ധ്യാമലർ എന്ന വിലാസത്തിൽ സി. ഗോപാലകൃഷ്ണൻ നായർ മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വസുദേവി അമ്മ ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 24-6-2018-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസുദേവി അമ്മ ഭാര്യ 71 2 സന്ധ്യ ദേവി, വി. ജി. മകൾ 34 സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ എ3-12865/2020. 2020 ഡിസംബർ 18.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ വിളപ്പിൽശാല പി. ഒ., കൊല്ലംകോണം, തോ≠ൽക്കര പുത്തൻ വീട്ടിൽ സരോജിനി മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ അനിൽകുമാർ, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 21-10-2011-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അനിൽകുമാർ, എസ്. മകൻ 37 2 ശരത്ത്, ആർ. എം. മരണപ്പെട്ട

മകളുടെ മകൻ 24 3 ഷാരോൺ, ആർ. എം,

,, 22 4 മീനു, എം. മരണപ്പെട്ട

മകളുടെ മകൾ 20 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ എ3-13333/2020. 2020 ഡിസംബർ 18.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ കല്ലയം പി. ഒ., തെങ്കറമുകൾ തടത്തരികത്ത് വീട്ടിൽ ഓമന അമ്മ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ തുരുത്തുംമൂല മുറിയിൽ പുളിയറക്കോണം പി. ഒ., പുളിയറ പുത്തൻവീട് എന്ന വിലാസത്തിലെ താമസക്കാരിയായ ശശികല, എൽ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ, വട്ടപ്പാറ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 16-2-2006-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു. 108 12th JAN. 2021] COMMISSIONERATE OF LAND REVENUE 209 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശശികല, എൽ. മരണപ്പെട്ട

മകന്റെ ഭാര്യ 39 2 ജഗൻ എസ്. നായർ മരണപ്പെട്ട

മകന്റെ മകൻ 18 പരേതയുടെ ഭർത്താവ്, മകൻ എന്നിവർ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(12)

നമ്പർ എ3-12945/2020. 2020 നവംബർ 25.

സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പേയാട് പി. ഒ., പനവിളാകം ലെയ്ൻ, സൗപർണ്ണിക എന്ന വിലാസത്തിലെ ത ാ മ സ ക്ക ാ ര ി യ ാ യ ്ര ശ ീ ക ല , ജ ി . േ ബ ാ ധ ി പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ശ ാ സ ് ത ാ ം േ ക ാ ട്ട , വ ി ള പ്പ ി ൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 14-10-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകല, ജി. ഭാര്യ 45 2 അഭിജിത്ത്, എ. മകൻ 16 3 ഭാഗ്യശ്രീ അശോക് മകൾ 8 4 ലക്ഷ്മിക്കുട്ടി അമ്മ മാതാവ് 82 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

KOLLAM DISTRICT

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ ഉറിയാക്കോട് പി. ഒ., പീസ് ഭവനിൽ എ. ഡേവിഡ് ജോൺസൺ, യമീമ, പി. എന്നിവർ മരിച്ചുപോയതിനാൽ പരേതരുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ ഊരൂട്ടമ്പലം പി. ഒ., ചെവിടംകോട്, ക്രൈസ്റ്റ് ഹൗസ് എന്ന വിലാസത്തിലെ താമസക്കാരിയായ റീജ, ഡി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ, വെള്ളനാട്, മുട്ടത്തറ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾക്കാർ യഥാക്രമം 4-1-2020, 23-10-2017 എന്നീ തീയതികളിൽ മരിച്ചുപോയതായും പരേതരുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

Kollam Taluk

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ലിജാ ജോൺസൺ മകൾ 37 2 റീജ, ഡി.

,, 35 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ എ3-13192/2020. 2020 ഡിസംബർ 24.

പരസ്യം

(1)

നമ്പർ ബി2-13124/2020. 2020 സെപ്റ്റംബർ 14.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ മാടൻനട, തെക്കേവിള, നിഷാ വിഹാറിൽ ജി. വിശ്വനാഥൻ ഭാര്യ രതിഭായി 7-7-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ വിശ്വനാഥൻ, ജി. ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവർ അനന്തരാവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിശ്വനാഥൻ, ജി. ഭർത്താവ് 732 ഷിനു വിശ്വനാഥൻ മകൻ 40 3 ഷിജു, വി. ആർ. ,, 36 4 നിഷ വിശ്വനാഥൻ മകൾ 41 കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ പോരുവഴി പി. ഒ. പനപ്പെട്ടി, സിനിമാപറമ്പ്, അഭിജിത്ത് ഭവനിൽ അശോകൻപിള്ള, ആർ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ 109

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_thiruvananthapuram_Kattakada/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_thiruvananthapuram_Kattakada.