Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 12 January 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_thiruvananthapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 202 (12) (10) നമ്പർ ബി4-12975/2020. 2020 നവംബർ 17.

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ കുന്നിൽ വീട്ടിൽ സുജാത, സി., 23-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ സൂര്യ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുജാത, സി., 23-8-2020-ാം തീയതി മ ര ണ െ പ്പ ട്ട ു െ വ ന്ന ു ം പ േ ര ത യ ് ക്ക ് ത ാ െ ഴ പ റ യ ു ന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുരേഷ്കുമാർ, ആർ. ഭർത്താവ് 55 2 സൂര്യ, എസ്. മകൾ 28 No. B4-13068/2020. 2nd December 2020.

Notice is hereby given to all whom it may concern that Saraswathy Amma, Kizhakkevila Veedu, Oorupoika P. O., Edacode, Edacode Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate for various purposes due to her mother Sridevi residing at Thoppil Veedu, Thottavaram, Kollampuzha, Attingal who died on 30-6-2020.

Enquiry conducted through the Village Officer, Attingal-Avanavanchery reveals that the persons named in schedule below are the legal heirs of the late Sridevi.

SCHEDULE

Sl. Name Relationship with Age

No.

the deceased

(പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(11) നമ്പർ ബി4-12947 (എ)/2020. 2020 നവംബർ 4.

1 Sobhithakumari, S. Daughter 61 2 Sobhanakumari, S. ,, 59 3 Saraswathy Amma ,, 55 (Husband and Parents of the deceased are not alive.) Hence it is proposed to issue a legal heirship certificate according in favour of the above mentioned persons and that objections if any against the issue of said legal heirship certificate should be filed in person before the the Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Chirayinkeezhu. Tahsildar.

Varkala Taluk

ചിറയിൻകീഴ് താലൂക്കിൽ കൂന്തള്ളൂർ വില്ലേജിൽ ഫാത്തിമ മൻസിൽ വീട്ടിൽ മുഹമ്മദ് ഹനീഫ്, എസ്., 28-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എ. പി. റസിയ സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മുഹമ്മദ് ഹനീഫ്, എസ്., 28-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. പി. റസിയ ഭാര്യ 63 2 റാണി, എച്ച്. മകൾ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

പരസ്യം

(1)

നമ്പർ ബി2-5213/2020. 2020 സെപ്റ്റംബർ 24.

ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., പടിഞ്ഞാറേ വടക്കേവിളവീട്ടിൽ ശശിധരൻ നായർ എന്നയാൾ 28-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചെമ്മരുതി വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., പടിഞ്ഞാറേ വ ട േ ക്ക വ ി ള വ ീ ട്ട ി ൽ അ ം ബ ി ക , എ ൽ . സ മ ർ പ്പ ി ച്ച അപേക്ഷയിൻമേൽ ചെമ്മരുതി വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും ശശിധരൻ നായർ, 28-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു. 102 12th JAN. 2021] COMMISSIONERATE OF LAND REVENUE 203 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക, എൽ. ഭാര്യ 49 2 സൂരജ് മകൻ 24 3 സൂര്യലക്ഷ്മി മകൾ 21 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-7932/2020. 2020 സെപ്റ്റംബർ 28.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., ചിലക്കൂർ, ബാബുഭവൻ വീട്ടിൽ ശരത്ചന്ദ്രബാബു എന്നയാൾ 16-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആക്സിഡന്റ ് ക്ലെയിമിന് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വർക്കല വില്ലേജിൽ വർക്കല പി. ഒ., ചിലക്കൂർ ബാബു ഭവൻ വീട്ടിൽ കിരൺബാബു സമർപ്പിച്ച അപേക്ഷയിൻമേൽ വർക്കല വില്ലേജാഫീസർ അവകാശമൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ശരത്ചന്ദ്രബാബു, 16-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന ഭാര്യ 68 2 കിരൺബാബു മകൻ 30 3 ശരൺബാബു

,, 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞുലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-7648/2020. 2020 സെപ്റ്റംബർ 28.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ പാളയംകുന്ന് പി. ഒ., വടക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ എന്നയാൾ 24-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അയിരൂർ വില്ലേജിൽ പാളയംകുന്ന് പി. ഒ., വടക്കുംകര പുത്തൻ വീട്ടിൽ സുധർമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ശിവദാസൻ, 24-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധർമ്മ ഭാര്യ 53 2 സുജിത്ത് മകൻ 23 3 ശ്രീജിത്ത്

,, 22 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാ വകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-5967/2020. 2020 സെപ്റ്റംബർ 29.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ പാരിപ്പള്ളി പി. ഒ., ചാവർകോട്, ജനാർദ്ദനവിലാസം വീട്ടിൽ പി. ഓമന അമ്മ എന്നവർ 10-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് ബ ാ ങ്ക ി ൽ ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ു ം മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ നാവായിക്കുളം വ ി േ ല്ല ജ ി ൽ പാരിപ്പള്ളി പി. ഒ., കടമ്പാട്ടുകോണം, ജനാർദ്ദനവിലാസം വീട്ടിൽ അനീഷ്, ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ നാവായിക്കുളം വില്ലേജാഫീസർ അവകാശമൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും പി. ഓമന അമ്മ, 10-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സി. ഒ. ലത മകൾ 55 2 ലീനകുമാരി, സി. ഒ. ,, 52 3 അനീഷ്, ജെ. മകൻ 35 4 ജയകുമാർ, ജെ.

,, 50 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠ താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

Gaz. No. 2/2021/DTP (CLR). 103 12th JAN. 2021] COMMISSIONERATE OF LAND REVENUE 204 (5) (7) നമ്പർ ബി2-7974/2020. 2020 സെപ്റ്റംബർ 30. നമ്പർ ബി2-7703/2018. 2020 സെപ്റ്റംബർ 29.

വർക്കല താലൂക്കിൽ മടവൂർ വില്ലേജിൽ ഞാറയിൽക്കോണം പി. ഒ., സീമന്തപുരം ഉത്രം വീട്ടിൽ സുനിൽകുമാർ എന്നയാൾ 12-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഇൻഷ്വറൻസ് തുക ലഭിക്കുന്നതിന് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മടവൂർ വില്ലേജിൽ ഞാറയിൽക്കോണം പി. ഒ., സീമന്തപുരം ഉത്രം വീട്ടിൽ സന്ധ്യ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ മടവൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും സുനിൽകുമാർ, 12-7-2020-ാം മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നളിനി, ബി. മാതാവ് 63 2 സന്ധ്യ, എസ്. ഭാര്യ 37 3 അതുൽകൃഷ്ണൻ മകൻ 18 4 അമൽകൃഷ്ണൻ ,, 16 5 ദേവികൃപസുനിൽ മകൾ 5 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികളെ അനന്തരാ വകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി2-6661/2020. 2020 സെപ്റ്റംബർ 29.

വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻമൂട്, പുതുവൽവിള വീട്ടിൽ കൃഷ്ണമ്മ, എന്നവർ 15-7-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആക്സിഡന്റ ് ക്ലെയിമിന് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഒറ്റൂർ വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻമൂട്, പുതുവൽവിള വീട്ടിൽ രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ഒറ്റൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും കൃഷ്ണമ്മ, 15-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാധാകൃഷ്ണൻ മകൻ 42 വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ മുട്ടപ്പലം പി. ഒ., തച്ചോട്, സരളകോട്ടേജ് വീട്ടിൽ ചന്ദ്രസേനൻ എന്നയാൾ 21-11-2011-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചെമ്മരുതി വില്ലേജിൽ മുട്ടപ്പലം പി. ഒ., തച്ചോട്, സരളകോട്ടേജ് വീട്ടിൽ സരള സമർപ്പിച്ച അപേക്ഷയിൻമേൽ ചെമ്മരുതി വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ചന്ദ്രസേനൻ, 21-11-2011-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരള ഭാര്യ 67 2 ഷൈൻ സി. സേനൻ മകൻ 48 3 ഷാര സി. സേനൻ മകൾ 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി2-1045/2020. 2020 സെപ്റ്റംബർ 29.

വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ തോട്ടയ്ക്കാട് പി. ഒ., മണമ്പൂർ, അശോക് മന്ദിരം വീട്ടിൽ സരസ്വതി അമ്മ എന്നവർ 15-12-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ മണമ്പൂർ വില്ലേജിൽ തോട്ടയ്ക്കാട് പി. ഒ., മണമ്പൂർ, അശോക് മന്ദിരം വീട്ടിൽ അജയകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശമൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും സരസ്വതി അമ്മ, 15-12-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 അശോക്കുമാർ മകൻ 60 2 അനിൽകുമാർ ,, 58 3 അജയകുമാർ ,, 49 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ കക്ഷിയെ അനന്തരാവകാശിയാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 104 12th JAN. 2021] COMMISSIONERATE OF LAND REVENUE 205 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി2-16042/2019. 2020 സെപ്റ്റംബർ 29.

വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പകൽക്കുറി പി. ഒ., കലതിപ്പച്ച, ബം•ാവിൽ വീട്ടിൽ ഗോവിന്ദപിള്ള എന്നയാൾ 3-3-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പള്ളിക്കൽ വില്ലേജിൽ പകൽക്കുറി പി. ഒ., കലതിപ്പച്ച, ബം•ാവിൽ വീട്ടിൽ ബേബിഗിരിജ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും ഗോവിന്ദപിള്ള, 3-3-2013-ാം മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി ഗിരിജ ഭാര്യ 55 2 ഗിരീഷ് മകൻ 32 3 ഹരീഷ്

,, 30 1 ഗീത, കെ. ഭാര്യ 57 2 വർഷ മകൾ 30 3 ഗ്രീഷ്മ ,, 32 4 ജഗദമ്മ മാതാവ് 78 പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാ വകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(11)

No. B2-9166/2020. 2nd November 2020.

Notice is hereby given to all to whom it may concern that Krishnadas, Das Mandiram, Vettiyara P. O., Navaikulam Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced before NH Office and other purposes due to his father Sivadasan Nair, S. who died on 31-10-2012. Enquiries conducted through the Village Officer, Navaikulam reveals that the following persons are the legal heirs of the deceased Sivadasan Nair, S.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാ വകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി2-10530/2020. 2020 ഡിസംബർ 23.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ വെട്ടിയറ പി. ഒ., കുന്നിക്കോട്, വി. ജി. നിലത്തിൽ വിജയകുമാർ, എസ്. എന്നയാൾ 30-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് സർവ്വീസ് ആനുകൂല്യങ്ങൾക്കായി ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ നാവായിക്കുളം വില്ലേജിൽ വെട്ടിയറ പി. ഒ., കുന്നിക്കോട്, വി. ജി. നിലയത്തിൽ വർഷ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രെഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിജയകുമാർ, എസ്. 30-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

1 Krishnadas Son 37 2 Ramdas

,, 34 The parents and wife of the deceased are not alive. Objections if any, against the issuance of legal heirship certificate to the above said 2 persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

ERRATUM NOTICE

NO. B2/5815/2020. 25th November 2020.

As per the Kerala Government Gazette published in 20-10-2020 (Gazette No. 41 Vol. IX) in the Land Revenue Commissioner's sheet-Part III, Page No. 7168, in the Notice Number B2-5815/2020, the age of first legal heir Ratheesh Vasudevan is changed to read as '45' instead of '27'.

Taluk Office, Varkala.

(Sd.) Tahsildar.

105
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_thiruvananthapuram_Varkala/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_thiruvananthapuram_Varkala.