Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 12 January 2021

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 297 (3) (5) നമ്പർ ബി7-7585/2020. 2020 സെപ്റ്റംബർ 25.

തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ പുലിക്കാട്ടിൽ വീട്ടിൽ റോസിലി, കെ. സി. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഷാജു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

B7-7587/2020. 25th September 2020.

Notice is hereby given to all to whom it may concern that Sugatha Raj, Thekkanchery (Madhavam) House residing at Painkulam Village, Talappilly Taluk has filed an application for a Legal Heirship Certificate in respect of the legal heirs of Rajendrakumar, K. T., Thekkanchery (Madhavam) House who expired on 2-7-2020. Enquiry conducted through the Village Officer Painkulam Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

1 ഷാജു മകൻ 48 2 ഷീജ മകൾ 45 3 ഷീബ ,, 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

1 Sugatha Raj Wife 50 2 Karthika Raj Daughter 25 3 Midhun, R. Son 22 Objections if any against the issuance of legal heriship certificate to the above said persons should be filed in person before the Tahsildar, Thalappilly within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Talappilly.

Tahsildar.

B7-7506/2020. 25th September 2020.

Chalakkudy Taluk

Notice is hereby given to all to whom it may concern that Lissy Sunny, Thudumel House residing at Kurumala Village, Talappilly Taluk has filed an application for a Legal Heirship Certificate in respect of the legal heirs of Sunny, T. K., Thudumel House who expired on 18-3-2020. Enquiry conducted through the Village Officer Kurumala reveals that the following persons are the only legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ സി2-8372/2020. 2020 സെപ്റ്റംബർ 22.

Sl. Name of the Relationship Age

No. legal heirs with the deceased

1 Lissy Sunny Wife 47 2 Sneha Mariya Sunny Daughter 20 3 Sano Sunny Son 18 Objections if any against the issuance of legal heriship certificate to the above said persons should be filed in person the Tahsildar, Thalappilly within 30 days ചാലക്കുടി താലൂക്ക്, പരിയാരം വില്ലേജ് പൊയ്യതുരുത്തിൽ വീട്ടിൽ ദേവസ്സി മകൻ ക്ളേവർ എന്നയാൾ 4-7-2011-ാം തീയതിക്കും 5-7-2011-ാം തീയതിക്കും ഇടയിൽ മരണപ്പെട്ടു എന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ഓമന സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം from the date of publication of this notice in the Kerala 1 ഓമന ഭാര്യ 50 Government Gazette. Objections sent by post or filed after 2 ചിന്നുമേരി, പി. ജെ. മകൾ 24 the stipulated time will not be considered. 197 298 KERALA GAZETTE [PART III (4) (2) നമ്പർ സി2-8553/2020. 2020 സെപ്റ്റംബർ 22.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ് മറ്റത്തൂർക്കുന്ന് ദേശത്ത് കുന്നംപിള്ളി വീട്ടിൽ അയ്യപ്പൻ മകൻ അജിത്ത്കുമാർ എന്നയാൾ 21-7-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ സൗമിനി, കെ. വി.

സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗമിനി, കെ. വി. ഭാര്യ 37 2 അനുരാഗ്, കെ. എ. മകൻ 18 3 അനഘ അജിത്ത്കുമാർ മകൾ 12

(3)

നമ്പർ സി2-8552/2020. 2020 സെപ്റ്റംബർ 18.

ചാലക്കുടി താലൂക്ക്, കല്ലൂർ തെക്കുംമുറി വില്ലേജ് അന്നമനട ദേശത്ത് പനമ്പിള്ളി വീട്ടിൽ പflനാഭ മേനോൻ മകൻ രഘുനന്ദനൻ, പി. എന്നയാൾ 25-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൾ രഞ്ജന മേനോൻ, ആർ. സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ സി2-8548/2020. 2020 സെപ്റ്റംബർ 18.

ചാലക്കുടി താലൂക്ക്, പേരാമ്പ്ര വില്ലേജ് വി. ആർ. പുരം ദേശത്ത് കൗ≠ൻ വീട്ടിൽ വറീത് മകൻ സണ്ണി, കെ. വി.

എന്നയാൾ 14-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ എബിൻ സണ്ണി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലില്ലി സണ്ണി ഭാര്യ 61 2 സിബിൾ സണ്ണി മകൻ 32 3 എബിൻ സണ്ണി

,, 25

(5)

നമ്പർ സി2-8547/2020. 2020 സെപ്റ്റംബർ 18.

ചാലക്കുടി താലൂക്ക്, കിഴക്കെ ചാലക്കുടി വില്ലേജ് കൂടപ്പുഴ ദേശത്ത് പൊന്നമ്മത്തറ വീട്ടിൽ കുട്ടപ്പൻ മകൻ സരസൻ എന്നയാൾ 21-3-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ സനേഷ്, പി. എസ്.

സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ ബന്ധം 1 വത്സല ഭാര്യ 59 1 സുഷമ കുമാരി ഭാര്യ 54 2 സനേഷ്, പി. എസ്. മകൻ 39 2 രോഹിത് വിഷ്ണു, ആർ. മകൻ 30 3 വിനേഷ്, പി. എസ്. ,, 37 3 രഞ്ജന മേനോൻ, ആർ. മകൾ 22 198 12th JAN. 2021] COMMISSIONERATE OF LAND REVENUE 299 (6) നമ്പർ സി2-8546/2020. 2020 സെപ്റ്റംബർ 18.

ചാലക്കുടി താലൂക്ക്, കല്ലൂർ തെക്കുംമുറി വില്ലേജ് പൂവ്വത്തുശ്ശേരി ദേശത്ത് മൂത്തേടത്ത് വീട്ടിൽ രാമകൃഷ്ണൻ ഭാര്യ സുമതി എന്നവർ 11-9-2018-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മക്കളായ സുജിത്ത്, അശ്വതി എന്നിവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുജിത്ത് മകൻ 34 2 അശ്വതി മകൾ 24

(7)

നമ്പർ സി2-8602/2020. 2020 സെപ്റ്റംബർ 23.

ചാലക്കുടി താലൂക്ക്, ആലത്തൂർ വില്ലേജ് മലയാംകുന്ന് ദേശത്ത് പാഴൂർ വീട്ടിൽ ശ്രീകുമാർ ഭാര്യ വാസന്തി, എം. ജി. എന്നവർ 22-8-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ ഭർത്താവ് ശ്രീകുമാർ സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകുമാർ ഭർത്താവ് 62 2 ശ്രീരാഗ്, പി. എസ് മകൻ 34 3 ശ്രീജിത്ത്, പി. എസ്.

,, 31

(8)

നമ്പർ സി2-8603/2020. 2020 സെപ്റ്റംബർ 23.

ചാലക്കുടി താലൂക്ക്, അണ്ണല്ലൂർ വില്ലേജ് പഴൂക്കര ദേശത്ത് വലിയ വീട്ടിൽ ആന്റണി, വി. വി. ഭാര്യ സ്റ്റാൻസി ആന്റണി എന്നവർ 19-9-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ റോണി ആന്റണി സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഹണി മകൾ 47 2 സോണിയ ,, 45 3 റോണി ആന്റണി മകൻ 40

(9)

നമ്പർ സി2-11487/2020. 2020 ഡിസംബർ 7.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ് കോടാലി ദേശത്ത് കാളത്തുപറമ്പിൽ വീട്ടിൽ വേലായുധൻ മകൻ രമേഷ്, കെ. വി. എന്നയാൾ 6-11-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ബിജി, പി. എസ്. സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജി, പി. എസ്. ഭാര്യ 41 2 ജിബിൻ രോഷ് മകൻ 15 3 രബിൻ രോഷ്

,, 10 4 ദേവയാനി മാതാവ് 77

(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി2-6128/2020. 2020 നവംബർ 23. 20-10-2020-ലെ 41-ാം നമ്പർ കേരള ഗസറ്റ് (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7218-ൽ ക്രമനമ്പർ (1) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ ആഗസ്തി, വി. വി. മകൻ വി. എ. ലോനപ്പൻ എന്നയാൾ മരണപ്പെട്ട തീയതി "31-3-2003" എന്നത് "31-3-2020" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.

Gaz. No. 2/2021/DTP (CLR). 199
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_thrissur_Chalakkudy.