Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 293 (76)No. A4-17671/2020. 25th September 2020.
Notice is hereby given to all to whom it may concern that Benny George Alappat s/o Veronica George, Alappat House, Thalore, Edakunny Village, Thrissur Taluk, Thrissur District, Kerala State has filed an application before this office for a legal heirship certificate in respect of the legal heirs of his mother Veronica George w/o Joseph George, Alappat House, Thalore, Edakunny Village, Thrissur Taluk, Thrissur District, Kerala, India who expired on 26-2-2020. Enquiry conducted through the Village Officer, Edakunny has revealed that the undermentioned are the legal heirs of late Veronica George.
SCHEDULE
Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office, Thrissur.
(Sd.) Tahsildar.
Chavakkad Taluk പരസ്യം
(1)
നമ്പർ എ5-6704/2020. 2020 നവംബർ 11.
Sl. Name of the Relationship with Age
No. legal heirs the deceased
1 Georgina Ittira Daughter 63 2 Babu George, A. Son 60 3 Benny George Alappat ,, 56 4 Chinnamma Simon, C. Daughter 58 5 Baiju George Alappat Son 50 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
(77)
No. A4-17164/2020. 25th September 2020.
Notice is hereby given to all to whom it may concern that Biju Varghese s/o Varghese, Alappat House, Kuriachira, Ollur Village, Thrissur Taluk, Thrissur District, Kerala State has filed an application before this Office for a legal heirship certificate in respect of the legal heirs of his father Varghese, A. J. s/o Joseph, Alappatt House, Ollur Village, Thrissur Taluk, Thrissur District, Kerala, India who expired on 25-2-2020. Enquiry conducted through the Village Officer, Ollur has revealed that the undermentioned are the legal heirs of late Varghese, A. J.
SCHEDULE
ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജിൽ മുതിരം പറമ്പത്ത് വീട്ടിൽ ഗംഗാധരൻ ഭാര്യ കൗസല്യ, ഒ. എ. എന്നവർ 17-2-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യ മു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിൽകുമാർ, എം. ജി. മകൻ 46 2 ഗംഗാധരൻ ഭർത്താവ് 80
(2)
നമ്പർ എ5-10123/2020. 2020 ഡിസംബർ 2.
ചാവക്കാട് താലൂക്ക്, എളവള്ളി വില്ലേജിൽ കറുത്തേടത്ത് വീട്ടിൽ കൃഷ്ണൻ മകൻ കെ. കെ. വിജയൻ 15-5-1999-ൽ മരിച്ചിട്ടുള്ളതാകുന്നു. പരേതന്റെ പേരിൽ ബാങ്കിലുള്ള ` 9,500 പിൻവലിക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ആനന്ദവല്ലി, എം. കെ. ഭാര്യ 63 Sl. Name of the Relationship with Age