Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
296
KERALA GAZETTE
[PART IIITalappilly Taluk (9) പരസ്യം No. C2-9670/2020. 4th December 2020.
Notice is hereby given to all to whom it may concern that Seena, K. M. w/o Jayakumar, V., Muttungalparambu House residing at Poomangalam Village has filed an application for legal heirship certificate in respect of the legal heirs of her husband Jayakumar, V s/o Velayudhan, S., Muttungalparambu House who expired on 18-10-2020. This certificate is requested for submitting in Bank and various purposes. The deceased has no unmarried brothers and sisters. Enquiry conducted through the Village Officer, Poomangalam Village reveals that the following persons are the only legal heirs of the deceased.
SCHEDULE
(1)
നമ്പർ ബി7-7819/2020. 2020 സെപ്റ്റംബർ 30.
തലപ്പിളളി താലൂക്കിൽ മിണാലൂർ വില്ലേജിൽ കാങ്കപറമ്പിൽ വീട്ടിൽ രാധാകൃഷ്ണൻ, കെ. ബി. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രൂപിത, ടി. ആർ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രൂപിത, ടി. ആർ. ഭാര്യ 40 2 ആദിത്യ, കെ. മകൻ 14 3 സൂര്യകിരൺ, കെ.
,, 4 Sl. Name of the Relationship with Age 4 പാർവതി, പി. കെ മാതാവ് 73 No. legal heirs the deceased 1 Seena, K. M. Wife 43 2 Saarang, M. J. Son 6 3 Rithika, M. J. Daughter 3 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Mukundapuram. Tahsildar.
തിരുത്തൽ പരസ്യം
റഫ്. സി2-5405/2020. 2020 നവംബർ 30. 27-10-2020-ലെ കേരള ഗസറ്റ് നമ്പർ 42 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7416-ൽ ക്രമനമ്പർ 4 ആയി പ്രസിദ്ധീകരിച്ചിട്ടുള്ള സി2-5405/20-ാം നമ്പർ പരസ്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അപേക്ഷകന്റെ വീട്ടുപേര് 'മേനോൻ വീട്ടിൽ' എന്നുള്ളത് 'മോനാടൻ വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, മുകുന്ദപുരം. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി7-4306/2020. 2020 സെപ്റ്റംബർ 28.
തലപ്പിളളി താലൂക്കിൽ കാഞ്ഞിരക്കോട് വില്ലേജിൽ പടിഞ്ഞാക്കര വീട്ടിൽ വേലായുധൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ഭാര്യ 60 2 രമേഷ് മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
12th JAN. 2021] COMMISSIONERATE OF LAND REVENUE 297 (3) (5)നമ്പർ ബി7-7585/2020. 2020 സെപ്റ്റംബർ 25.
തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ പുലിക്കാട്ടിൽ വീട്ടിൽ റോസിലി, കെ. സി. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഷാജു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
B7-7587/2020. 25th September 2020.
Notice is hereby given to all to whom it may concern that Sugatha Raj, Thekkanchery (Madhavam) House residing at Painkulam Village, Talappilly Taluk has filed an application for a Legal Heirship Certificate in respect of the legal heirs of Rajendrakumar, K. T., Thekkanchery (Madhavam) House who expired on 2-7-2020. Enquiry conducted through the Village Officer Painkulam Village reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
1 ഷാജു മകൻ 48 2 ഷീജ മകൾ 45 3 ഷീബ ,, 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
1 Sugatha Raj Wife 50 2 Karthika Raj Daughter 25 3 Midhun, R. Son 22 Objections if any against the issuance of legal heriship certificate to the above said persons should be filed in person before the Tahsildar, Thalappilly within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Talappilly.
Tahsildar.
B7-7506/2020. 25th September 2020.
Chalakkudy Taluk
Notice is hereby given to all to whom it may concern that Lissy Sunny, Thudumel House residing at Kurumala Village, Talappilly Taluk has filed an application for a Legal Heirship Certificate in respect of the legal heirs of Sunny, T. K., Thudumel House who expired on 18-3-2020. Enquiry conducted through the Village Officer Kurumala reveals that the following persons are the only legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ സി2-8372/2020. 2020 സെപ്റ്റംബർ 22.
Sl. Name of the Relationship Age
No. legal heirs with the deceased
1 Lissy Sunny Wife 47 2 Sneha Mariya Sunny Daughter 20 3 Sano Sunny Son 18 Objections if any against the issuance of legal heriship certificate to the above said persons should be filed in person the Tahsildar, Thalappilly within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
ചാലക്കുടി താലൂക്ക്, പരിയാരം വില്ലേജ് പൊയ്യതുരുത്തിൽ വീട്ടിൽ ദേവസ്സി മകൻ ക്ളേവർ എന്നയാൾ 4-7-2011-ാം തീയതിക്കും 5-7-2011-ാം തീയതിക്കും ഇടയിൽ മരണപ്പെട്ടു എന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ഓമന സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 50 2 ചിന്നുമേരി, പി. ജെ. മകൾ 24