Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
356 KERALA GAZETTE [PART IIIWAYANAD DISTRICT
Vythiri Taluk
പരസ്യം
(1)
നമ്പർ ഡി1-3274/2020. 2020 നവംബർ 18.
വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ എം. കെ. കുഞ്ഞിമൂസ, മാണിക്കോത്ത്, കോട്ടവയൽ, തൃക്കൈപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ എം. കെ. റംല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൈപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ എം. കെ. കുഞ്ഞിമൂസ, മാണിക്കോത്ത്, കോട്ടവയൽ, തൃക്കൈപ്പറ്റ വില്ലേജ് എന്നയാൾ 8-7-2020-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഹംസ മകൻ 57 2 സിദ്ധിക്ക്
,, 54 3 റുക്കിയ മകൾ 47 4 ഷക്കീല ,, 45 5 റംല ,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.
തിരുത്തൽ പരസ്യം
എ2-462/2020. 2020 നവംബർ 23. 27-11-2018-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47, (വാല്യം VII പാർട്ട് III) പേജ് നമ്പർ 10368 ആയി പ്രസിദ്ധീകരിച്ച പരേതയായ രു‹ിണി, വി. കെ. എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ അവകാശികളായ ക്രമ നമ്പർ 3,4,5,7,8 രഞ്ജിത്ത്, കെ., രേണു, കെ., രാജീവ്, കെ., കവിത, വി., പ്രശാന്ത്, വി. എന്നിവരുടെ പരേതനുമായുള്ള ബന്ധം തെറ്റായാണ് രേഖപ്പെടുത്തിയത്. അവകാശികളുടെ പരേതയുമായുള്ള ബന്ധം ശരിയായ രീതിയിൽ രേഖപ്പെടുത്തി ചുവടെ ചേർക്കുന്നു.
ക്രമ പരേതയുമായുള്ള വയസ് പേര്
നമ്പർ
ബന്ധം
3 രഞ്ജിത്ത്, കെ. മരണപ്പെട്ട സഹോദരൻ
ഗോവിന്ദൻക്കുട്ടി നായരുടെ മകൻ 42 4 രേണു, കെ.
,, മകൾ 47 5 രാജീവ്, കെ.
,, മകൻ 40 7 കവിത, വി. മരണപ്പെട്ട സഹോദരൻ
കുമാരൻ നായരുടെ മകൾ 38 8 പ്രശാന്ത്, വി.
,, മകൻ 35
(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.
Sulthanbethery Taluk
നമ്പർ ഡി1-3362/2020. 2020 നവംബർ 18.
വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ ആയിഷാബീ, പി., അബ്റഫ് വില്ല, പിണങ്ങോട്, അച്ചൂരാനം വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഫാസിലുദ്ദീൻ, സി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അച്ചൂരാനം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ആയിഷാബീ, പി., അബ്റഫ് വില്ല, പിണങ്ങോട്, അച്ചൂരാനം വില്ലേജ് എന്നവർ 3-11-2018-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഫാസിലുദ്ദീൻ, സി. കെ. മകൻ 52 2 അഫ്സൽ, സി. കെ.
,, 51 3 റസ്സൽ, സി. കെ.
,, 45 4 അനുഷാ ഷെർബിൻ, സി. കെ. മകൾ 37
പരസ്യം
(1)
നമ്പർ ജി1-3594/2020. 2020 സെപ്റ്റംബർ 24.
സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി വില്ലേജിൽ സുൽത്താൻ ബത്തേരി ദേശത്ത് പൂക്കോട്ട് വീട്ടിൽ പി. എം. തോമസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാലി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-1-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സാലി തോമസ് ഭാര്യ 55 2 ആഷ്ലിൻ തോമസ് മകൻ 33 3 ആശ തോമസ് മകൾ 28 12th JAN. 2021] COMMISSIONERATE OF LAND REVENUE 357 (4) നമ്പർ ജി1-3607/2020. 2020 സെപ്റ്റംബർ 24. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-3624/2020. 2020 സെപ്റ്റംബർ 25.
സുൽത്താൻബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ നെൻമേനി ദേശത്ത് വലിയക≠ിയിൽ വീട്ടിൽ രാഘവൻ, വി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രഭാവതി, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-7-2011-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പ്രഭാവതി, വി. കെ. ഭാര്യ 61 2 രൂപ, വി. ആർ. മകൾ 39 3 രാഖി, വി. ആർ.
,, 36 4 രമ്യ, വി. ആർ.
,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-3578/2020. 2020 സെപ്റ്റംബർ 23.
സുൽത്താൻബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ പാടിച്ചിറ ദേശത്ത് പാടത്തുകാട്ടിൽ വീട്ടിൽ തോമസ്, പി. ടി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആലീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-9-2018-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആലീസ് ഭാര്യ 61 2 ദീപ തോമസ് മകൾ 40 3 ഷീബ തോമസ്
,, 38 സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി വില്ലേജിൽ സുൽത്താൻ ബത്തേരി ദേശത്ത് ദയ മൻസിലിൽ കരിയാടൻ കുഞ്ഞിപ്പുരയിൽ കുഞ്ഞിമൊയ്തു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അജ്മൽ, എൻ. സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-5-1994-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 എൻ. സി. ബീവി ഭാര്യ 80 2 എൻ. സി. മുഹമ്മദ് അഷറഫ് മകൻ 63 3 സൈബുന്നീസ മകൾ 53 4 എൻ. സി. ഷാഹിദ ,, 53 5 അജ്മൽ, എൻ. സി. മകൻ 52 6 റഷീദ മകൾ 47 7 അഫ്താഷ്, എൻ. സി. മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി1-3601/2020. 2020 സെപ്റ്റംബർ 24.
സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി വില്ലേജിൽ സുൽത്താൻ ബത്തേരി ദേശത്ത് അണിയേരി വീട്ടിൽ ബാലൻ, എ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിനുരാജ്, എ. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-4-2018-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ ജീവിച്ചിരിക്കുന്ന അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ബിനുരാജ്, എ. ബി. മകൻ 38 2 ബബിത, എ. ബി. മകൾ 37 3 വിനിത, എ. ബി.
,, 33 358 KERALA GAZETTE [PART III (6) (8) നമ്പർ ജി1-3603/2020. 2020 സെപ്റ്റംബർ 24. നമ്പർ ജി1-3599/2020. 2020 സെപ്റ്റംബർ 24. സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി വില്ലേജിൽ സുൽത്താൻ ബത്തേരി ദേശത്ത് മാനിക്കുനി വീട്ടിൽ സി. ഗംഗാധരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കമലാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-12-2019-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കമലാക്ഷി ഭാര്യ 69 2 കെ. പ്രവീൺ മകൻ 49 3 ഷീബ, കെ. മകൾ 46 4 കെ. മിനിലാൽ മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ജി1-3605/2020. 2020 സെപ്റ്റംബർ 24.
സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ സുൽത്താൻബത്തേരി ദേശത്ത് ചെട്ടിയാം തറമ്മേൽ വീട്ടിൽ സി. ടി. ജയരാജൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ശോഭന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-7-2019-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശോഭന ഭാര്യ 65 2 ഷലീജ, സി. ടി. മകൾ 49 3 ഷറീജ, സി. ടി.
,, 46 4 റഷീജ, സി. ജെ.
,, 44 5 റഷോജ്, സി. ടി. മകൻ 42 സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ സുൽത്താൻബത്തേരി ദേശത്ത് ആലുംപറമ്പിൽ കാവുങ്കരക്കുന്ന് വീട്ടിൽ നാരായണൻ, കെ. എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രജനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-1-2020-ന് മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 രജനി ഭാര്യ 41 2 അഖിൽ പ്രസാദ് മകൻ 23 3 നന്ദകുമാർ ,, 21 4 ശ്യാം ഗണേഷ്
,, 17 5 തങ്ക മാതാവ് 69 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ജി1-3598/2020. 2020 സെപ്റ്റംബർ 24.
സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ സുൽത്താൻബത്തേരി ദേശത്ത് മേത്തൽ വീട്ടിൽ ദേവി എന്നവർ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് രവീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 19-8-2017-ന് മരണപ്പെട്ടതായും ടിയാളുടെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 എം. എസ്. രവീന്ദ്രൻ ഭർത്താവ് 60 2 ജിനേഷ് കുമാർ, എം. വി. മകൻ 39 3 ജിജിനി മകൾ 36 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 12th JAN. 2021] COMMISSIONERATE OF LAND REVENUE 359 (10) (12) നമ്പർ ജി1-3596/2020. 2020 സെപ്റ്റംബർ 24. നമ്പർ ജി1-3376/2020. 2020 സെപ്റ്റംബർ 14. സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ സുൽത്താൻബത്തേരി ദേശത്ത് പൂളക്കൽ വീട്ടിൽ കൃഷ്ണദാസൻ, പി. എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജയലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-12-2019-ന് മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വിജയലക്ഷ്മി ഭാര്യ 55 2 സ്മിത, പി. മകൾ 37 3 സംഗീത, പി.
,, 34 4 സനീഷ്, പി. മകൻ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ജി1-3337/2020. 2020 സെപ്റ്റംബർ 14.
സുൽത്താൻബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ പാടിച്ചിറ ദേശത്ത് കാട്ടാംകോട്ടിൽ വീട്ടിൽ അഗസ്റ്റിൻ എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജെറീഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-11-1995-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മേരി ഭാര്യ 66 2 റെജി മകൾ 46 3 ജെറീഷ്, കെ. എ. മകൻ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി സുൽത്താൻബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ പാടിച്ചിറ ദേശത്ത് ചു≠ൻ മാക്കിൽ വീട്ടിൽ ജിതേഷ്, സി. ജി.
എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മായ, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-3-2020-ന് മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മായ, വി. എസ്. ഭാര്യ 36 2 വൈഗ ലക്ഷ്മി മകൾ 8 3 ശ്രീലക്ഷ്മി
,, 4 4 വിലാസിനി മാതാവ് 66 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ജി1-3377/2020. 2020 സെപ്റ്റംബർ 14.
സുൽത്താൻബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ പാടിച്ചിറ ദേശത്ത് കരിമരുതുങ്കൽ വീട്ടിൽ കെ. ജെ. ജോസ് എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരിക്കുട്ടി ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-4-2020-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മേരിക്കുട്ടി ജോസ് ഭാര്യ 61 2 ശിൽപ മേരി ജോസ് മകൾ 32 3 ശീതൾ മേരി ജോസ്
,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 360 KERALA GAZETTE [PART III (16) (14) നമ്പർ ജി1-3271/2020. 2020 ആഗസ്റ്റ് 26. നമ്പർ ജി1-3375/2020. 2020 സെപ്റ്റംബർ 14.
സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ സുൽത്താൻബത്തേരി ദേശത്ത് പാലിയത്ത് വീട്ടിൽ പി. എ. യൂസഫ് എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റെജീന, പി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-6-2014-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 റെജീന, പി. പി. ഭാര്യ 51 2 റൈസ യൂസഫ് മകൾ 29 3 അലി യൂസഫ് മകൻ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ജി1-3336/2020. 2020 സെപ്റ്റംബർ 14.
സുൽത്താൻബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിൽ കൃഷ്ണഗിരി ദേശത്ത് ഗോഖലെ നഗർ വീട്ടിൽ മാച്ചി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്മിണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-3-2020-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 അമ്മിണി ഭാര്യ 68 2 ബിന്ദു മകൾ 36 3 മഞ്ജു
,, 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ സുൽത്താൻബത്തേരി ദേശത്ത് കല്ലൻകോടൻ വീട്ടിൽ പാത്തൂട്ടി എന്നവർ മരണപ്പെട്ടതിനാൽ വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഹാരിസ്, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-12-2019-ന് മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കെ. മൊയ്തു മകൻ 61 2 യൂസഫ്, കെ. കെ.
,, 51 3 ഹാരിസ്, കെ. പി.
,, 48 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ ജി1-3166/2020. 2020 ആഗസ്റ്റ് 19.
സുൽത്താൻബത്തേരി താലൂക്കിൽ കുപ്പാടി വില്ലേജിൽ കുപ്പാടി ദേശത്ത് കുന്നത്തേട്ട് വീട്ടിൽ എബിൻ കെ. ആന്റണി എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് കെ. ഡി. ആന്റണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-2-2020-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഹണിമോൾ, പി. ടി. ഭാര്യ 29 2 എസ മറിയം മകൾ 4 മാസം 3 ആന്റണി, കെ. ഡി. പിതാവ് 57 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 12th JAN. 2021] COMMISSIONERATE OF LAND REVENUE 361 (18) (2) നമ്പർ ജി1-3263/2020. 2020 ആഗസ്റ്റ് 21. സ ു ൽ ത്ത ാ ൻ ബ േ ത്ത ര ി ത ാ ല ൂ ക്ക ി ൽ ക ൃ ഷ ് ണ ഗ ി ര ി വില്ലേജിൽ കൃഷ്ണഗിരി ദേശത്ത് പാലാത്ത് വീട്ടിൽ വിജയൻ എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അജിത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-5-2020-ന് മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 അജിത ഭാര്യ 51 2 വിജേഷ്, പി. വി. മകൻ 33 3 അജേഷ്, പി. വി.
,, 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) സുൽത്താൻബത്തേരി. തഹശീൽദാർ.
റഫ്. ബി1-10928/2020. 2020 സെപ്റ്റംബർ 23.
കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, പള്ളിക്കുന്ന് ദേശത്ത് പള്ളിയത്ത് ഹൗസിൽ ശ്രീനാഥ് എന്നയാൾ 19-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി ശ്രീജിത്ത്, പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ചിത്ര, പി. ഭാര്യ 60 2 ശ്രീജിത്ത്, പി. മകൻ 32 3 സന്ധ്യ, പി. മകൾ 35 4 രമ്യ, പി.
,, 37 5 സിന്ധു, പി.
,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
KANNUR DISTRICT
റഫ്. ബി1-10929/2020. 2020 സെപ്റ്റംബർ 23.
Kannur Taluk
പരസ്യം
(1)
റഫ്. ബി1-10927/2020. 2020 സെപ്റ്റംബർ 23.
കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് ഷഫ്നാസ് വീട്ടിൽ കെ. വി. സൈനബ എന്നവർ 13-11-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി കെ. വി. നൗഷാദ് എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
കെ. വി. നൗഷാദ് മകൻ 52 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് കാവിശ്ശേരി ഹൗസിൽ രാജേഷൻ, കെ. വി.
എന്നയാൾ 28-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി അതുൽ പ്രവജ്, പി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പി. എം. ബിന്ദു ഭാര്യ 49 2 അതുല്ല്യ, പി. കെ. മകൾ 26 3 അതുൽ പ്രവജ്, പി. കെ. മകൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹസിൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.