Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 12 January 2021

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

356 KERALA GAZETTE [PART III WAYANAD DISTRICT

Vythiri Taluk

പരസ്യം

(1)

നമ്പർ ഡി1-3274/2020. 2020 നവംബർ 18.

വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ എം. കെ. കുഞ്ഞിമൂസ, മാണിക്കോത്ത്, കോട്ടവയൽ, തൃക്കൈപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ എം. കെ. റംല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൈപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ എം. കെ. കുഞ്ഞിമൂസ, മാണിക്കോത്ത്, കോട്ടവയൽ, തൃക്കൈപ്പറ്റ വില്ലേജ് എന്നയാൾ 8-7-2020-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഹംസ മകൻ 57 2 സിദ്ധിക്ക്

,, 54 3 റുക്കിയ മകൾ 47 4 ഷക്കീല ,, 45 5 റംല ,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

തിരുത്തൽ പരസ്യം

എ2-462/2020. 2020 നവംബർ 23. 27-11-2018-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47, (വാല്യം VII പാർട്ട് III) പേജ് നമ്പർ 10368 ആയി പ്രസിദ്ധീകരിച്ച പരേതയായ രു‹ിണി, വി. കെ. എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ അവകാശികളായ ക്രമ നമ്പർ 3,4,5,7,8 രഞ്ജിത്ത്, കെ., രേണു, കെ., രാജീവ്, കെ., കവിത, വി., പ്രശാന്ത്, വി. എന്നിവരുടെ പരേതനുമായുള്ള ബന്ധം തെറ്റായാണ് രേഖപ്പെടുത്തിയത്. അവകാശികളുടെ പരേതയുമായുള്ള ബന്ധം ശരിയായ രീതിയിൽ രേഖപ്പെടുത്തി ചുവടെ ചേർക്കുന്നു.

ക്രമ പരേതയുമായുള്ള വയസ് പേര്

നമ്പർ

ബന്ധം

3 രഞ്ജിത്ത്, കെ. മരണപ്പെട്ട സഹോദരൻ

ഗോവിന്ദൻക്കുട്ടി നായരുടെ മകൻ 42 4 രേണു, കെ.

,, മകൾ 47 5 രാജീവ്, കെ.

,, മകൻ 40 7 കവിത, വി. മരണപ്പെട്ട സഹോദരൻ

കുമാരൻ നായരുടെ മകൾ 38 8 പ്രശാന്ത്, വി.

,, മകൻ 35

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

Sulthanbethery Taluk

നമ്പർ ഡി1-3362/2020. 2020 നവംബർ 18.

വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ ആയിഷാബീ, പി., അബ്റഫ് വില്ല, പിണങ്ങോട്, അച്ചൂരാനം വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഫാസിലുദ്ദീൻ, സി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അച്ചൂരാനം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ആയിഷാബീ, പി., അബ്റഫ് വില്ല, പിണങ്ങോട്, അച്ചൂരാനം വില്ലേജ് എന്നവർ 3-11-2018-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

പരസ്യം

(1)

നമ്പർ ജി1-3594/2020. 2020 സെപ്റ്റംബർ 24.

സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി വില്ലേജിൽ സുൽത്താൻ ബത്തേരി ദേശത്ത് പൂക്കോട്ട് വീട്ടിൽ പി. എം. തോമസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാലി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-1-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്1 ഫാസിലുദ്ദീൻ, സി. കെ. മകൻ 52 നമ്പർ പേര് ബന്ധം 2 അഫ്സൽ, സി. കെ. ,, 51 1 സാലി തോമസ് ഭാര്യ 55 3 റസ്സൽ, സി. കെ. ,, 45 2 ആഷ്ലിൻ തോമസ് മകൻ 33 3 ആശ തോമസ് മകൾ 28 4 അനുഷാ ഷെർബിൻ, സി. കെ. മകൾ 37 256

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_wayanad_Vythiri.