Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 19 January 2021

Department
Agriculture Development and Farmers’ Welfare Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. X

Tuesday

No. } 3 2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Notifications by Heads of Departments

Agriculture Development and Farmers'

Welfare Department

ദർഘാസ് പരസ്യം

നമ്പർ ബി-588/2020. 2020 ഡിസംബർ 23.

ജില്ലാ പഞ്ചായത്ത് പ്രോജക്ട് 2020-21 പ്രകാരം ജില്ലാ കൃഷി ഫാമിലെ കശുമാവ് πാന്റേഷനിൽ 28 HP ഹിറ്റാച്ചി 20 സെഗ്മെന്റ ് മെഷീൻ ഉപയോഗിച്ച് അടിക്കാട് വെട്ടിത്തെളിക്കുന്ന തിലേയ്ക്കായി ഏകദേശം 600 മണിക്കൂർ പ്രവർത്തിക്കുന്നതിന് മൽസരാധിഷ്ഠിത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—` 11,250.

ദർഘാസ് ഫോറത്തിന്റെ വില—` 900 + ജി.എസ്.ടി.

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—

28-1-2021, 11.30 മണി.

നിബന്ധനകൾ

1. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡ്രൈവറും ഇന്ധനവും ഉൾപ്പെടെ ഹിറ്റാച്ചി 1 മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി 25×12 cm വലിപ്പമുള്ള കവറിനുള്ളിൽ സീൽ ചെയ്ത ടെ≠റുകൾ നി›ിത സമയത്തിനു മുമ്പായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീസിൽ നൽകേ≠താണ്. ഹിറ്റാച്ചി ഉപയോഗിച്ച് അടിക്കാട് വെട്ടിത്തെളിക്കുന്നതിനുള്ള ടെ≠ർ എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കണം.

2. ടെ≠ർ നി›ിത സമയത്തു തന്നെ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആയതിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയദർഘാസ് ഫോറം സ്വീകരിക്കുന്നതിനുള്ള തീയതിയും വ്യ‡ി/സ്ഥാപനത്തിന്റെ പേരിൽ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. സമയവും—28-1-2021, ഉച്ചയ്ക്ക് 12.30 മണി. ടിയാന്റത് ഒഴികെയുള്ളവരുടെ നിരതദ്രവ്യം അപ്പോൾ ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-1-2021, തന്നെ മടക്കി നൽകുന്നതുമാണ്. 2 മണി. Gaz. No. 3/2021/DTP (Agriculture). 19 19th JAN. 2021] AGRICULTURE DEVELOPMENT AND FARMER'S DEPARTMENT 10 3. ഓഫീസിൽ നിന്നും നിർദേശിക്കുന്ന സമയത്ത് നി›ിത 7. ടെ≠ർ നടപടിക്രമങ്ങൾ മാറ്റി വയ്ക്കുന്നതിനോ സ്ഥലത്താണ് ഹിറ്റാച്ചി പ്രവർത്തിപ്പിക്കേ≠ത്. റദ്ദുചെയ്യുന്നതിനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

4. ടെ≠ർ ദിവസം പൊതു അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തു തന്നെ നടത്തുന്നതാണ്.

8. ഇതുമായി ബന്ധപ്പെട്ട് ` 200-ന്റെ മുദ്രപ്പത്രത്തിൽ ഒരു

സമ്മതപത്രം ഫാം സൂപ്ര≠ിന് രേഖാമൂലം എഴുതി

നൽകേ≠താണ്.

9. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 5. ഹിറ്റാച്ചി പ്രവർത്തിപ്പിക്കുന്ന സമയത്ത് ഫാമിലെ മറ്റ് കൃഷികൾക്കോ വസ്തുവകകൾക്കോ യാതൊരു നാശനഷ്ടവും സംഭവിക്കാൻ പാടില്ല. അങ്ങനെ സംഭവിക്കുന്നപക്ഷം ലേലക്കാരനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതായിരിക്കും.

ഫാം ഓഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്.

ജില്ലാ കൃഷിത്തോട്ടം,

(ഒപ്പ്)

അഞ്ചൽ, കോട്ടുക്കൽ. സൂപ്ര≠്.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികളെ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിന് ഉ≠ായിരിക്കും. ടെ≠ർ/ലേല നടപടികൾ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.

20
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_Agriculture/. Archive identifier in.gazette.kerala_new.2021-01-19.part_3_Agriculture.