Servants of Knowledge
Kerala Gazette · Government of Kerala

Order issued by the Join t Registrar of Co-operative Societies (General) Kottayam—Registration Certificate and Categorical Statement Erratum Notices

Published 19 January 2021

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Co-operative Department

കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

(ഹാജർ : ശ്രീ. എൻ. പ്രദീപ്കുമാർ)

നമ്പർ എ. ഇ. എൽ./126/2020.

2020 നവംബർ 17.

വിഷയം :—സഹകരണ വകുപ്പ്—തൃക്കൊടിത്താനം പട്ടിക ജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 65 പുനരാരംഭിക്കുന്നത്—അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന :—(1) കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 28-1-2017-ലെ എ. ഇ. എൽ./5915/13-ാം നമ്പർ ഉത്തരവ്.

(2) ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 24-9-2020-ലെ 883/20-ാം നമ്പർ കത്ത്.

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ പ്രവർത്തിച്ചുവന്നിരുന്ന തൃക്കൊടിത്താനം പട്ടിക ജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-65-ന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായിരുന്നു. ടി സംഘത്തെ പുനരു÷ീവിപ്പിച്ച് പ്രവർത്തനം വീ≠ും ആരംഭിക്കുന്നതിനുള്ള അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ലഭിച്ച ടി സംഘത്തിലെ അംഗങ്ങളുടെ അപേക്ഷ ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (2) പ്രകാരം ഈ ആഫീസിൽ ലഭ്യമാക്കിയിട്ടുള്ളതുമാണ്.

സംഘം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് ടി സംഘത്തിന്റെ മുൻ ഭരണസമിതി അംഗം ശ്രീ. കെ. കൃഷ്ണൻകുട്ടി, സംഘത്തിലെ അംഗമായ ശ്രീ. രാജേഷ്, കെ. ആർ. എന്നിവർ അപേക്ഷ നൽകിയിട്ടു≠്. ടി സംഘം പുനരു÷ീവിപ്പിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി Gaz. No. 3/2021/DTP (Co-operative). 207 2nd JULY 2019] CO-OPERATIVE DEPARTMENT 6 ശ്രീ. രാജേഷ്, കെ. ആർ.-ന്റെ അദ്ധ്യക്ഷതയിൽ പുനരുദ്ധാരണ പൊതുയോഗം കൂടി സംഘത്തിലെ അംഗങ്ങളായ ശ്രീ. കെ. ആർ. രാജേഷ്, വടക്കേതിൽ വീട് എന്നയാളെ കൺവീനറായും ശ്രീ. പി. ആർ. അരുൺകുമാർ, പൊയ്കയിൽ വീട്, അമര,

ശ്രീ. വി. ജെ. ജയപ്രകാശ്, പുതുപറമ്പിൽ വീട്, അമര എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തിട്ടുള്ളതും ടി അംഗങ്ങളെ ഉൾപ്പെടുത്തി ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാവുന്നതാണെന്ന ടി ആളുകളുടെ സമ്മതപത്രം സഹിതം, സൂചന (2) പ്രകാരം ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്ത് സമർപ്പിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ ടി ആളുകളുടെ അപേക്ഷ, ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശ എന്നിവ പരിഗണിച്ച് ടി സംഘം പുനരാരംഭിക്കാമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

തൃക്കൊടിത്താനം പട്ടിക ജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 65 പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ടി സംഘത്തിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ശ്രീ. കെ. ആർ. രാജേഷ്, വടക്കേതിൽ വീട് എന്നയാളെ കൺവീനറായും ശ്രീ. പി. ആർ. അരുൺകുമാർ, പൊയ്കയിൽ വീട്, അമര, ശ്രീ. വി. ജെ. ജയപ്രകാശ്, പുതുപറമ്പിൽ വീട്, അമര എന്നിവരെ അംഗങ്ങളായും ഉൾപ്പെടുത്തി ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ കേരള സഹകരണ നിയമം വകുപ്പ് 33 (1) പ്രകാരം നിയമിച്ച് ഉത്തരവാകുന്നു. ടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഉത്തരവ് തീയതി മുതൽ 6 മാസമായിരിക്കും. ടി കാലാവധിക്കുള്ളിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി ഭരണം പുതിയ ഭരണസമിതിയ്ക്ക് കൈമാറേ≠തും വിവരം അസിസ്റ്റന്റ ് രജിസ്ട്രാർ മുഖേന ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം, കോട്ടയം.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

5. Area of Operation—Kasaragod, Revenue District

except East Elery Grama Panchayath.

No. O/340/2020. 5th November 2020.

6. Main Object — Receiving deposits and lending I do hereby certify in exercise of the powers

loans to members.

conferred upon me under Section 7 of the Kerala

Co-operative Societies Act, 1969 (Act 21 of 1969) that the

7. Type of Society—Miscellaneous Societies (1) following society, that the particulars which is furnished

Social Welfare Societies-Better Living Societies, in the Categorical Statement is registered by me today as

a Co-operative Society under the said Act, on the basis

Literary Societies and Welfare Societies, as per of Limited Liability and that the bye-laws of the

Rule 15-12 (1).

undermentioned Society is also hereby registered under

the said Section.

8. Authorized Share Capital—` 2,20,00,000.

Categorical Statement

9. Maximum Borrowing Power—150 times of paid up 1. Name and Number of the Society—Kerala

Share Capital plus Reserve Fund.

Government Contractors Co-operative Society K581.

2. Date of Registration—5-11-2020.

3. Address—Cherkala, P. O. Chengala.

4. Liability—Limited. Office of the Joint Registrar of Co-operative Societies (General), (Sd.) Kasaragod. Joint Registrar(General) (In charge). 208
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_Co-operative/. Archive identifier in.gazette.kerala_new.2021-01-19.part_3_Co-operative.