Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender Notice

Published 19 January 2021

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_Ground-water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. X

Tuesday

No. } 3 2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Ground Water Department

ദർഘാസ് പരസ്യം

[നമ്പർ 05/2020-21]

നമ്പർ ജി.ഡബ്ള്യൂ/ഡി.ഡബ്ള്യൂ/ടി/403/2020. 2021 ജനുവരി 5.

150 മി.മീ. വ്യാസത്തിലുള്ള കുഴൽക്കിണർ നിർമ്മാണം 1. കരയോത്തിങ്കൽ അംഗൻവാടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്

അടങ്കൽ തുക—` 83,000. നിരതദ്രവ്യം—` 2,100.

ടെ≠ർ ഫോമിന്റെ വില—` 500+ 12% ജി. എസ്. റ്റി.

ടെ≠ർ ഫോമുകൾ വിൽക്കുന്ന തീയതിയും സമയവും—15-1-2021, 11 മണി മുതൽ.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-1-2021, 11 മണി വരെ.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—21-1-2021, 2 മണി.

പുനർദർഘാസ് പരസ്യം

[നമ്പർ 4/2020-21]

നമ്പർ ജി.ഡബ്ല്യു./ഡി.ഡബ്ല്യു./റ്റി/3576/2019. 2020 ഡിസംബർ 21.

വയനാട് ജില്ലയിലെ വിവിധ പഞ്ചായത്ത്/ മുൻസിപ്പാലി റ്റികളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കു ന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

സംപോഷണ പദ്ധതി നടപ്പിലാക്കേ≠ സ്ഥലം

1. ഗവ. എൽ. പി. സ്കൂൾ കാര്യാമ്പാടി, മുട്ടിൽ പഞ്ചായത്ത് 2. ഗവ.എച്ച്. എസ്. എസ് മീനങ്ങാടി, മീനങ്ങാടി പഞ്ചായത്ത് 3. ഗവ.എച്ച്. എസ്. എസ് നീർവാരം, പനമരം പഞ്ചായത്ത്4. പെരുംതട്ട പി. എച്ച്. സി കൽപറ്റ മുൻസിപ്പാലിറ്റി ഫോൺ: 04936 248210 അടങ്കൽ തുക—` 4,77,000. നിരതദ്രവ്യം—` 12,000. ഭൂജല വകുപ്പ് ജില്ലാ ഓഫീസ,് (ഒപ്പ്) മീനങ്ങാടി, വയനാട്. ജില്ലാ ഓഫീസർ. Gaz. No. 3/2021/DTP (Ground Water). 225 10 KERALA GAZETTE [PART III ടെ≠ർ ഫോറത്തിന്റെ വില—` 1,000 + 12% ജി.എസ്.ടി. ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—14-1-2021, 11 മണി മുതൽ.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 21-1-2021 ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും

സമയവും—21-1-2021, 1 മണി വരെ

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും

കാരണവശാലും മടക്കികൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാൻഡ് ഡ്രാഫ്റ്റ് സമയവും—21-1-2021, 3 മണി വരെ

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച 21-1-2021, 4 മണി.

എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും.

പ്രവർത്തി തീർക്കേ≠ കാലാവധി—2 മാസം.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി

ഭൂജല വകുപ്പ്,

പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം

ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) വയനാട്്. ജില്ലാ ഓഫീസർ.

226
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_Ground-water/. Archive identifier in.gazette.kerala_new.2021-01-19.part_3_Ground-water.