Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 19 January 2021

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. X }

Tuesday

3

}

No. 2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2(എ)-62844/2019/ഇ. 2020 ഡിസംബർ 23.

എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും കളമശ്ശേരി സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യ മല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 2020 ഡിസംബർ മാസം 17-ാം തീയതി രാവിലെ 11 മണിക്ക് നടത്തുവാൻ തീരു മാനിച്ചിരുന്ന ലേലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഇലക്ഷനോടനുബന്ധിച്ച് മാറ്റി വച്ചിട്ടുള്ളതാണ്. ടി ലേലം 2021 ജനുവരി മാസം 28-ാം തീയതി രാവിലെ 11

നിരതദ്രവ്യം

മോഡൽ

ക്രമ വാഹന രജിസ്ട്രേഷൻ നമ്പർ നമ്പർ ` (1) (2) (3) (4) 1 KL 01 AV 272 (Invader) 2009 3,500 2 KL 01 AS 6187 (Invader) 2008 3,400 3 KL 01 AS 6207 (Invder) 2008 3,400 4 KL 01 AS 6209 (Invder) 2008 3,200 5 KL 01 X 9814

(Hero Honda CT 100) 2002 125 6 KL 01 X 9805

(Hero Honda CT 100) 2002 125മണിക്ക് കളമശ്ശേരി സായുധസേനാ ക്യാമ്പിൽ വെച്ച് നടത്തു 7 KL 01 X 9709 (Hero Honda CT 100) 2002 125 വാൻ തീരുമാനിച്ചിട്ടുള്ളതും താഴെ പറയുന്ന വാഹനങ്ങൾ 8 KL 01 AH 6634 പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതുമാണ്. (Bajaj CT 100) 2005 100 Gaz. No. 3/2021/DTP (Police). 239 2 KERALA GAZETTE [PART III (1) (2) (3) (4) ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് ടെ≠റുകൾ തുറക്കുന്നതും ലേലത്തിന്റെയോ 9 KL 01 AH 6619

(Bajaj CT 100) 2005 100 10 KL 01 AH 2433

(Bajaj CT 100) 2005 100 11 KL 01 AS 3504

(Kinetic) 2007 50 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തും ആയത് കളമശ്ശേരി അസിസ്റ്റന്റ ് കമാൻഡന്റ ് കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ കളമശ്ശേരി അസിസ്റ്റന്റ ് കമാൻഡന്റ ് കാര്യാലയത്തിൽ സ്വീകരി ക്കുന്നതാണ്. ദർഘാസിൽ "ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ" എന്ന് വ്യ‡മായി എഴുതേ≠തുമാണ്. കൂടാതെ നിരതദ്രവ്യ തുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്.

ദർഘാസിന്റെയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം കൊ≠യാൾ ഉടൻതന്നെ ലേലത്തുകയുടെ പകുതി സംഖ്യയും (നികുതി ഉൾപ്പെടെ) നിരതദ്രവ്യവും കിഴിച്ച് ലേല സ്ഥലത്ത് വച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി ലേലത്തുക മുഴുവൻ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും.

അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാ ണെങ്കിൽ, ആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കു ന്നതുമായിരിക്കും. മറിച്ച് ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും.

ലേല വസ്തുക്കൾ ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് കളമശ്ശേരി സായുധസേനാ കമാ≠ന്റ ിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണാധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് കാർത്തിക്, കെ., IPS, ഓഫീസ്, എറണാകുളം. ജില്ലാ പോലീസ് മേധാവി.

240
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_Police/. Archive identifier in.gazette.kerala_new.2021-01-19.part_3_Police.