Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 19 January 2021

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 442

Kuttanad Taluk പരസ്യം

(1)

നമ്പർ സി4-7160/2020. 2020 ഒക്ടോബർ 6.

husband, Roy Mathew who died in Kuwait on 2-10-2020. Enquiry conducted through Village Officer, Thalavady in this regard in reveals that the persons named in the Schedule given below are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ കോട്ടഭാഗം മുറിയിൽ എടയാടിയിൽ വീട്ടിൽ ഗ്രേയ്സമ്മ കുര്യാക്കോസ് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ പുളിങ്കുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് ഇ. ജെ. കുര്യാക്കോസ് 19-11-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗ്രേയ്സമ്മ കുര്യാക്കോസ് ഭാര്യ 71 2 റ്റിന്റോ കെ. ഇടയാടി മകൻ 39 3 റോസ് മോൾ മാത്യു മകൾ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി4-7434/2020. 2020 സെപ്റ്റംബർ 29.

കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ ചെറുകര മുറിയിൽ കുറുപ്പച്ചം വീട്ടിൽ ശ്രീകലാദേവി, എ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ മകൻ ഹരീഷ് കുമാർ, കെ. എം. 15-9-2020-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളത്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശ്രീകലാദേവി, എ. മാതാവ് 55 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി എന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. C4-8832/2020. 23rd December 2020.

1 Laly Wife 50 2 Harsha Roy Daughter 22 Father of the deceased is no more. His mother Saramma is alive Objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of application of this notice in the Kerala Government Gazette. Objections sent by post for filed after the stipulated time will not be considered.

Taluk Office, Kuttanad.

(Sd.) Tahsildar.

Chengannur Taluk പരസ്യം

നമ്പർ സി8-5950/2020. 2020 ഒക്ടോബർ 1.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ തെക്കും മുറിയിൽ ദർശനയിൽ വീട്ടിൽ സുമാൻസൺ, എൻ., ലീലാമ്മ സുമാൻസൺ എന്നിവർ യഥാക്രമം 23-7-2020, 26-4-2013 എന്നീ തീയതികളിൽ മരിച്ചുപോയെന്നും ടിയാളുകളുടെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ടിയിൽ സിബിൻ സുമാൻസൺ സമർപ്പിച്ച അപേക്ഷയിൻമേൽ പുലിയൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 23-7-2020, 26-4-2013 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന വരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സിബിൻ സുമാൻസൺ മകൻ 36 2 ജിതിൻ സുമാൻസൺ ,, 31പരേതന്റെ മാതാപിതാക്കളും പരേതയുടെ മാതാവും ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതർക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും 1925-ലെ ഇന്ത്യൻ പിൻ തുടർച്ചാവകാശ നിയമം ബാധകമായ ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവരാകയാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ. Notice is hereby given to all whom it may concern that Lali, Ettiyaril, Anaprambal Muri, Thalavady Village, Alappuzha District, Kerala State has filed an application for a legal heirship certificate in respect of her deceased 76

Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_alappuzha_Chengannur.