Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 433 (2)No. A4-4254/2020. 21st December 2020.
Notice is hereby given to all to whom it may concern that Annamma Skaria, Elappunkal House, Valankara, Vennikulam P. O., Puramattom Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of legal heirship certificate in respect of her husband E. C. Skaria who expired on 7-11-2020. Enquiry conducted through the concerned Village Officer revealed the persons mentioned below are the legal heirs of the deceased.
SCHEDULE
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരു ന്നതുമാണ്. താങ്കൾക്ക് വേ≠ി വ്യാപകമായ അന്വേഷണം നടത്തിയിട്ടും, തടങ്കൽ ഉത്തരവ് നടപ്പാക്കുവാൻ സാധിക്കാത്ത രീതിയിൽ താങ്കൾ ഒളിവിൽ കഴിയുകയാണെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തിട്ടു≠്.
Sl. Name of the Relationship Age
No. legal heirs with the deceased
1 Annamma Skaria Wife 62 2 Alex Skaria Son 36 3 Justin Skaria ,, 32 4 Jaimy Mary Skaria Daughter 28 ആയതിനാൽ ഈ വി⁄ാപന തീയതി മുതൽ 14 ദിവസത്തിനകം ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുമ്പാകെയോ, കുത്തിയതോട് പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ. മുമ്പാകെയോ താങ്കൾ ഹാജരാകേ≠താണ്. താങ്കൾ ഹാജരാകാത്ത പക്ഷവും ടി ഉത്തരവ് പാലിക്കുന്നതിൽ താങ്കൾക്ക് സാധ്യമല്ലായിരുന്നെന്നും ടി കാലയളവിൽ ഉത്തരവ് പാലിക്കുന്നതിന് സാധ്യമല്ലാതാക്കി തീർത്ത കാരണങ്ങളും താങ്കൾ ടി കാലയളവിൽ എവിടെയായിരുന്നുവെന്നും ടി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നുവെന്ന് തെളിയിക്കാത്ത പക്ഷവും ടി ഉദ്യോഗസ്ഥനെ അറിയിക്കാൻ സാധ്യമല്ലായി രുന്നുവെന്ന് തെളിയിക്കാത്തപക്ഷവും ആലപ്പുഴ ജില്ലയിൽ കുത്തിയതോട് പി. ഒ. യിൽ, കോടംതുരുത്ത് പഞ്ചായത്ത് 7-ാം വാർഡിൽ കൊല്ലേരി താഴത്ത് വീട്ടിൽ ജോജി മകൻ 25 വയസ്സുള്ള ലിജോ ജോജി @ ലിജോപ്പി എന്ന താങ്കൾ ക്കെതിരെ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 6(1)b, 6(3) പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) കളക്ടറേറ്റ്, ജില്ലാ മജിസ്ട്രേറ്റ് &. ആലപ്പുഴ. ജില്ലാ കളക്ടർ.
Karthikappally Taluk
Objections if any against the issuance of legal heirship certificate to the above said persons should be filed in person below undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
Taluk Office, Mallappally.
(Sd.) Tahsildar.
പരസ്യം
(1)
നമ്പർ എ3-7240/2020. 2020 സെപ്റ്റംബർ 24.
ALAPPUZHA DISTRICT
വി⁄ാപനം
നമ്പർ എസ്.സി.6-197567/2020. 2020 ഡിസംബർ 24.
കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 6(1) (ബി) വകുപ്പ് പ്രകാരം ആലപ്പുഴ ജില്ലയിൽ കുത്തിയതോട് പി. ഒ.യിൽ, കോടംതുരുത്ത് പഞ്ചായത്ത് 7-ാം വാർഡിൽ കൊല്ലേരി താഴത്ത് വീട്ടിൽ ജോജി മകൻ 25 വയസ്സുള്ള ലിജോ ജോജി @ ലിജോപ്പി എന്നയാൾക്കെതിരെ പുറപ്പെടുവി ക്കുന്നത്, ആലപ്പുഴ ജില്ലയിൽ കുത്തിയതോട് പി. ഒ.-യിൽ കോടംതുരുത്ത് പഞ്ചായത്ത് 7-ാം വാർഡിൽ കൊല്ലേരി താഴത്ത് വീട്ടിൽ ജോജി മകൻ 25 വയസ്സുള്ള ലിജോ ജോജി @ ലിജോപ്പി എന്ന താങ്കൾ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും സമാധാന ലംഘന പ്രവർത്തനങ്ങളിലും ഏർപ്പെട്ട് സമൂഹത്തിൽ പ്രശാന്തി നഷ്ടപ്പെടുത്തുന്നുവെന്നും ആയതിനാൽ താങ്കൾക്കെതിരെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം- 2007, 3(1) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടി റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിൽ മേൽ വസ്തുത ശരിയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 3(1) വകുപ്പ് പ്രകാരം താങ്കളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ഉത്തരവ് (20-10-2020-ലെ എസ്.സി.6. 197567/2020 നമ്പർ ഉത്തരവ്) ഞാൻ പുറപ്പെടുവിച്ചിട്ടുള്ളതും, ടി ഉത്തരവ് നടപ്പിലാക്കുന്നതിനായി കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ടി വടക്ക് മുറിയിൽ കുന്നേൽ വീട്ടിൽ ജ്യോതികുമാർ, എസ്. ടിയാന്റെ മാതാവ് രാധമ്മ, പിതാവ് ശ്രീധരൻ എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാധമ്മ 4-11-2009-ലും ശ്രീധരൻ 7-12-2015-ലും മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജ്യോതികുമാർ, എസ്. മകൻ 54 2 ജിജിമോൾ, എസ്. മകൾ 43 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതരായ രാധമ്മ, ശ്രീധരൻ എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
19th JAN. 2021] COMMISSIONERATE OF LAND REVENUE 434 (2) ആകയാൽ ടിയിൽ പരേതനായ ജേക്കബ് മാത്യൂ-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർനമ്പർ എ3-7269/2020. 2020 സെപ്റ്റംബർ 24.
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് വടക്ക് മുറിയിൽ പുത്തൻ വീട്ടിൽ റഹിയാനത്ത്, കെ. ടിയാളുടെ ഭർത്താവ് ഷാഹുൽ ഹമീദ് മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തി യതിൽ ടിയിൽ ഷാഹുൽ ഹമീദ് 12-11-2019-ൽ മരണപ്പെട്ടു പോയെന്നും മു…ീം വ്യ‡ി നിയമം (ശരിഅത്ത്) നടപ്പാക്കൽ നിയമം 1937 പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റഹിയാനത്ത്, കെ. ഭാര്യ 52 2 ഷമീർ, എസ്. മകൻ 36 3 ഷമീറ മകൾ 34 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ ഷാഹുൽ ഹമീദ്-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-7187/2020. 2020 സെപ്റ്റംബർ 24.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ വരമ്പത്താനത്ത് പുത്തൻപുരയ്ക്കൽ ആൻസ് വീട്ടിൽ സൂസൻ ജേക്കബ് ടിയാളുടെ ഭർത്താവ് ജേക്കബ് മാത്യൂ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജേക്കബ് മാത്യൂ 17-6-2020-ൽ മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസൻ ജേക്കബ് ഭാര്യ 53 2 കിരൺ മാത്യൂ ജേക്കബ് മകൻ 29 3 കുക്കു ആൻ ജേക്കബ് മകൾ 27 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പിതാവ് ജീവിച്ചിരിപ്പു≠്.
മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-7423/2020. 2020 സെപ്റ്റംബർ 24.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ടി വടക്ക് മുറിയിൽ അഖിൽ നിവാസ് വീട്ടിൽ സരസ്വതിയമ്മ ടിയാളുടെ ഭർത്താവ് മോഹനൻപിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മോഹനൻപിള്ള 29-9-2019-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതിയമ്മ ഭാര്യ 60 2 അഖിൽ മോഹൻ മകൻ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ മോഹനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-7495/2020. 2020 സെപ്റ്റംബർ 24.
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കൃഷ്ണപുരം മുറിയിൽ വയനകത്ത് മഠം വീട്ടിൽ വസന്താ മേനോൻ ടിയാളുടെ ഭർത്താവ് വി. ആർ. കൃഷ്ണമേനോൻ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വി. ആർ. കൃഷ്ണമേനോൻ 23-7-2020-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
19th JAN. 2021] COMMISSIONERATE OF LAND REVENUE 435ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്താ മേനോൻ ഭാര്യ 68 2 സ്മിത മേനോൻ മകൾ 43 3 ശുഭ, വി. കെ.
,, 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ വി. ആർ. കൃഷ്ണമേനോൻ -ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ3-7426/2020. 2020 സെപ്റ്റംബർ 24.
കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കരുവറ്റംകുഴി മുറിയിൽ പിച്ചനാട്ട് വീട്ടിൽ കെ. ആർ. ബിജി ടിയാളുടെ ഭർത്താവ് ഡി. സുനിൽകുമാർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഡി. സുനിൽകുമാർ 15-8-2019-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ആർ. ബിജി ഭാര്യ 47 2 ഗൗരി പാർവ്വതി മകൾ 22 3 ലക്ഷ്മി പാർവ്വതി
,, 18 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ ഡി. സുനിൽകുമാറിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ3-7242/2020. 2020 സെപ്റ്റംബർ 24.
കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ടി തെക്ക് മുറിയിൽ ആശാൻ തറയിൽ വീട്ടിൽ അരുന്ധതി ബായി ടിയാളുടെ ഭർത്താവ് എ. വി. സുകുമാരൻ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എ. വി. സുകുമാരൻ 14-4-2020-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അരുന്ധതി ബായി ഭാര്യ 68 2 സുരാജ്കുമാർ മകൻ 41 3 രശ്മി, എ. മകൾ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ എ. വി. സുകുമാരന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ3-7241/2020. 2020 സെപ്റ്റംബർ 24.
കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി മുറിയിൽ വയൽവാരത്ത് വീട്ടിൽ പ്രസന്ന, എസ്. ടിയാളുടെ ഭർത്താവ് ചന്ദ്രഭാനു, എം. വി. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ചന്ദ്രഭാനു, എം. വി. 4-12-2019-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്ന, എസ്. ഭാര്യ 59 2 അതുല്ല്യ സി. ഭാനു മകൾ 32 3 അഭിരാജ്, സി. മകൻ 28 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ ചന്ദ്രഭാനു, എം. വി.-യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
19th JAN. 2021] COMMISSIONERATE OF LAND REVENUE 436 (9) ആകയാൽ ടിയിൽ പരേതയായ സി. ചന്ദ്രികാദേവിയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർനമ്പർ എ3-7425/2020. 2020 സെപ്റ്റംബർ 18.
കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ആയിക്കാട്ടുമൂല മുറിയിൽ ശിവാലയം (തു≠ിൽ) വീട്ടിൽ ദേവദാസൻ ടിയാന്റെ ഭാര്യ ഷീജാ ദാസ് മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഷീജാ ദാസ് 19-3-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവദാസൻ, വി. ഭർത്താവ് 51 2 ഷിജിൻ ദാസ് മകൻ 21 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതയായ ഷീജാ ദാസിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എ3-6673/2020. 2020 സെപ്റ്റംബർ 28.
കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ ഇല്ലിക്കുളത്ത് മഞ്ജുഷ വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ള ടിയാന്റെ ഭാര്യ സി. ചന്ദ്രികാദേവി മരണ പ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സി. ചന്ദ്രികാദേവി 16-5-2020-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ഉണ്ണിക്കൃഷ്ണപിള്ള ഭർത്താവ് 77 2 മഞ്ജു ഉണ്ണിക്കൃഷ്ണൻ പിള്ള മകൾ 40 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എ3-7424/2020. 2020 സെപ്റ്റംബർ 18.
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ തെക്ക് മുറിയിൽ ശ്രീരംഗം വീട്ടിൽ സി. പ്രസന്നൻ ടിയാന്റെ ഭാര്യ മഞ്ജു, എസ്. മരണപ്പെട്ടു പോയി എന്നും മകൾക്ക് ആശ്രിത നിയമനം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മഞ്ജു, എസ്. 2-8-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. പ്രസന്നൻ ഭർത്താവ് 55 2 ആതിരാ പ്രസന്നൻ മകൾ 19 പരേതയുടെ മാതാവ് ജീവിച്ചിരിപ്പില്ല. പിതാവ് ജീവിച്ചിരിപ്പു≠്.
ആകയാൽ ടിയിൽ പരേതയായ മഞ്ജു, എസ്.-ന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എ3-7422/2020. 2020 സെപ്റ്റംബർ 18.
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ പൊത്തപ്പള്ളി വടക്ക് മുട്ടുങ്കൽ തറയിൽ വീട്ടിൽ സിന്ധു, എസ്. ടിയാളുടെ ഭർത്താവ് രാജു, ആർ. മരണപ്പെട്ടു പോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാജു, ആർ. 29-7-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
19th JAN. 2021] COMMISSIONERATE OF LAND REVENUE 437ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജിനി മാതാവ് 73 2 സിന്ധു, എസ്. ഭാര്യ 45 3 രാഹുൽ രാജ്, ആർ. മകൻ 22 4 പൂജാ രാജ് മകൾ 17 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ രാജു, ആർ.-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി തോമസ് ഭാര്യ 80 2 ബിജി തോമസ് മകൾ 51 3 ബിജോ തോമസ് കളത്തിൽ മകൻ 47 4 ജോൺ തോമസ് കളത്തിൽ ,, 44 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.
Cherthala Taluk
(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എഫ്4-9015/2020. 2020 ഒക്ടോബർ 1.
Ambalapuzha Taluk
പരസ്യം
(1)
നമ്പർ എ4-12752/2020. 2020 ഡിസംബർ 21.
അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ രാധിക വീട്ടിൽ കെ. എസ്. രാധമ്മ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ബാലഗോപാൽ, ജി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുമ, ആർ. മകൾ 52 2 ബാലഗോപാൽ, ജി. മകൻ 49 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-12751/2020. 2020 ഡിസംബർ 21.
അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കളത്തിൽ വീട്ടിൽ കെ. വി. തോമസ് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിജോ തോമസ് കളത്തിൽ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-12-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പെരുമ്പളം വില്ലേജിൽ വേ≠ിയിൽ വീട്ടിൽ പുരുഷോത്തമൻ, പി. വി. എന്നയാൾ 12-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ തങ്കമണി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പുരുഷോത്തമൻ, പി. വി. എന്നയാൾ 12-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി ഭാര്യ 64 2 നിത്യ മകൾ 38 മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എഫ്4-8967/2020. 2020 ഒക്ടോബർ 1.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അർത്തുങ്കൽ വില്ലേജിൽ കളത്തിപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ ഒൗസേഫ് എന്നയാൾ 27-4-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷിബി ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അഗസ്റ്റിൻ ഒൗസേഫ് എന്നയാൾ 27-4-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.