Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 462ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞമ്മ വിശ്വംഭരൻ ഭാര്യ 66 2 മാലിനി, റ്റി. വി. മകൾ 45 3 ശാലിനി, റ്റി. വി.
,, 43 4 പ്രിയ, റ്റി. വി.
,, 39 5 സൂര്യ, റ്റി. വി.
,, 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-20561/2020. 2020 ഡിസംബർ 23.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി (S) വില്ലേജിൽ പാടിവട്ടം ദേശത്ത് പെരുവേലിൽ വീട്ടിൽ മോഹനൻ, സി. എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഗീത, റ്റി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അ വ ക ാ ശ ി ക ള ാ യ ി ത ാ െ ഴ പ റ യ ു ന്ന വ ര ാ ണ ുള്ള െ ത ന്ന ു ം അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത, റ്റി. ആർ. ഭാര്യ 56 2 നിമ രാജേഷ് മകൾ 36 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ5-17227/2020. 2020 ഡിസംബർ 4.
േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ എ5-2787/2011. 2020 ഡിസംബർ 4. 27-3-2012-ലെ ഗസറ്റ് നമ്പർ 13, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1986, ക്രമനമ്പർ (10)-ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ ഭാര്യയുടെ പേര് 'പുഷ്പ ജോർ÷്' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എ5-1071/2020. 2020 ഡിസംബർ 11. 21-4-2020-ലെ 16-ാം നമ്പർ ഗസറ്റ്, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3049, സീരിയൽ നമ്പർ (9) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ ലൈല വിമൽ മേനോന്റെ വയസ് '68' എന്നുള്ളത് '62'എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ എ5-1202/2014/കെ. ഡിസ്. 2021 ജനുവരി 6. 4-5-2014-ലെ കേരള ഗസറ്റ് നമ്പർ-9, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1259, സീരിയൽ നമ്പർ (6) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ മരണ ദിവസം 19-10-2011 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇത് 17-5-2009 എന്ന് തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ എ5-14019/2020. 2020 ജനുവരി 1. 10-11-2020-ലെ 44-ാം നമ്പർ ഗസറ്റിൽ (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7895-ൽ സീരിയൽ നമ്പർ (27) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യ നമ്പർ എ5-1019/20 എന്നുള്ളത് എ5-14019/20 എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
Aluva Taluk
കണയന്നൂർ താലൂക്കിൽ എളംകുളം വില്ലേജിൽ കലൂർ ദേശത്ത് നടുവില വീട്ടിൽ എൻ. വി. ജോൺ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അ നന്ത ര ാ വ ക ാ ശ ി ക െ ള സ്ഥ ാ പ ി ച്ച ു ക ി ട്ട ു ന്ന ത ി ന ു േ വ≠ ി പരേതന്റെ മകൻ ആന്റണി സൈജു സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസി ജോൺ ഭാര്യ 71
പരസ്യം
(1)
നമ്പർ എച്ച്3-7499/2020. 2020 ഒക്ടോബർ 7.
19th JAN. 2021] COMMISSIONERATE OF LAND REVENUE 463 ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം1 സിസ്റ്റർ സ്റ്റെല മകൾ 66 2 പൗലോസ് മകൻ 65 3 ലില്ലി മകൾ 59 4 ജെസീന്ത ,, 60 5 റോസി
,, 58 6 ജോസഫ് മകൻ 55 7 റൂബി മകൾ 54 8 ഡേവിസ് മകൻ 51 9 സിബി
,, 49 10 ജോബി
,, 47 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽമുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-7715/2020. 2020 ഒക്ടോബർ 7.
ആലുവ താലൂക്കിൽ അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ വടക്കൻ വീട്ടിൽ കുഞ്ഞവര മകൻ ജോൺ എന്ന യോഹന്നാൻ എന്ന കക്ഷി 12-8-2009-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഷാന്റ ി (w/o കാക്കശ്ശേരി രാജൻ) അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാന്റി രാജൻ മകൾ 50 2 ഷാജൻ ജോൺ മകൻ 45 3 മേരി ജോൺ ഭാര്യ 70 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽമുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-7565/2020. 2020 ഒക്ടോബർ 6.
വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സത്യ ഭാമ ഭാര്യ 67 2 സ്മിത രാമചന്ദ്രൻ മകൾ 40 3 സനൽ ആർ. ചന്ദ്രൻ മകൻ 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽമുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-7535/2020. 2020 ഒക്ടോബർ 6.
ആലുവ താലൂക്കിൽ ആലുവ ഈസ്റ്റ് വില്ലേജിൽ എരുമന്തല കരയിൽ ഇല്ലത്തുപടിറ്റതിൽ വീട്ടിൽ വർഗ്ഗീസ് മാത്യു ഭാര്യ കുഞ്ഞമ്മ വർഗ്ഗീസ് എന്ന കക്ഷി 16-1-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് വർഗ്ഗീസ് മാത്യു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വർഗ്ഗീസ് മാത്യു ഭർത്താവ് 72 2 റീന മകൾ 45 3 റീജ ,, 42 4 റോയി വർഗ്ഗീസ് മകൻ 37 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽമുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എച്ച്3-7543/2020. 2020 ഒക്ടോബർ 6.
19th JAN. 2021] COMMISSIONERATE OF LAND REVENUE 464 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സീന സൈമൺ ഭാര്യ 52 2 സിയാ സൈമൺ മകൾ 25 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽമുഖേനയോ അല്ലാതയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-7335/2020. 2020 ഒക്ടോബർ 6.
ആലുവ താലൂക്കിൽ തുറവൂർ വില്ലേജിൽ തുറവൂർ കരയിൽ കൂരൻപുളിയപ്പിള്ളി വീട്ടിൽ കെ. എ. ഇത്തപ്പിരി മകൻ കെ. എെ. എബ്രഹാം എന്ന കക്ഷി 8-6-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോർജ് എബ്രഹാം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീല എബ്രഹാം ഭാര്യ 65 2 വിജേത എബ്രഹാം മകൾ 43 3 ജോർ÷് എബ്രഹാം മകൻ 41 4 കരോളിൻ എബ്രഹാം മകൾ 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽമുഖേനയോ അല്ലാതയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച്3-7355/2020. 2020 ഒക്ടോബർ 6.
ആലുവ താലൂക്കിൽ മണപ്ര വില്ലേജിൽ നടുവട്ടം കരയിൽ മഠത്തിപ്പറമ്പിൽ വീട്ടിൽ പflനാഭൻ മകൻ സുനിൽ, എം. പി. എന്ന കക്ഷി 17-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആര്യ, എം. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽമുഖേനയോ അല്ലാതയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എച്ച്3-7485/2020. 2020 ഒക്ടോബർ 6.
ആലുവ താലൂക്കിൽ ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടു കരയിൽ പൊൻമാണി വീട്ടിൽ വാറുണ്ണി മകൻ ജെയ്സൻ, പി. വി. എന്ന കക്ഷി 17-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മിനി ജെയ്സൺ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനി ജെയ്സൺ ഭാര്യ 45 2 ജെറിൻ ജെയ്സൺ മകൻ 16 3 ആൻറോസ് ജെയ്സൺ മകൾ 13 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച്3-7491/2020. 2020 ഒക്ടോബർ 6.
ആലുവ താലൂക്കിൽ ചൂർണ്ണിക്കര വില്ലേജിൽ അശോകപുരം കരയിൽ ചു≠ാതുരുത്തിൽ വീട്ടിൽ വേലായുധൻ മകൻ ദാസൻ എന്ന കക്ഷി 30-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ദിനിഷ്, സി. ഡി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വാസിനി ദാസൻ ഭാര്യ 62 2 ദിവ്യ, സി. ഡി. മകൾ 35 3 ദിനിഷ്, സി. ഡി. മകൻ 36 19th JAN. 2021] COMMISSIONERATE OF LAND REVENUE 465 (10)
Paravoor Taluk
നമ്പർ എച്ച്3-7493/2020. 2020 ഒക്ടോബർ 6.
ആലുവ താലൂക്കിൽ ചൂർണ്ണിക്കര വില്ലേജിൽ പട്ടേരിപ്പുറം കരയിൽ തേനുങ്കൽ വീട്ടിൽ തോനുങ്കൽ വർക്കി പൗലോസ് മകൻ ടി.പി. പീറ്റർ എന്ന കക്ഷി 28-5-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോ പീറ്റർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ പീറ്റർ ഭാര്യ 82 2 ജോ പീറ്റർ മകൻ 51 3 ജാസ് ഫെർമി മകൾ 54 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എച്ച്3-7495/2020. 2020 ഒക്ടോബർ 6.
ആലുവ താലൂക്കിൽ ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ മുത്തനാംകുളം വീട്ടിൽ എം. ഇ. അലിയാർ മകൻ ഷബീർ, എം. എ. എന്ന കക്ഷി 1-11-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജാസ്മിൻ ഷബീർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അലീമ മാതാവ് 80 2 ജാസ്മിൻ ഷബീർ ഭാര്യ 38 3 ഹസ്ന, എം. എസ്. മകൾ 18 4 അഫ്സൽ, എം. എസ്. മകൻ 12
പരസ്യം
(1)
നമ്പർ ബി3-6900/2020. 2020 സെപ്റ്റംബർ 28.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ താഴത്തുവീട് വീട്ടിൽ പരേതനായ ശ്രീധരപണിക്കർ ഭാര്യ കല്യാണി എന്ന പflിനി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മധു, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കല്യാണി എന്ന പflിനി 29-7-2020-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. സുധീർ, എസ്. മകൻ 67 2 ഷീലമ്മ, പി. മകൾ 64 3 രതീഷ്, എസ്. മകൻ 62 4 മധു, എസ്.
,, 56 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-6831/2020. 2020 സെപ്റ്റംബർ 25.
പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ കരയിൽ ചിറമ്മൽ വീട്ടിൽ സി. ടി. ഫ്രാൻസിസ് മകൻ സി. എഫ്. തോമസ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിംസി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. എഫ്. തോമസ് 23-7-2012-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിംസി തോമസ് ഭാര്യ 51 2 എയ്ഞ്ചല മരിയ മകൾ 25 3 ആ· മരിയ ,, 21 4 ആൻ മരിയ ,, 18 താലൂക്കാഫീസ്, ആലുവ.
(ഒപ്പ്) തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.