Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 19 January 2021

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

458 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് പട്ടിക-I നമ്പർ ബന്ധം

1 സിനോൾ വർഗീസ് ഭാര്യ 46 2 ആനന്ദ് ടോം തോമസ് മകൻ 24 3 ആൽബർട്ട് ടോം തോമസ് ,, 17 പരേതനായ ടോമി, ടി. എ. എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി.

തഹശീൽദാർ.

പൊന്നും വിലയ്ക്ക് എടുക്കുന്ന വസ്തുവിന്റെ വിശദ വിവരങ്ങൾ

(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)

ജില്ല-എറണാകുളം.

താലൂക്ക്-കൊച്ചി. വില്ലേജ്-കുമ്പളങ്ങി.

ക്രമ സർവ്വേ വിവരണം വിസ്തീർണ്ണം നമ്പർ നമ്പർ (ഹെക്ടർ) 1 475/1/9 പുരയിടം 0.0012 2 475/2/11 ,, 0.0015 ആകെ വിസ്തീർണ്ണം 0.0027

പട്ടിക II

പുനരധിവാസത്തിനുള്ള ഭൂമിയുടെ വിവരങ്ങൾ

(ബാധകമല്ല)

ERNAKULAM DISTRICT

ഫോറം 10

[ചട്ടം 21 (16) കാണുക ]

പൊന്നുംവില നിയമം സെക്ഷൻ 19 പ്രകാരമുള്ള പ്രഖ്യാപനം

നമ്പർ സി3-60876/2013. 2020 ഡിസംബർ 2.

പട്ടിക III

പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള പദ്ധതിയുടെ വിവരങ്ങൾ (ബാധകമല്ല)

(ഒപ്പ്) കളക്ടറേറ്റ്, എറണാകുളം. ജില്ലാ കളക്ടർ.

Kochi Taluk

താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയെ സംബന്ധിച്ച 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തി നുമുള്ള അവകാശ ആക്ട് 2013-ലെ കേന്ദ്ര ആക്ട് നമ്പർ 30 വകുപ്പ് 11 ഉപവകുപ്പ് 1 പ്രകാരമുള്ള വിജ്ഞാപനം 30-12-2019-ലെ വാല്യം 8, നമ്പർ 3240 അസാധാരണ ഗസറ്റിലും 20-12-2019-ലെ ദേശാഭിമാനി ദിനപത്രത്തിലും 20-12-2019-ലെ കേരള കൗമുദി ദിനപത്രത്തിലും പദ്ധതി പ്രദേശങ്ങളിലും ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാലും,

2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാര ത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനുമുള്ള അവകാശ ആക്ട് 2013-ലെ കേന്ദ്ര ആക്ട് 30 വകുപ്പ് 15 ഉപവകുപ്പ് 1 പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതുകാര്യത്തിനായി പരിഗണിച്ച് പൊന്നും വിലയ്ക്ക് എടുക്കേ≠താണെന്ന് സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ബോധ്യപ്പെട്ടിരിക്കുന്നതിനാലും, ഇപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 19 പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും ഏകദേശം 0.0027 ഹെക്ടർ അല്ലെങ്കിൽ അതിൽ അല്പം കൂടുതലോ കുറവോ വിസ്തീർണ്ണം വരുന്ന സ്ഥലം ഒരു പൊതു ആവശ്യത്തിന് അതായത് കുമ്പളങ്കി-എഴുപുന്ന പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമു≠െന്ന് ഇതിനാൽ പ്രഖ്യാപിക്കുകയും ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹശീൽദാർ (എൽ. എ) എൻ. എച്ച്. നമ്പർ 1, കാക്കനാട് എന്നിവരോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.

പരസ്യം

(1)

നമ്പർ എച്ച് 2-7582/2020. 2020 ഒക്ടോബർ 7 .

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ വാലയിൽ വീട്ടിൽ വി. ജെ. വർഗ്ഗീസ് എന്നയാൾ മരിച്ചുപോയെന്നും ജോലി സംബന്ധമായ ആവശ്യത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സനീഷ്, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വി. ജെ. വർഗ്ഗീസ് എന്നയാൾ 25-1-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, എം. എ. ഭാര്യ 58 2 സനീഷ്, വി. വി. മകൻ 35 3 സാലു, വി. വി.

,, 34 4 രേഷ്മ, വി. വി. മകൾ 31മേൽ വിവരിച്ചിവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. സ്ഥലത്തിന്റെ ഒരു രൂപരേഖ സ്പെഷ്യൽ തഹസിൽദാർ (എൽ. എ) എൻ. എച്ച്. നം 1, കാക്കനാട് കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും ആഫീസ് സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതാണ്. 92 19th JAN. 2021] COMMISSIONERATE OF LAND REVENUE 459 (2)

നമ്പർ എച്ച് 2-7020/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ മാടാറക്കൽ വീട്ടിൽ ശരത്ത,് എം. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മാതാവ് സുധ, റ്റി. ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ശരത്ത്, എം. എന്നയാൾ 22-6-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധ, റ്റി. ജി. മാതാവ് 68 2 തൻവി ശരത്ത് മകൾ 6 മേൽ വിവരിച്ചവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-6037/2020. 2020 ആഗസ്റ്റ് 27.

കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജിൽ കല്ലുംപുറത്ത് വീട്ടിൽ പflനാഭൻ എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ പflിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പflനാഭൻ എന്നയാൾ 15-5-1996-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത മരിച്ച മകൻ

രഞ്ജന്റെ ഭാര്യ 61 2 അമൽ ,, മകൻ 31 3 അതുൽ ,, ,, 28 4 രാധ, കെ. എം. മരിച്ച മകൻ

തിലകന്റെ ഭാര്യ 60 5 മിഥുൻ തിലകൻ ,, മകൻ

(ദത്തുപുത്രൻ) 18 6 പflിനി

,, മകൾ 66 7 ലൈല ,, ,, 52 8 ലളിത ,, ,, 57

(4)

നമ്പർ എച്ച്2-6821/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ ഫോർട്ട് കൊച്ചി വില്ലേജിൽ കുരിശിങ്കൽ വീട്ടിൽ അഗസ്റ്റിൻ കുരിശിങ്കൽ എന്നയാൾ മരിച്ചുപോയെന്നും ഇൻഷ്വറൻസ് തുകയും അവസാന മാസത്തെ വേതനവും ലഭിക്കുന്നതിന് ദുബായിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിർമ്മൽ ആന്റണി, കെ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അഗസ്റ്റിൻ കുരിശിങ്കൽ ആന്റണി എന്നയാൾ 22-2-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആ·സ് അഗസ്റ്റിൻ ഭാര്യ 52 2 •ോറിയ ലില്ലി മകൾ 27 3 നിർമ്മൽ ആന്റണി മകൻ 22 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എച്ച്2-6578/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ ഫോർട്ട് കൊച്ചി വില്ലേജിൽ ദേവകൃപ വീട്ടിൽ എൻ. സദാശിവപൈ എന്നയാൾ മരിച്ചുപോയെന്നും കെ. എസ്. ആർ. റ്റി. സി. യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിനയഭായി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എൻ. സദാശിവപൈ എന്നയാൾ 28-4-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിനയ ഭായി ഭാര്യ 70 2 വെങ്കിടേശ്വര പൈ മകൻ 48 3 അഞ്ജന വിനോദ് മകൾ 47 4 ലക്ഷ്മി നാരായണപൈ മകൻ 44 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്2-6822/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ ഫോർട്ട് കൊച്ചി വില്ലേജിൽ വരേക്കാട്ട് വീട്ടിൽ വി. ആന്റണി സിപ്രിയാൻ എന്നയാൾ മരിച്ചു പോയെന്നും നേവൽബേസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മെൽസി പ്രിയാൻ സമർപ്പിച്ച മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 3/2021/DTP (CLR). 93 460 KERALA GAZETTE [PART III

അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വി. ആന്റണി സിപ്രിയാൻ എന്നയാൾ 29-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മെൽസി പ്രിയാൻ മകൻ 54 2 പിക്സി ആന്റണി മകൾ 53 3 ബേർഡി നിർമ്മൽ ,, 51 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എച്ച്2-6070/2020. 2020 ആഗസ്റ്റ് 27.

കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജിൽ താമരപ്പറമ്പിൽ വീട്ടിൽ പൗളി ആന്റണി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ മെറ്റി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പൗളി ആന്റണി എന്നവർ 15-4-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസി മകൻ 67 2 ജോസ്ഫിൻ മകൾ 64 3 ജോർ÷് മകൻ 62 4 ജോണി

,, 60 5 ജെയിംസ്

,, 57 6 മെറ്റി മകൾ 55 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച്2-5897/2020. 2020 ആഗസ്റ്റ് 27. 17-2-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ഭാര്യ 60 2 ലോറൻസ് റിജോ മകൻ 34 3 റിബിൻ, കെ. ജെ.

,, 32 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എച്ച്2-5342/2020. 2020 ആഗസ്റ്റ് 27.

കൊച്ചി താലൂക്കി പള്ളുരുത്തി വില്ലേജിൽ തൈക്കൂട്ടത്തിൽ വീട്ടിൽ എലിസബത്ത് ലില്ലി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആ വ ശ ്യ െ പ്പ ട്ട ു െ ക ാ ≠ ് പ േ ര ത യ ു െ ട ഭ ർ ത്ത ാ വ ് റ്റി. ജെ. ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എലിസബത്ത് ലില്ലി എന്നവർ 12-6-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. ജെ. ഫ്രാൻസിസ് ഭർത്താവ് 50 2 ജോസഫ് ആഷ്ലിൻ മകൻ 22 3 ഫിലോമിന ആഷ്ന, റ്റി. എഫ്. മകൾ 16 4 ആഷ്വിന ഫ്രാൻസിസ്, റ്റി. എഫ്. ,, 10 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എച്ച്2-6861/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ പാട്ടത്തിപ്പറമ്പ് വീട്ടിൽ അഗസ്റ്റിൻ ജോൺസൺ (എ. എ. ജോൺസൺ) എന്നയാൾ മരിച്ചുപോയെന്നും ആശ്രിത നിയമനത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രസ്റ്റീന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അഗസ്റ്റിൻ ജോൺസൺ (എ. എ. ജോൺസൺ) എന്നയാൾ 10-2-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ ക≠ത്തിപ്പറമ്പ് വീട്ടിൽ കെ. എൽ. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ റിബിൻ, കെ. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എൽ. ജോസഫ് എന്നയാൾ മാത്രമാണെന്നും അറിവായിരിക്കുന്നു. 94 19th JAN. 2021] COMMISSIONERATE OF LAND REVENUE 461 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 പ്രസ്റ്റീന ഭാര്യ 58 2 ജോജി അഗസ്റ്റിൻ മകൻ 29 3 ബെർത്ത് ലോമിയ ,, 27 4 ജെയ്സൺ ഗൗരി, എ. ജെ. ,, 32 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എച്ച്2-7848/2020. 2020 ഒക്ടോബർ 5.

1 രാധമ്മ ഭാര്യ 86 2 ഈശ്വരിക്കുട്ടി മകൾ 60 3 ശങ്കരൻകുട്ടി മകൻ 59 4 ഗണേശൻ ,, 57 മേൽ വിവരിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കൊച്ചി. തഹശീൽദാർ.

Kanayannur Taluk

കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ ചില്ലിക്കാട്ട് വീട്ടിൽ സാഹിഷ്, സി. പി. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷീജ, പി. സി.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സാഹിഷ്, സി. പി. എന്നയാൾ 25-7-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ, പി. സി. ഭാര്യ 40 2 റിതുപർണ, സി. എസ്. മകൾ 11 3 ശാന്ത പ്രഭാകരൻ മാതാവ് 66 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എച്ച്2-9881/2020. 2020 നവംബർ 30.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ CC-16/699 വീട്ടിൽ ആര്യൻ ബാലകൃഷ്ണൻ നായർ എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശങ്കരൻകുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആര്യൻ ബാലകൃഷ്ണൻ നായർ എന്നയാൾ 23-8-2020-ന്

പരസ്യം

(1)

നമ്പർ എ5-16116/2020. 2020 നവംബർ 30.

കണയന്നൂർ താലൂക്കിൽ വാഴക്കാല വില്ലേജിൽ തൃക്കാക്കര ദേശത്ത് ചേരിയിൽ വീട്ടിൽ കെ. വി. മണി എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സരോജിനി, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി, വി. കെ. ഭാര്യ 63 2 സിന്ധു, സി. എം. മകൾ 45 3 സിജു, സി. എം. മകൻ 42 4 സരിത, സി. എം. മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-17485/2020. 2020 ഡിസംബർ 4.

മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ കണയന്നൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ദേശത്ത് താഴത്തെത്തറ വീട്ടിൽ വിശ്വംഭരൻ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ കുഞ്ഞമ്മ വിശ്വംഭരൻ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-3-2012-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു. 95
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_ernakulam_Kochi.