Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 449 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ IDUKKI DISTRICT സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലുംDevikulam Taluk
പരസ്യം
(1)
നമ്പർ ജി3-7646/2020. 2020 ഡിസംബർ 22.
പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ദേവികുളം. തഹശീൽദാർ.
Udumbanchola Taluk
ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ താഴത്ത് വീട്ടിൽ അടിമാലി പി. ഒ., കുട്ടപ്പൻ, റ്റി. ഇ. എന്നയാൾ 5-11-2008-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ സതിയമ്മ കുട്ടപ്പൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിയിച്ചിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സതിയമ്മ കുട്ടപ്പൻ ഭാര്യ 82 2 സജിനി മകൾ 62 3 ഓമന ,, 58 4 സോമൻ മകൻ 59 5 മുരളി
,, 54 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി3-7740/2020. 2020 ഡിസംബർ 10.
ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ ഇക്കരക്കുടിയിൽ അടിമാലി ഇ. എ. മുഹമ്മദ് എന്നയാൾ 13-10-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ഫാത്തിമ മുഹമ്മദ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയിച്ചിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ മുഹമ്മദ് ഭാര്യ 72
പരസ്യം
(1)
നമ്പർ ബി3-12152/2020. 2020 ഒക്ടോബർ 5.
ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല വില്ലേജിൽ മാവറ സിറ്റി കരയിൽ തെക്കേപ്പറമ്പിൽ വീട്ടിൽ ബേബി ജോസഫ് എന്നയാൾ 24-7-2020-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ ഭാര്യ മിനി ബേബി പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനി ഭാര്യ 48 2 മിന്നു ബേബി മകൾ 25 3 ഡിന്നു ബേബി
,, 24 4 മരിയ ബേബി
,, 19 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-2982/2020. 2020 ഒക്ടോബർ 5.
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ കടശ്ശിക്കടവ് കരയിൽ കടൂർ വീട്ടിൽ ചന്ദ്രൻ പിള്ള എന്നയാൾ 25-11-1990-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ സന്തോഷ് പരേതന്റെ പിന്തുടർച്ചാവകാശികളെ