Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 19 January 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

456 KERALA GAZETTE [PART III

(2)

നമ്പർ ജി1-7967/2020. 2020 ഡിസംബർ 9.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരിയാർ വില്ലേജിൽ ഓടമേട് കരയിൽ തോട്ടപ്പുരയ്ക്കൽ വീട്ടിൽ റ്റി. റ്റി. യോഹന്നാൻ എന്നയാൾ 13-10-2016-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ തോമസ് യോഹന്നാൻ സമർപ്പിച്ച അപേക്ഷയിൻമേൽ പെരിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പെരിയാർ വില്ലേജിൽ തോട്ടാപ്പുരയ്ക്കൽ വീട്ടിൽ റ്റി. റ്റി. യോഹന്നാൻ എന്നയാൾ 13-10-2016-ൽ മരണമടഞ്ഞിട്ടു ള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ഭാര്യ 68 2 തോമസ് യോഹന്നാൻ മകൻ 40 3 അന്നമ്മ ജോസഫ് മകൾ 47 4 ഏലിയാമ്മ കുര്യാക്കോസ് ,, 47 5 ആലീസ് ജോസഫ്

,, 44 6 ത്രേസ്യാമ്മ യോഹന്നാൻ ,, 39 7 ആനിമോൾ ,, 34 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 7 (ഏഴ്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.

Idukki Taluk പരസ്യം

(1)

നമ്പർ എ3-8087/2020. 2020 ഒക്ടോബർ 1.

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ കൊച്ചുകരിമ്പൻ കരയിൽ തടത്തിൽ വീട്ടിൽ ബാബു എന്നയാൾ 16-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ മകൻ മനുബാബു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഉപ്പുതോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ബാബു 16-6-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത ബാബു ഭാര്യ 47 2 സൌമ്യ മകൾ 31 3 മനു ബാബു മകൻ 30 പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(2)

നമ്പർ എ3-8387/2020. 2020 ഒക്ടോബർ 1.

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ കാമാക്ഷി കരയിൽ ആന്താരിയത്ത് വീട്ടിൽ ജോർ÷് മത്തായി എന്നയാൾ 2-8-2006-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ മകൻ മനോജ് ജോർ÷് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോർ÷് മത്തായി 2-8-2006-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ജോർ÷് ഭാര്യ 67 2 മനോജ് ജോർ÷് മകൻ 42 3 മായ മകൾ 40 4 ബിനോയി ജോർ÷് മകൻ 37 5 മഞ്ചു ജോർ÷് മകൾ 35 6 റൂബി ജോർ÷്

,, 30 പരേതനായ ജോർ÷് മത്തായി എന്നയാൾക്ക് അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(3)

നമ്പർ എ3-8386/2020. 2020 ഒക്ടോബർ 1.

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കിഴക്കൻ മാട്ടുക്കട്ട കരയിൽ തെരുവത്ത് കുടി വീട്ടിൽ കുമാരൻ എന്നയാൾ 19-7-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ കുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുമാരൻ 19-7-2020-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 കുമാരി ഭാര്യ 44 2 രതിൻ, ടി. കെ. മകൻ 21 3 അവിന്യാമോൾ ടി. കെ. മകൾ 9 പരേതനായ ബാബു എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ 90 19th JAN. 2021] COMMISSIONERATE OF LAND REVENUE 457 പരേതനായ കുമാരൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(4)

നമ്പർ എ3-8808/2020. 2020 ഒക്ടോബർ 1.

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ മുളകരമേട് കരയിൽ പാറോലിക്കൽ വീട്ടിൽ രാജപ്പൻ പി. എസ്. എന്നയാൾ 18-1-2013-ൽ മരണമടഞ്ഞിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ശാന്തമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി രാജപ്പൻ, പി. എസ്. 18-1-2013-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തമ്മ ഭാര്യ 63 2 നിധിന്യ നിധീഷ് മകൾ 32 പരേതനായ രാജപ്പൻ, പി. എസ്. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(5)

നമ്പർ എ3-8807/2020. 2020 ഒക്ടോബർ 1.

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ മേപ്പാറ കരയിൽ πാക്കൽ വീട്ടിൽ ചാക്കോ ചാക്കോ എന്നയാൾ 11-2-2010-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ മകൻ ബിനോയ് പി. സി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചാക്കോ ചാക്കോ 11-2-2010-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ ചാക്കോ ഭാര്യ 63 2 ബിനോയി പി. സി. മകൻ 43 3 സിനോയി

,, 42 പരേതനായ ചാക്കോ ചാക്കോ എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(6)

നമ്പർ എ3-11065/2020. 2020 ഡിസംബർ 1.

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ ഇരുപതേക്കർ കരയിൽ ഓലിക്കൽ വീട്ടിൽ ഡോ. ബി. രഘുനാഥൻ എന്നയാൾ 15-10-2020-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ഡോ. പി. വി. ഗീതമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഡോ. ബി. രഘുനാഥൻ 15-10-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. പി. വി. ഗീതമ്മ ഭാര്യ 52 2 ലക്ഷ്മി ജി. രഘുനാഥ് മകൾ 23 3 ഹരി ജി. രഘുനാഥ് മകൻ 21 4 ഗൌരി ജി. രഘുനാഥ് മകൾ 13 5 ശാരദ ബാബു മാതാവ് 77 പരേതനായ ഡോ. ബി. രഘുനാഥൻ എന്നളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(7)

നമ്പർ എ3-11270/2020. 2020 ഡിസംബർ 3.

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ നത്തുകല്ല് കരയിൽ താന്നിക്കപ്പാറയിൽ വീട്ടിൽ ടോമി, ടി. എ. എന്നയാൾ 3-6-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സിനോൾ വർഗീസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ടോമി, ടി. എ. എന്നയാൾ 3-6-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

91 458 KERALA GAZETTE [PART III

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിനോൾ വർഗീസ് ഭാര്യ 46 2 ആനന്ദ് ടോം തോമസ് മകൻ 24 3 ആൽബർട്ട് ടോം തോമസ് ,, 17 പരേതനായ ടോമി, ടി. എ. എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി.

തഹശീൽദാർ.

പട്ടിക-I

പൊന്നും വിലയ്ക്ക് എടുക്കുന്ന വസ്തുവിന്റെ വിശദ വിവരങ്ങൾ

(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)

ജില്ല-എറണാകുളം.

താലൂക്ക്-കൊച്ചി. വില്ലേജ്-കുമ്പളങ്ങി.

ക്രമ സർവ്വേ വിവരണം വിസ്തീർണ്ണം നമ്പർ നമ്പർ (ഹെക്ടർ) 1 475/1/9 പുരയിടം 0.0012 2 475/2/11 ,, 0.0015 ആകെ വിസ്തീർണ്ണം 0.0027

പട്ടിക II

പുനരധിവാസത്തിനുള്ള ഭൂമിയുടെ വിവരങ്ങൾ

(ബാധകമല്ല)

ERNAKULAM DISTRICT

ഫോറം 10

[ചട്ടം 21 (16) കാണുക ]

പൊന്നുംവില നിയമം സെക്ഷൻ 19 പ്രകാരമുള്ള പ്രഖ്യാപനം

നമ്പർ സി3-60876/2013. 2020 ഡിസംബർ 2.

പട്ടിക III

പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള പദ്ധതിയുടെ വിവരങ്ങൾ (ബാധകമല്ല)

(ഒപ്പ്) കളക്ടറേറ്റ്, എറണാകുളം. ജില്ലാ കളക്ടർ.

Kochi Taluk

താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയെ സംബന്ധിച്ച 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തി നുമുള്ള അവകാശ ആക്ട് 2013-ലെ കേന്ദ്ര ആക്ട് നമ്പർ 30 വകുപ്പ് 11 ഉപവകുപ്പ് 1 പ്രകാരമുള്ള വിജ്ഞാപനം 30-12-2019-ലെ വാല്യം 8, നമ്പർ 3240 അസാധാരണ ഗസറ്റിലും 20-12-2019-ലെ ദേശാഭിമാനി ദിനപത്രത്തിലും 20-12-2019-ലെ കേരള കൗമുദി ദിനപത്രത്തിലും പദ്ധതി പ്രദേശങ്ങളിലും ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാലും,

2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാര ത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനുമുള്ള അവകാശ ആക്ട് 2013-ലെ കേന്ദ്ര ആക്ട് 30 വകുപ്പ് 15 ഉപവകുപ്പ് 1 പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതുകാര്യത്തിനായി പരിഗണിച്ച് പൊന്നും വിലയ്ക്ക് എടുക്കേ≠താണെന്ന് സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ബോധ്യപ്പെട്ടിരിക്കുന്നതിനാലും, ഇപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 19 പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും ഏകദേശം 0.0027 ഹെക്ടർ അല്ലെങ്കിൽ അതിൽ അല്പം കൂടുതലോ കുറവോ വിസ്തീർണ്ണം വരുന്ന സ്ഥലം ഒരു പൊതു ആവശ്യത്തിന് അതായത് കുമ്പളങ്കി-എഴുപുന്ന പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമു≠െന്ന് ഇതിനാൽ പ്രഖ്യാപിക്കുകയും ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹശീൽദാർ (എൽ. എ) എൻ. എച്ച്. നമ്പർ 1, കാക്കനാട് എന്നിവരോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.

സ്ഥലത്തിന്റെ ഒരു രൂപരേഖ സ്പെഷ്യൽ തഹസിൽദാർ (എൽ. എ) എൻ. എച്ച്. നം 1, കാക്കനാട് കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും ആഫീസ് സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതാണ്.

പരസ്യം

(1)

നമ്പർ എച്ച് 2-7582/2020. 2020 ഒക്ടോബർ 7 .

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ വാലയിൽ വീട്ടിൽ വി. ജെ. വർഗ്ഗീസ് എന്നയാൾ മരിച്ചുപോയെന്നും ജോലി സംബന്ധമായ ആവശ്യത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സനീഷ്, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വി. ജെ. വർഗ്ഗീസ് എന്നയാൾ 25-1-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, എം. എ. ഭാര്യ 58 2 സനീഷ്, വി. വി. മകൻ 35 3 സാലു, വി. വി.

,, 34 4 രേഷ്മ, വി. വി. മകൾ 31 മേൽ വിവരിച്ചിവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

92
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_idukki_Idukki.