Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 455 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(23)
നമ്പർ ബി3-16746/2020. 2021 ജനുവരി 5.
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ രാമക്കൽമേട് കരയിൽ ബ്ലോക്ക് നമ്പർ 1083 കൊടിയൻ പള്ളിൽ വീട്ടിൽ, മണിയനാചാരി 21-8-2010-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ ഭാര്യ ശ്രീദേവി പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി ഭാര്യ 51 2 മഹേഷ്, കെ. എം. മകൻ 33 3 മനീഷാ, കെ. എം. മകൾ 31 4 മഞ്ചുഷ് മണിയൻ മകൻ 29 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ബി3-1981/2020. 2020 ഡിസംബർ 7. 26-5-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 21, (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3647-ൽ ക്രമനമ്പർ (22)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ മരണതീയതി '19-5-2009' എന്നുള്ളത് '19-5-2002' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ബി3-13588/2020. 2020 ഡിസംബർ 15. 3-11-2020-ലെ കേരള ഗസറ്റ് നമ്പർ 43 (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7669-ൽ ക്രമനമ്പർ (29)-ാമതായി പ്രസിദ്ധീകരിച്ച ബി3-13588/20-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മരണ തീയതി '13-9-2009' എന്നത് '13-9-2003' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ ബി3-9273/2020. 2020 ഡിസംബർ 15. 3-11-2020-ലെ കേരള ഗസറ്റ് നമ്പർ 43 (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7666-ൽ ക്രമനമ്പർ (16)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതയായ ഫാത്തിമബീവി എന്നവരുടെ 'മകൾ ബദറുന്നീസ 36 വയസ്' എന്നവരെ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ 'ബദറുന്നീസ-മകൾ 36 വയസ്' എന്ന് കൂടി ഉൾപ്പെടുത്തി തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ ബി3-8213/2020. 2020 ഡിസംബർ 17. 3-11-2020-ലെ കേരള ഗസറ്റ് നമ്പർ 43 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7668-ൽ ക്രമനമ്പർ (12)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ര≠ാമത്തെ അവകാശി 'പാ≠ി' എന്നയാൾക്ക് പരേതനുമായുള്ള ബന്ധം 'മകൾ' എന്നുള്ളത് 'പാ≠ി മകൻ, വയസ് 15' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
Peerumede Taluk പരസ്യം
(1)
നമ്പർ ജി1-5940/2020/കെ. ഡിസ്. 2020 സെപ്റ്റംബർ 30.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഉപ്പുതുറ വില്ലേജിൽ കാവനാൽ വീട്ടിൽ അഭിലാഷ്, കെ. പി. എന്നയാൾ 23-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്രീകല അഭിലാഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ഉപ്പുതറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഉപ്പുതറ വില്ലേജിൽ കാവനാൽ വീട്ടിൽ അഭിലാഷ് കെ. പി. എന്നയാൾ 23-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പാകരൻ പിതാവ് 58 2 രമണി മാതാവ് 56 3 ശ്രീകല ഭാര്യ 29 4 ആദ്യ അഭിലാഷ് മകൻ 4 5 അഖിലേഷ്, കെ. എ.
,, 9 മാസം ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.
456
KERALA GAZETTE
(2)
നമ്പർ ജി1-7967/2020. 2020 ഡിസംബർ 9.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരിയാർ വില്ലേജിൽ ഓടമേട് കരയിൽ തോട്ടപ്പുരയ്ക്കൽ വീട്ടിൽ റ്റി. റ്റി. യോഹന്നാൻ എന്നയാൾ 13-10-2016-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ തോമസ് യോഹന്നാൻ സമർപ്പിച്ച അപേക്ഷയിൻമേൽ പെരിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പെരിയാർ വില്ലേജിൽ തോട്ടാപ്പുരയ്ക്കൽ വീട്ടിൽ റ്റി. റ്റി. യോഹന്നാൻ എന്നയാൾ 13-10-2016-ൽ മരണമടഞ്ഞിട്ടു ള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ഭാര്യ 68 2 തോമസ് യോഹന്നാൻ മകൻ 40 3 അന്നമ്മ ജോസഫ് മകൾ 47 4 ഏലിയാമ്മ കുര്യാക്കോസ് ,, 47 5 ആലീസ് ജോസഫ്
,, 44 6 ത്രേസ്യാമ്മ യോഹന്നാൻ ,, 39 7 ആനിമോൾ ,, 34 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 7 (ഏഴ്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.
Idukki Taluk പരസ്യം
(1)
നമ്പർ എ3-8087/2020. 2020 ഒക്ടോബർ 1.
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ കൊച്ചുകരിമ്പൻ കരയിൽ തടത്തിൽ വീട്ടിൽ ബാബു എന്നയാൾ 16-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ മകൻ മനുബാബു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഉപ്പുതോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ബാബു 16-6-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത ബാബു ഭാര്യ 47 2 സൌമ്യ മകൾ 31 3 മനു ബാബു മകൻ 30
[PART III പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(2)
നമ്പർ എ3-8387/2020. 2020 ഒക്ടോബർ 1.
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ കാമാക്ഷി കരയിൽ ആന്താരിയത്ത് വീട്ടിൽ ജോർ÷് മത്തായി എന്നയാൾ 2-8-2006-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ മകൻ മനോജ് ജോർ÷് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോർ÷് മത്തായി 2-8-2006-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ജോർ÷് ഭാര്യ 67 2 മനോജ് ജോർ÷് മകൻ 42 3 മായ മകൾ 40 4 ബിനോയി ജോർ÷് മകൻ 37 5 മഞ്ചു ജോർ÷് മകൾ 35 6 റൂബി ജോർ÷്
,, 30 പരേതനായ ജോർ÷് മത്തായി എന്നയാൾക്ക് അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും അക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(3)
നമ്പർ എ3-8386/2020. 2020 ഒക്ടോബർ 1.
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കിഴക്കൻ മാട്ടുക്കട്ട കരയിൽ തെരുവത്ത് കുടി വീട്ടിൽ കുമാരൻ എന്നയാൾ 19-7-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ കുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുമാരൻ 19-7-2020-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം