Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 547മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(11)
നമ്പർ ജി1-10250/2020. 2020 ഒക്ടോബർ 1.
തളിപ്പറമ്പ താലൂക്ക്, തളിപ്പറമ്പ അംശം, തൃഛംബരം ദേശത്ത് മൈലാട്ട് വീട്ടിൽ എം. കുഞ്ഞിരാമൻ എന്നയാൾ 16-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൾ ടി. ഇന്ദിര സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. നളിനി ഭാര്യ 74 2 ടി. ഇന്ദിര മകൾ 55 3 ടി. ഉഷ ,, 53 4 ടി മധുസൂദനൻ മകൻ 50 തിരുത്തൽ പരസ്യം
(1)
നമ്പർ ജി1-2518/2020. 2020 ഡിസംബർ 23. 9-6-2020-ലെ കേരള ഗസറ്റ് നമ്പർ 23-ൽ (വാല്യം 9 പാർട്ട് III,) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4161 ക്രമനമ്പർ 5 ആയി പ്രസിദ്ധപ്പെടുത്തിയ ജി1-2518/2020 നമ്പർ പരസ്യത്തിൽ മറ്റ് അവകാശികളോടൊപ്പം സിയാവുദ്ദീൻ, ബി, സഹോദരൻ-39 വയസ്സ് എന്നു കൂടി ചേർത്ത് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ജി1-5222/2019. 2020 ഡിസംബർ 15. 13-10-2020-ലെ കേരള ഗസറ്റ് നമ്പർ 40-ൽ (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7128 ക്രമനമ്പർ 2 ആയി പ്രസിദ്ധപ്പെടുത്തിയ ജി1-5222/2019 നമ്പർ പരസ്യത്തിൽ പ േ ര ത െ ന്റ 2 - ാ ം ന മ്പ ർ അ വ ക ാ ശ ി യ ു െ ട േ പ ര ് 'ഇബ്രാഹിം, എം. പി.' എന്നത് ഇബ്രാഹിം, ടി. എം. പി. എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.
Iritty Taluk
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല
(12)
നമ്പർ ജി1-9977/2020. 2020 ഒക്ടോബർ 6.
തളിപ്പറമ്പ താലൂക്ക്, കുറ്റ്യാട്ടൂർ അംശം, കുറ്റ്യാട്ടൂർ ദേശത്ത് ബിജു നിവാസ് വീട്ടിൽ ബാലൻ, ഇ. എന്നയാൾ 24-12-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ തങ്കമണി, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി, എം. ഭാര്യ 60 2 ബിന്ദു, എം. മകൾ 42 3 ബിജു, എം. മകൻ 38 4 ബീന, എം. മകൾ 34
പരസ്യം
(1)
റഫ്. ബി4-4526/2020. 2020 ഒക്ടോബർ 1.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ കല്ലൂർ ദേശത്ത് കിഴക്കെ വീട്ടിൽ പടുവിലാൻ മാധവിയമ്മ എന്നവർ മരണപ്പെട്ടു പോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ശശീന്ദ്രൻ, പി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-5-2010-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ദാക്ഷായണി, പി. മകൾ 68 2 ശ്രീധരൻ, കെ. വി. മകൻ 62 3 ലീല, പി. മകൾ 59 4 രവീന്ദ്രൻ, പി. മകൻ 55 5 ശശീന്ദ്രൻ ,, 53 (ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.
Gaz. No. 3/2021/DTP (CLR). 181
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
19th JAN. 2021] COMMISSIONERATE OF LAND REVENUE 548 (2) (4) റഫ്. ബി4-4451/2020. 2020 ഒക്ടോബർ 1. റഫ്. ബി4-4586/2020. 2020 ഒക്ടോബർ 1.കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കൊട്ടിയൂർ വില്ലേജിൽ കൊട്ടിയൂർ ദേശത്ത് പുത്തൻപുരക്കൽ വീട്ടിൽ, സുരേഷ്, പി. ആർ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഷീബ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-1-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഷീബ, പി. ഭാര്യ 43 2 സുബീഷ്, പി. എസ്. മകൻ 25 3 അജീഷ്, പി. എസ്.
,, 24 4 അഖിന, പി. എസ്. മകൾ 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
റഫ്. ബി4-4693/2020. 2020 ഒക്ടോബർ 1.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കേളകം വില്ലേജിൽ കേളകം ദേശത്ത് തടത്തിൽ വീട്ടിൽ, ടി. എൻ. ശശിധരൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുശീല, പി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-6-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതനുമായുള്ള വയസ് പേര്
നമ്പർ
ബന്ധം
1 സുശീല, പി. എൻ. ഭാര്യ 61 2 സിന്ധു, ടി. മകൾ 41 3 സന്ധ്യ, ടി.
,, 39 4 ആശ. ടി. ശശിധരൻ ,, 32 കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പഴശ്ശി വില്ലേജിൽ മട്ടന്നൂർ ദേശത്ത് മേലെ വീട്ടിൽ, വിനയ, എം. വി. എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ എം. അരവിന്ദാക്ഷൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-11-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
എം. ഡി. തങ്കം അമ്മ 93 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
റഫ്. ബി4-4452/2020. 2020 സെപറ്റംബർ 1.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ അയ്യൻകുന്ന് വില്ലേജിൽ അയ്യൻകുന്ന് ദേശത്ത് പുലുക്കി വീട്ടിൽ, മോഹനൻ, പി. ആർ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സിന്ധു, കെ. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-4-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സിന്ധു, കെ. ജെ. ഭാര്യ 47 2 സിജിന, പി. എം. മകൾ 30 3 സുധിന, പി. എം.
,, 28 4 അമൽ, പി. എം. മകൻ 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം 19th JAN. 2021] COMMISSIONERATE OF LAND REVENUE 549 (6) (8) റഫ്. ബി4-4580/2020. 2020 സെപ്റ്റംബർ 1. റഫ്. ബി4-5246/2020. 2020 ഒക്ടോബർ 7. കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കേളകം വില്ലേജിൽ കേളകം ദേശത്ത് വരപ്പോത്തുകുഴി വീട്ടിൽ തങ്കച്ചൻ വർഗ്ഗീസ് എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ജോളി സ്കറിയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-5-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതനുമായുള്ള വയസ് പേര്
നമ്പർ
ബന്ധം
1 ജോളി സ്കറിയ ഭാര്യ 55 2 ജിതിൻപോൾ മകൻ 27 3 ജുനീറ്റ പോൾ മകൾ 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(7)
റഫ്. ബി4-5156/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വിളമന വില്ലേജിൽ വിളമന ദേശത്ത് പാലമറ്റത്തിൽ വീട്ടിൽ ഏലിക്കുട്ടി എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ബെന്നി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-12-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതയുമായുള്ള വയസ് പേര്
നമ്പർ
ബന്ധം
1 ബെന്നി മകൻ 49 2 ഷൈനി മകൾ 44 3 ബിന്ദു
,, 42 4 റീജ സണ്ണി മരണപ്പെട്ട മകൻ
സണ്ണിയുടെ ഭാര്യ 39 5 അഞ്ജലി സണ്ണി ,, മകൾ 13 6 അലൻ സണ്ണി ,, മകൻ 12 കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ അയ്യൻകുന്ന് വില്ലേജിൽ അയ്യൻകുന്ന് ദേശത്ത് പീടികയിൽ വീട്ടിൽ സെബാസ്റ്റ്യൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-7-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസമ്മ ഭാര്യ 71 2 മാത്യു സെബാസ്റ്റ്യൻ മകൻ 51 3 സിനി സെബാസ്റ്റ്യൻ മകൾ 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
റഫ്. ബി4-5248/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പഴശ്ശി വില്ലേജിൽ നെല്ലൂന്നി ദേശത്ത് വിനീഷ് ഭവനിൽ ഈയ്യപ്പള്ളി വിജയൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രജനി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-12-2008-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രജനി, പി. ഭാര്യ 45 2 വിനീഷ്, പി. മകൻ 27 3 ഷാനി, പി.
,, 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 19th JAN. 2021] COMMISSIONERATE OF LAND REVENUE 550 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് (10) അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും റഫ്. ബി4-4989/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വിളമന വില്ലേജിൽ വിളമന ദേശത്ത് താന്നിക്കുഴിയിൽ വീട്ടിൽ രമണി, ടി. കെ. എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സുകുമാരൻ, ടി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-3-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുകുമാരൻ, ടി. കെ. ഭർത്താവ് 68 2 സിനി, ടി. എസ്. മകൾ 42 3 സുമേഷ് ബാബു, ടി. എസ്. മകൻ 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
റഫ്. ബി4-5159/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വിളമന വില്ലേജിൽ വിളമന ദേശത്ത് ചങ്ങാലിത്തു≠ത്തിൽ വീട്ടിൽ മാത്യു എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നോബിൻ, സി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-9-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യ ഭാര്യ 60 2 നോബിൻ, സി. എം. മകൻ 33 3 നിബിൻ ,, 29 ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
റഫ്. ബി4-5048/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വെള്ളർവള്ളി വില്ലേജിൽ വെള്ളർവള്ളി ദേശത്ത് കുഞ്ഞും വീട്ടിൽ കെ. വി. ദാമോദരകുറുപ്പ് എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ രോഹിണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-7-2016-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രോഹിണി ഭാര്യ 71 2 രാജീവൻ, കെ. മകൻ 53 3 ഷീബ, കെ. വി. മകൾ 44 4 സിജു, കെ. വി. മകൻ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
റഫ്. ബി4-5158/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ചാവശ്ശേരി വില്ലേജിൽ വെളിയമ്പ്ര ദേശത്ത് പുഞ്ചയിൽ വീട്ടിൽ കെ. ചാത്തുകുട്ടി നമ്പ്യാർ എന്നയാൾ മരണപ്പെട്ടു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുരേഷ്, പി.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-2-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
19th JAN. 2021] COMMISSIONERATE OF LAND REVENUE 551 (15) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 വനജ, പി. മകൾ 52 2 ലളിത, പി.
,, 49 3 സുരേഷ്, പി. മകൻ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
റഫ്. ബി4-5157/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വിളമന വില്ലേജിൽ വിളമന ദേശത്ത് പാലമറ്റത്തിൽ വീട്ടിൽ ചാക്കോ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബെന്നി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-4-2011-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബെന്നി മകൻ 49 2 ഷൈനി മകൾ 44 3 ബിന്ദു
,, 42 4 റീജ സണ്ണി മരണപ്പെട്ട മകൻ
സണ്ണിയുടെ ഭാര്യ 39 5 അഞ്ജലി സണ്ണി ,, മകൾ 13 6 അലൻ സണ്ണി ,, മകൻ 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ റഫ്. ബി4-5049/2020. 2020 ഒക്ടോബർ 7.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പടിയൂർ വില്ലേജിൽ പെരുമണ്ണ് ദേശത്ത് നീലാങ്കോത്ത് വീട്ടിൽ പ്രസാദ്, എൻ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രസ്ന, കെ. കെ. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-1-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നാരായണി, എൻ. മാതാവ് 71 2 രസ്ന, കെ. കെ. ഭാര്യ 31 3 വൈഗ പ്രസാദ്, കെ. കെ. മകൾ 8 4 വൈദവ്, കെ. കെ. മകൻ 4 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
റഫ്. ബി4-3264/2020. 2020 ഡിസംബർ 9. 27-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 42-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7545-ൽ സീരിയൽ നമ്പർ (6) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ പേര് 'വസുദേവൻ, സി. കെ.' എന്നത് 'വാസുദേവൻ, സി. കെ.' എന്നും അവകാശികളിൽ ക്രമ നമ്പർ 4 (നാല്) ആയി വരുന്ന 'സജിമോൻ സി. വസുദേവൻ' എന്നത് 'സജിമോൻ സി. വാസുദേവൻ' എന്നും തിരുത്തി വായിക്കേ≠താണ്.
Gaz. No. 3/2021/DTP (CLR). 185