Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 19 January 2021

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 537

ക്രമ പേര് പരേതനുമായുള്ള വയസ് Sulthanbetheri Taluk

നമ്പർ ബന്ധം

1 ഖദീജ ര≠ാം ഭാര്യ 71 2 കുഞ്ഞിപ്പാത്തു ആദ്യ ഭാര്യ

ആയിഷയിലെ മകൾ 69 3 കുഞ്ഞാമി

,, ,, 71 4 സൈനബ ,, ,, 60 5 ആലിക്കുട്ടി, പി. ,, മകൻ 60 6 പി. ഹംസ ,, ,, 53 7 അഷ്റഫ്, പി.

,, ,, 51 8 ഹാരിസ്, പി.

,, ,, 47 9 സീനത്ത്

,, മകൾ 47 തിരുത്തൽ പരസ്യം

നമ്പർ ജി1-1920/2020. 2020 നവംബർ 18. 6-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39, (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6860-ൽ, ക്രമനമ്പർ 9-ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'മുഹമ്മദ്കുട്ടി' എന്നത് 'ബാബു, ബി.' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) സുൽത്താൻബത്തേരി. തഹശീൽദാർ.

KANNUR DISTRICT

Kannur Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹസിൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ 3285/2020-D1. 2020 നവംബർ 18.

വൈത്തിരി താലൂക്കിൽ കുപ്പാടിത്തറ വില്ലേജിൽ എം. റ്റി. ഗംഗാധരൻ നായർ, മങ്ങോട്ടുമ്മൽ വീട്, മു≠ക്കുറ്റി പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുധീഷ്കുമാർ എന്നയാൾ സമർപ്പിച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ക ു പ്പ ാ ട ി ത്ത റ വ ി േ ല്ല ജ ാ ഫ ീ സ ർ അന്വേഷണം നടത്തിയതിൽ എം. റ്റി. ഗംഗാധരൻ നായർ, മങ്ങോട്ടുമ്മൽ വീട്, മു≠ക്കുറ്റി പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നയാൾ 27-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പ േ ര ത െ ന്റ അ വ ക ാ ശ ി ക ള ാ യ ി ത ാ െ ഴ പ്പ റ യ ു ന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക, പി. സി. ഭാര്യ 64 2 സതീഷ് കുമാർ, എം. ജി. മകൻ 40 3 ഗായത്രി മകൾ 38 4 സുധീഷ് കുമാർ, എം. ജി. മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹസിൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

റഫ്. ബി1-14667/2020. 2020 നവംബർ 17.

കണ്ണൂർ താലൂക്കിൽ മു≠േരി അംശം ഏച്ചൂർ ദേശത്ത് സുബൈദ മൻസിൽ വീട്ടിൽ തൈവളപ്പിൽ മുഹമ്മദ് അലി എന്നയാൾ 25-10-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മുർഷാദ് പള്ളിക്കൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ മുഹമ്മദ് അലി ഭാര്യ 58 2 മുജീബ്, പി. സി. മകൻ 40 3 മുബീന, പി. സി. മകൾ 37 4 മുബാറക്, വി. സി. മകൻ 30 5 മുസ്താഖ്

,, 27 6 മുഫീദ ഷംഷീർ മകൾ 24 7 മുർഷാദ് പള്ളിക്കൽ മകൻ 21 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെനേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി (ഒപ്പ്) കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ. ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 171 19th JAN. 2021] COMMISSIONERATE OF LAND REVENUE 538 (2)

റഫ്. ബി1-15837/2020. 2020 ഡിസംബർ 9.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം, ചൊവ്വ ദേശത്ത് സുദീപം വീട്ടിൽ കെ. പി. സുഗുണ എന്നവർ 3-11-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി എൻ. എം. അമർനാഥ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. എം. അമർനാഥ് ഭർത്താവ് 72 2 ദീപക് അമർനാഥ് മകൻ 44 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ബി1-15324/2020. 2020 ഡിസംബർ 3.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം എളയാവൂർ ദേശത്ത് ഓംകാർ വീട്ടിൽ സി. പി. ഗോപാലൻ നമ്പ്യാർ എന്നയാൾ 25-9-2020 തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സി. പി. മോഹനൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. സി. ദേവകി ഭാര്യ 85 2 സി. പി. മോഹനൻ മകൻ 62 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി1-8820/2020. 2020 ഡിസംബർ 9. 3-11-2020-ലെ 43-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗ ത്തിൽ പേജ് നമ്പർ 7804-ൽ, ക്രമനമ്പർ (4) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ മരണ തീയതി '28-6-2002' എന്നുള്ളത് '23-6-2002' എന്നു തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി1-8559/2020. 2020 ഡിസംബർ 1. 27-10-2020-ലെ 42-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7527-ൽ, ക്രമനമ്പർ (92) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ പേര് 'അബ്ദുള്ള ജലീൽ' എന്നുള്ളത് 'അബ്ദുള്ള അബ്ദുൾ ജലീൽ' എന്നു തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

Thalassery Taluk പരസ്യം

(1)

റഫ്. ബി3-9221/2020. 2020 സെപ്റ്റംബർ 30.

തലശ്ശേരി താലൂക്കിൽ തിരുവങ്ങാട് വില്ലേജിൽ വയലളം ദേശത്ത് പി. കെ. നിവാസിൽ അച്ചുതൻ s/o കേളപ്പൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ദിനേഷ്കുമാർ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാ ശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരി ക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദിനേഷ്കുമാർ, പി. മകൻ 51 2 നിഷ, പി. മകൾ 48 3 സിന്ധു, പി.

,, 45 4 മനോജ് കുമാർ, പി. മകൻ 40താലൂക്കാഫീസ്, (ഒപ്പ്) കണ്ണൂർ. തഹശീൽദാർ. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസി ദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 172

Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_kannur_Kannur.