Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 19 January 2021

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 429 ക്രമ പേര് പരേതയുമായുള്ള വയസ്

Punalur Taluk

നമ്പർ ബന്ധം

1 ശ്രീനാലക്ഷ്മി, ബി. മകൾ 23 2 ശ്രീനാഥ് എസ്. പാലൻ മകൻ 15 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല).

മരണമടഞ്ഞ ബീന, എസ്.-ന്റ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-9013/2020. 2020 ഡിസംബർ 24.

കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ ഇടയ്ക്കാട് മുറിയിൽ ശ്രീനിലയം വീട്ടിൽ ശ്രീപാലൻ, 21-10-2020-ാം തീയതി മരണമടഞ്ഞിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ബി. ശ്രീനാലക്ഷ്മി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ പോരുവഴി വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽസാക്ഷി മൊഴിയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ശ്രീപാലൻ, 21-10-2020-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീനാലക്ഷ്മി, ബി. മകൾ 23 2 ശ്രീനാഥ് എസ്. പാലൻ മകൻ 15 3 ജഗദമ്മ മാതാവ് 77 മരണമടഞ്ഞ ശ്രീപാലന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 3 വരെയുള്ള കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ജി2-4971/2020. 2020 സെപ്റ്റംബർ 30.

പുനലൂർ താലൂക്കിൽ തിങ്കൾക്കരിക്കം വില്ലേജിൽ ഹിലാൽ മൻസിലിൽ ഷെരീഫ് 14-4-2019-ാം തീയതി മരണപ്പെട്ടുപോയി ട്ടുള്ളതാണ്. പരേതന്റെ പേരിൽ ലഭിക്കേ≠ നഷ്ട പരിഹാര തുക ലഭിക്കുന്നതിനായി ആറ്റിങ്ങൽ എം.എ.സി.റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കു മായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലൈലാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ലൈലാബീവി ഭാര്യ 40 2 ഹിലാൽ, എസ്. മകൻ 22 3 ഉമ്മുസൽമ, എസ്. മകൾ 18 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

എം.എ.സി.റ്റി.-യിൽ നിന്നുള്ള നഷ്ടപരിഹാര തുക ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് ര≠ും മൂന്നും കക്ഷികൾ സമ്മതമൊഴി നൽകിയിട്ടു≠്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-7378/2020. 2020 ഡിസംബർ 24.

പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ രാകേന്ദുവിൽ ചന്ദ്രശേഖരപണിക്കർ, കെ. ജി. 6-11-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള കെ.എൽ.25ജി.6538-ാം നമ്പർ കാറിന്റെ ഉടമസ്ഥത മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചന്ദ്രികാചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം1 ചന്ദ്രികാചന്ദ്രൻ ഭാര്യ 70 2 സൗമ്യ ചന്ദ്ര മകൾ 39 (ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ. 3 മിഥുൻ ചന്ദ്ര മകൻ 37 63 19th JAN. 2021] COMMISSIONERATE OF LAND REVENUE 430 An enquiry conducted through the Village Officer, concerned revealed that the persons mentioned in the schedule below are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വാഹനത്തിന്റെ ഉടമസ്ഥത 3-ാം കക്ഷി പേരിൽ മാറ്റുന്നതിന് ഇതര കക്ഷികൾ സമ്മതമൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ ഒന്നു മുതൽ മൂന്ന് വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. G2-7916/2020. 30th December 2020.

1 Monisha, M. Wife 37 2 Ashwin Krishna, P. M. Son 14 3 Arnav Krishna, P. M. ,, 6 Mother of the deceased is not alive. The 2nd and 3rd persons are minors and under the guardianship of first person.

Objections if any against the issuance of the legal heirship certificate in the name of the above said persons are to be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated petitions and those sent by post will not be considered.

Taluk Office, Punalur.

(Sd.) Tahsildar.

PATHANAMTHITTA DISTRICT

Notice is hereby given to all to whom it may concern that Binitha, R., Cheeckal Puthen Veedu, Karavaloor Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting a legal heirship certificate in respect of her deceased husband Abraham Das of the above address who expired on 28-9-2020 at Tabuk in Saudi Arabia. This Certificate is required for getting the death compensation financial benefits and all other purposes. An enquiry conducted through the Village Officer, concerned revealed the persons mentioned in the schedule below are the legal heirs of the deceased.

SCHEDULE

Kozhencherry Taluk പരസ്യം

(1)

Sl. Name of the Relationship Age

No. legal heirs with the deceased

1 Binitha, R. Wife 39 2 Abin Abraham Son 11 3 Arvin Abraham ,, 5 4 Alina Abraham Das Daughter 2 Second, third and fourth persons are minors and under the guardianship of first person.

Objections if any against the issuance of legal heirship certificate in the name of the above said persons are to be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

(4)

No. G2-6501/2020. 4th December 2020.

Notice is hereby given to all to whom it may concern that Monisha, M., Nediyavila Puthen Veedu, Kottakadu, Neelamal, Karavaloor Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting legal heirship certificate in respect of her deceased husband Pramod, B. S. of the above address who has expired on 19-10-2020. This Certificate is required for getting the financial benefits, bank purpose, Govt. purposes and all other purposes.

നമ്പർ എ5-5774/2020. 2020 സെപ്റ്റംബർ 25.

കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ ചെന്നീർക്കര മുറിയിൽ വിനോദ് ഭവനിൽ എം. ജി. ജോൺ 6-8-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ മറിയാമ്മ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടുപ്രകാരം അവകാശികൾ താഴെ പറയുന്നവരാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ഭാര്യ 78 2 സ്റ്റാൻലി ജോൺസ് മകൻ 51 3 വിനോദ്

,, 42 പരേതന് മറ്റ് അവകാശികൾ ആരുംതന്നെ ഇല്ലെന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

64
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_kollam_Punalur.