Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 19 January 2021

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 446

ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് മീനച്ചിൽ. തഹശീൽദാർ.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭിത ആൻ ജോബ് മകൾ 30 2 സുസ്മിത സിസി ജോബ് ,, 26 Changanassery Taluk

പരസ്യം

(1)

നമ്പർ സി2-5866/2020. 2020 ഒക്ടോബർ 1.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., ചമ്മംകോട് വീട്ടിൽ എൻ. വി. പ്രസന്നകുമാരി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറുച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകയുടെ മകൻ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., ശിവകൃപ വീട്ടിൽ പ്രമോദ്കുമാർ, സി. യു. 14-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതൻ സന്താന രഹിതനായിരുന്നു. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. വി. പ്രസന്നകുമാരി മാതാവ് 60 2 പ്രഭാ ജി. നായർ ഭാര്യ 35 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., ശിവകൃപ വീട്ടിൽ പരേതനായ പ്രമോദ്കുമാർ, സി. യു. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-5888/2020. 2020 ഒക്ടോബർ 1.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കറുകച്ചാൽ പി. ഒ. കല്ലോലിക്കൽ വീട്ടിൽ സുസ്മിത സിസി ജോബ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മാതാവ് കുഞ്ഞമ്മജോബ് 29-4-2020-ലും പിതാവ് കെ. പി. ജോബ് 24-4-2017-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ ഒരു മകൻ ഷാരോൺ ഫിലിപ്പ് ജോബ് ജീവിച്ചിരിപ്പില്ല. പരേതരുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണു ള്ളതെന്ന് അറിയുന്നു.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കറുകച്ചാൽ പി. ഒ., കല്ലോലിക്കൽ വീട്ടിൽ പരേതരായ കുഞ്ഞമ്മജോബ്, കെ. പി. ജോബ് എന്നിവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-5890/2020. 2020 ഒക്ടോബർ 1.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ നെടുംകുന്നം കരയിൽ, തൂമ്പുങ്കൽ വീട്ടിൽ തോമസ്, റ്റി. റ്റി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ റോസമ്മതോമസ് 20-9-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേത യുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ്, റ്റി. റ്റി. ഭർത്താവ് 74 2 സെസ്സിൽ തോമസ് മകൻ 42 3 ജോസഫ് തോമസ് മകൻ 39 ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ നെടുംകുന്നം കരയിൽ, തൂമ്പുങ്കൽ വീട്ടിൽ പരേതയായ റോസമ്മതോമസ് എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-5922/2020. 2020 ഒക്ടോബർ 1.

ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ നാലുകോടി പി. ഒ., കൈലാത്ത് വീട്ടിൽ ജിഷാമോൾ ഫിലിപ്പ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകയുടെ ഭർത്താവ് സോജൻ കെ. ജോസഫ് 27-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശി കളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

80 19th JAN. 2021] COMMISSIONERATE OF LAND REVENUE 447

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജിഷാമോൾ ഫിലിപ്പ് ഭാര്യ 44 2 ഷാരോൺ സോജൻ മകൻ 16 ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ നാലുകോടി പി. ഒ., കൈലാത്ത് വീട്ടിൽ പരേതനായ സോജൻ കെ. ജോസഫ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം

(6)

No. C2-5765/2020. 25th September 2020.

Notice is hereby given to all to whom it may concern that Chandrasekharan Nair, M. K., Koyikkal House, Perunna West P. O., Changanachery Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal of his wife Rema Devi, K. who expired on 20-6-2020. Enquiry conducted through the Village Officer, Changanacherry Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship with Age

ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി No. legal heirs the deceased രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-5811/2020. 2020 സെപ്റ്റംബർ 25.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ., പ്രിയദർശിനി വീട്ടിൽ രാജേഷ്, എച്ച്.

അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് രാധാമണി, ജി. 26-1-2020 -ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവ് ഹരീന്ദ്രനാഥ കുറുപ്പും ജീവിച്ചിരിപ്പില്ല. പരേതയുടെ ഏക അവകാശിയായി താഴെ 1 Chandrasekharan Nair, M. K. Husband 71 2 Muruka Prasad, M. Son 38 3 Deepa Lakshmi, C. Daughter 32 Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Changanassery. Tahsildar.

Kanjirappally Taluk

പേര് പറയുന്നയാൾ മാത്രമാണുള്ളതെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാജേഷ്, എച്ച്. മകൻ 48 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ., പ്രിയദർശിനി വീട്ടിൽ പരേതയായ രാധാമണി, ജി. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണ് ഉള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായിരേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി2-3336/2020. 2020 സെപ്റ്റംബർ 24.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ ചിറക്കടവ് പി. ഒ.യിൽ, മണ്ണംπാക്കൽ വീട്ടിൽ അച്ചാമ്മ മാത്യു എന്നവർ 7-10-2018-ൽ മരണപ്പെട്ടുപോയിട്ടുള്ള താണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് ടിയാളുടെ മകൻ ഷാജൻ മാത്യു, മണ്ണംπാക്കൽ വീട്, ചിറക്കടവ് പി. ഒ. സമർപ്പിച്ച അപേക്ഷയി∑േൽ കൂവപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ ഭർത്താവ് മാത്യു, എം. ഡി. 15-9-1999-ൽ മരണമടഞ്ഞതായും പരേതരുടെ അനന്തരാവകാശികളായി താഴെ പേരു ചേർത്തി ട്ടുള്ളവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.

Gaz. No. 3/2021/DTP (CLR). 81
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_kottayam_Changanassery.