Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 19 January 2021

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 444

KOTTAYAM DISTRICT

Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-7588/2020. 2020 ഒക്ടോബർ 7.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ തയ്യിൽ വീട്ടിൽ ജോസ് ഫിലിപ്പ് എന്നയാൾ 15-10-2004-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കുവേ≠ി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അഡ്വ. ഫിലിപ്പ് ജോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തയ്യിൽ വീട്ടിൽ ജോസ് ഫിലിപ്പ് 15-10-2004-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അഡ്വ. ഫിലിപ്പ് ജോസ് മകൻ 60 2 മിനി ജേക്കബ് മകൾ 58 3 റിസി സെയ്ഫി

,, 56 4 ബിന്ദു റ്റോമി

,, 52 പരേതനായ ജോസ് ഫിലിപ്പ് എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ4-7599/2020. 2020 ഒക്ടോബർ 7.

കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ കിളിരൂർ കരയിൽ ഒറ്റക്ക≠ത്തിൽ വീട്ടിൽ കെ. വിശ്വനാഥൻ എന്നയാൾ 15-6-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ദീപു വിശ്വനാഥ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തിരുവാർപ്പ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഒറ്റക്ക≠ത്തിൽ വീട്ടിൽ കെ. വിശ്വനാഥൻ 15-6-2015-ൽ മരിച്ചുപോയതായും അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരേതനായ ടി കെ. വിശ്വനാഥൻ എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഇ4-7600/2020. 2020 ഒക്ടോബർ 7.

കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ വേളൂർ കരയിൽ കൂലിപ്പറമ്പിൽ വീട്ടിൽ പ്രകാശ്, കെ. എം. എന്നയാൾ 16-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അജിത പ്രകാശ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വേളൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൂലിപ്പറമ്പിൽ വീട്ടിൽ പ്രകാശ്, കെ. എം. 16-6-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത പ്രകാശ് ഭാര്യ 49 2 സൂര്യ പ്രകാശ് മകൾ 24 3 ആര്യ പ്രകാശ്

,, 27 പരേതനായ ടി പ്രകാശ്, കെ. എം. എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഇ4-7603/2020. 2020 ഒക്ടോബർ 7.

കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ മര്യാതുരുത്ത് കരയിൽ കുപ്പക്കരത്തടത്തിൽ വീട്ടിൽ ബൈജു കെ. മാത്യു എന്നയാൾ 9-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജോഷിന യോഹന്നാൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുപ്പക്കരത്തടത്തിൽ വീട്ടിൽ ബൈജു കെ. മാത്യു 9-7-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം 1 പി. കെ. ചെല്ലമ്മ ഭാര്യ 68 1 ജോഷിന യോഹന്നാൻ ഭാര്യ 41 2 ദീപു വിശ്വനാഥ് മകൻ 38 2 ജോഹൻ ബൈജു മകൻ 8 3 നീതു വിശ്വനാഥ് മകൾ 37 3 ജോയൽ ബൈജു ,, 6 78 19th JAN. 2021] COMMISSIONERATE OF LAND REVENUE 445 പരേതനായ ടി ബൈജു കെ. മാത്യു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഇ4-7672/2020. 2020 ഒക്ടോബർ 7.

Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned person and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Kottayam.

Tahsildar.

Meenachil Taluk

കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി കരയിൽ മള്ളിയിൽ വീട്ടിൽ മാത്യു എം. വർക്കി എന്നയാൾ 22-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുനിത ഫിലിപ്പ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മള്ളിയിൽ വീട്ടിൽ മാത്യു എം. വർക്കി 22-8-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത ഫിലിപ്പ് ഭാര്യ 46 2 കിരൺ വി. മാത്യു മകൻ 15 3 കിച്ചു മാത്യു

,, 13 പരേതനായ ടി മാത്യു എം. വർക്കി എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

No. E4-7671/2020. 29th September 2020.

Jisha Sebastian, Vembinchirayil, Puthuppally Kara of Puthuppally Village in Kottayam Taluk, Kottayam District of Kerala State has applied for a legal Heirship Certificate of her husband named Subin Varghese Scariah. On verification of the report of Village Officer, Puthuppally and the death certificate from the concerned authority and other connected records, it was revealed that Subin Varghese Scariah, of the above address, Kottayam Taluk, Kottayam district of Kerala State, expired on 19-7-2020 and he is survived by the following legal heir.

പരസ്യം

(1)

നമ്പർ സി2-10182/2020. 2020 സെപ്റ്റംബർ 30.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ മേവിട കരയിൽ പാറക്കുളങ്ങര വീട്ടിൽ ലൂസി മാത്യു, പി. എന്നവർ 10-8-2020-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതയ്ക്ക് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോയി തോമസ് ഭർത്താവ് 64 2 ലിസ് മരിയ ജോയി മകൾ 29 3 ടോം ജോയി തോമസ് മകൻ 25 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-10181/2020. 2020 സെപ്റ്റംബർ 30.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ പാലാ കരയിൽ ഇരിയാനിക്കൽ വീട്ടിൽ ജയിംസ് മാത്യു എന്നയാൾ 9-9-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

Sl. Name of Relationship with Age

No. legal heirs the deceased

ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം 1 Jisha Sebastian Wife 33 1 മേഴ്സി ജയിംസ് ഭാര്യ 44 2 Anston V Subin Son 6 2 റോജൻ ജയിംസ് മകൻ 20 3 ആൻമരിയ ജയിംസ് മകൾ 13 3 Addon V Subin ,, 2½ 79

Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_kottayam_Kottayam/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_kottayam_Kottayam.