Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 19 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 487 (9) MALAPPURAM DISTRICT

നമ്പർ എ4-4991/2020/TLKKKM. 2020 ഒക്ടോബർ 5.

Ernad Taluk

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, വെള്ളാറ്റഞ്ഞൂർ വില്ലേജിൽ പാത്രമംഗലത്ത് വീട്ടിൽ ഗംഗാധരൻ ഭാര്യ ലീല, പി. എ. എന്നവർ 23-4-2020-ന് മരണപ്പെട്ടിട്ടു ള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ മകൻ ബാബുരാജൻ എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബുരാജൻ മകൻ 49 2 സാബുരാജൻ ,, 47 3 ഷിബുരാജൻ ,, 45

(10)

നമ്പർ എ4-5317/2020/TLKKKM. 2020 ഒക്ടോബർ 5.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, പഴഞ്ഞി വില്ലേജിൽ പനക്കൽ വീട്ടിൽ ജോൺ ഭാര്യ ബേബി, പി. എം. എന്നവർ 29-6-2020-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ മകൻ ജെബി പി. ജോൺ എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ജെബി പി. ജോൺ മകൻ 46 2 ജൂബി പി. ജോൺ @ മകൾ 43 ജൂബി ബെന്നി പീറ്റർ

3 ജോബി പി. ജോൺ ,, 40 താലൂക്കാഫീസ്,

(ഒപ്പ്) കുന്നംകുളം. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ഇ2-79/2020. 2020 സെപ്റ്റംബർ 30.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ കുനിയേടത്ത് പവിത്ര വീട്ടിൽ നറുകര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വിജയൻ അരിക്കോടിപറമ്പത്ത് എന്നയാൾ 6-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആർ. പുഷ്പ എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ആർ. പുഷ്പ ഭാര്യ 62 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-372/2020. 2020 സെപ്റ്റംബർ 30.

ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി വില്ലേജിൽ തെരട്ടമ്മൽ വീട്ടിൽ ഊർങ്ങാട്ടിരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കിളിവാലൻ മൂച്ചിക്കൽ മുനീർ എന്നയാൾ 4-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ജൗഹറത്ത്, പി. എ., കിളിവാലൻ മൂച്ചിക്കൽ എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജൗഹറത്ത്, പി. എ. ഭാര്യ 42 2 മുഹമ്മദ് അഫ്ലഹ്, കെ. എം. മകൻ 18 3 മുഹമ്മദ് അഫ്താബ്, കെ. എം. ,, 14 4 മുഹമ്മദ് അഫ്ജദ്, കെ. എം. ,, 9 5 ഉമ്മർ, കെ. എം. പിതാവ് 73 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Gaz. No. 3/2021/DTP (CLR). 121 19th JAN. 2021] COMMISSIONERATE OF LAND REVENUE 488 (3) (5)

നമ്പർ ഇ2-10186/2019. 2020 സെപ്റ്റംബർ 30.

ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ പുല്ലൻകുന്നൻ വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കോമളവല്ലി, കെ. എന്നവർ 5-5-2018-ാം തീയതി മരണപ്പെട്ടി രിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ രാമചന്ദ്രൻ, പി. കെ.

എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിശാലാക്ഷി മകൾ 56 2 രാമചന്ദ്രൻ, പി. കെ. മകൻ 54 3 ഹരിദാസൻ, പി.

,, 51 4 രാജേഷ്

,, 42 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ ഇ2-4151/2019. 2020 സെപ്റ്റംബർ 30.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ സൌപർണിക വീട്ടിൽ ഇരുമ്പുഴി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കരുണാകരൻ, കെ. കെ. എന്നയാൾ 14-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സന്ദീപ് അധികാരത്ത് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയകുമാരി ഭാര്യ 52 2 സൌമ്യ, എ. മകൾ 33 3 സന്ദീപ് അധികാരത്ത് മകൻ 29 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നമ്പർ ഇ2-366/2020. 2020 സെപ്റ്റംബർ 30.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ പാലപ്പെറ്റ വീട്ടിൽ എടവണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പാലപ്പെറ്റ ഗംഗാധരൻ എന്നയാൾ 8-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ കോമളം എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കോമളം ഭാര്യ 41 2 ഷിഥുൻഗംഗ, പി. മകൻ 23 3 ഷിൽബി ഗംഗ, പി. മകൾ 21 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ ഇ2-373/2020. 2020 സെപ്റ്റംബർ 30.

ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി വില്ലേജിൽ ചീരാൻതൊടി വീട്ടിൽ പൂവ്വത്തിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഷൌക്കത്തലി എന്നയാൾ 1-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അർഷദ് ആരിഫ്, സി. ടി.

എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശ കുട്ടി മാതാവ് 75 2 നസീറ ഭാര്യ 40 3 റംല ,, 40 4 അർഷദ് ആരിഫ്, സി. ടി. മകൻ 19 5 അൻഷിദ നഹൽ, സി. ടി. മകൾ 11 6 അൻസിൽ ആരിഫ്, സി. ടി. മകൻ 11നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 7 അനീസ നർഗീസ്, സി. ടി. മകൾ 9 ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. 8 അമീറ നസ്റിൻ, സി. ടി. ,, 8 അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ 9 അശ്മിൽ ആരിഫ്, സി. ടി. മകൻ 3 ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 122 19th JAN. 2021] COMMISSIONERATE OF LAND REVENUE 489 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ ഇ2-181/2020/TLKERD. . 2020 സെപ്റ്റംബർ 30.

ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ ഇറക്കൽ വീട്ടിൽ ഹാജിയാർപള്ളി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മീനാക്ഷി, ഇ. എന്നവർ 9-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ജയരാജ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം മകൾ 60 2 ഇറക്കൽ ശ്രീനിവാസൻ മകൻ 63 3 സുകുമാരൻ, ഇ.

,, 58 4 പflാവതി, ഇ. മകൾ 56 5 ജയരാജ്, ഇ. മകൻ 50 6 സുമിത്ര, ഇ. മകൾ 40 25-9-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മീനാക്ഷി ഭാര്യ 51 2 ചീരു മാതാവ് 85 3 അനൂപ്, ടി. മകൻ 35 4 അനീഷ്, ടി.

,, 31 5 അജീഷ്, ടി.

,, 28 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽ പറഞ്ഞവരാണ് പരേതനായ ചന്ദ്രൻ എന്നയാളുടെ അവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.

Tirur Taluk

7 ശ്രീധരൻ മരിച്ച മകളുടെ ഭർത്താവ് 58 8 ഷാനിത്ത് ,, മകൻ 36 9 പ്രജിത്ത്കുമാർ ,,

,, 33 10 ഷിമ ,, മകൾ 28 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ജി1-6758/2020.

2020 ആഗസ്റ്റ് 19.

തിരൂർ താലൂക്കിൽ താനൂർ വില്ലേജിൽ ദിനേശ്, ഇ., എരഞ്ഞിക്കൽ ഹൗസ്, നടക്കാവ്, താനൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി ദിവ്യശ്രീ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-5-2014-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ് Nilambur Taluk

പരസ്യം

നമ്പർ ബി3-9797/2020. 2020 ഡിസംബർ 9.

നിലമ്പൂർ താലൂക്കിൽ തരുളായി വില്ലേജിൽ ചന്ദ്രൻ, തോട്ടാശ്ശേരി വീട്, കാർളിക്കോട്, കരുളായി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മീനാക്ഷി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ

ബന്ധം

ശാരദ മാതാവ് 71 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

123
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_malappuram_Ernad.