Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 489 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് 25-9-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നുംനൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7)
നമ്പർ ഇ2-181/2020/TLKERD. . 2020 സെപ്റ്റംബർ 30.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ ഇറക്കൽ വീട്ടിൽ ഹാജിയാർപള്ളി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മീനാക്ഷി, ഇ. എന്നവർ 9-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ജയരാജ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കം മകൾ 60 2 ഇറക്കൽ ശ്രീനിവാസൻ മകൻ 63 3 സുകുമാരൻ, ഇ.
,, 58 4 പflാവതി, ഇ. മകൾ 56 5 ജയരാജ്, ഇ. മകൻ 50 6 സുമിത്ര, ഇ. മകൾ 40 അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാക്ഷി ഭാര്യ 51 2 ചീരു മാതാവ് 85 3 അനൂപ്, ടി. മകൻ 35 4 അനീഷ്, ടി.
,, 31 5 അജീഷ്, ടി.
,, 28 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽ പറഞ്ഞവരാണ് പരേതനായ ചന്ദ്രൻ എന്നയാളുടെ അവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.
Tirur Taluk
7 ശ്രീധരൻ മരിച്ച മകളുടെ ഭർത്താവ് 58 8 ഷാനിത്ത് ,, മകൻ 36 9 പ്രജിത്ത്കുമാർ ,,
,, 33 10 ഷിമ ,, മകൾ 28 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ജി1-6758/2020.
2020 ആഗസ്റ്റ് 19.
തിരൂർ താലൂക്കിൽ താനൂർ വില്ലേജിൽ ദിനേശ്, ഇ., എരഞ്ഞിക്കൽ ഹൗസ്, നടക്കാവ്, താനൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി ദിവ്യശ്രീ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-5-2014-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ് Nilambur Taluk
പരസ്യം
നമ്പർ ബി3-9797/2020. 2020 ഡിസംബർ 9.
നിലമ്പൂർ താലൂക്കിൽ തരുളായി വില്ലേജിൽ ചന്ദ്രൻ, തോട്ടാശ്ശേരി വീട്, കാർളിക്കോട്, കരുളായി പി. ഒ. എന്നയാൾ
ബന്ധം
ശാരദ മാതാവ് 71 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ