Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 490 (2)നമ്പർ ജി1-14083/2020. 2021 ജനുവരി 5.
തിരൂർ താലൂക്കിൽ പൊൻമു≠ം വില്ലേജിൽ മുഹമ്മദ് റഫീഖ്, സി. പി., ചിറ്റകത്ത് പൊറ്റമ്മൽ ഹൗസ്, മച്ചിങ്ങപ്പാറ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈഫുന്നീസ, ചിറ്റകത്ത് പൊറ്റമ്മൽ ഹൗസ്, മച്ചിങ്ങപ്പാറ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-11-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈഫുന്നീസ, ടി. ഭാര്യ 38 2 ഫർഹാൻ, സി. പി. മകൻ 20 3 അബ്ദുൽ ലത്തീഫ്, സി. പി. ,, 18 4 ഫാത്തിമ ഹംന, സി. പി. മകൾ 16 5 ഹലീമ, എം. മാതാവ് 62 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-750/2020. 2020 നവംബർ 18. 23-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം IX പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4514-ൽ പ്രസിദ്ധീകരിച്ച സി2-750/2020-ാം നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 2-ന്റെ പേര് 'ഫാത്തി സുഹ്റ' എന്നത് 'ഫാത്തിമ സുഹ്റ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
Ponnani Taluk
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ഡി1-5111/2020. 2020 ഒക്ടോബർ 5.
Thirurangadi Taluk
പരസ്യം
നമ്പർ സി2-7663/2020. 2020 ഒക്ടോബർ 21.
തിരൂരങ്ങാടി താലൂക്കിൽ പറപ്പൂർ വില്ലേജിൽ ഫാത്തിമ, തുപ്പിലിക്കാട്ട് ഹൗസ് എന്നവർ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ മുഹമ്മദ് ഷരീഫ്, തുപ്പിലിക്കാട്ട് ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-8-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അലവി ഭർത്താവ് 78 2 ആയിഷാബി മകൾ 57 3 അലി തുപ്പിലിക്കാട്ട് മകൻ 52 4 മുഹമ്മദ് ഷരീഫ്
,, 47 5 സൈനബ മകൾ 49 പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ ഫാത്തിമ്മ w/o കുഞ്ഞഹമ്മദ്, വി. എം., തെക്കയിൽ വളുവത്തയിൽ ഹൗസ്, നൂണക്കടവ്, പി. ഒ. പെരുമ്പടപ്പ് എന്ന വർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ അബ്ദുൾ സലാം, വി. എം., വാക്കാട്ട് മാരാത്തയിൽ ഹൗസ്, പെരുമ്പടപ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഫാത്തിമ്മ, w/o കുഞ്ഞഹമ്മദ്, വി. എം. തെക്കയിൽ വളുവത്തയിൽ ഹൗസ്, നൂണക്കടവ്, പി. ഒ. പെരുമ്പടപ്പ് എന്നവർ 3-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സുഹറാബി ഉമ്മർ മകൾ 55 2 റംലത്ത്, വി. എം. മകൾ 54 3 സഫിയ ,, 52 4 ആരിഫ, കെ. കെ.
,, 48 5 സാബിറ ,, 47 6 അബ്ദുൾ സലാം, വി. എം. മകൻ 45 7 ഹബീബുൽ റഹിമാൻ, വി. എം. ,, 43 19th JAN. 2021] COMMISSIONERATE OF LAND REVENUE 491 (4) (2) നമ്പർ ഡി1-7095/2020. 2021 ജനുവരി 5. നമ്പർ ഡി1-3589/2020. 2020 സെപ്റ്റംബർ 30. പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ പുരുഷോത്തമൻ S/o അയ്യപ്പൻ, കിഴക്കെ പുരയ്ക്കൽ ഹൗസ്, പി. ഒ. പിടാവന്നൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ കമലാക്ഷി സമർപ്പിച്ച അപേക്ഷ യിൻമേൽ നന്നംമുക്ക് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പുരുഷോത്തമൻ, S/o അയ്യപ്പൻ, കിഴക്കെ പുരയ്ക്കൽ ഹൗസ്, പി. ഒ. പിടാവന്നൂർ എന്നയാൾ 27-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കമലാക്ഷി ഭാര്യ 63 2 ബിനി, കെ. പി. മകൾ 37 3 ബിന്ധ്യ, കെ. പി.
,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി1-4990/2020. 2020 സെപ്റ്റംബർ 30.
പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ രാജൻ S/o കുമാരൻ, ചൂൽപ്പുറത്ത് ഹൗസ്, പി. ഒ. ചെറവല്ലൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ലീല സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ രാജൻ, S/o കുമാരൻ, ചൂൽപ്പുറത്ത് ഹൗസ്, പി. ഒ. ചെറവല്ലൂർ എന്നയാൾ 8-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ലീല ഭാര്യ 55 2 ലക്ഷ്മി മാതാവ് 87 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ അജയൻ s/o അപ്പുണ്ണി, കണ്ണാടൻ ഹൗസ്, ബിയ്യം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ വിദ്യ, വി. എസ്., കണ്ണാടൻ വീട്, ബിയ്യം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അജയൻ s/o അപ്പുണ്ണി, കണ്ണാടൻ ഹൗസ്, ബിയ്യം എന്നയാൾ 12-12-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്ര മാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വിദ്യ, വി. എസ്. ഭാര്യ 34 2 കാർത്തിക, കെ. മകൾ 14 3 ആദ്യമോൾ, കെ.
,, 10 4 ജാനകി, കെ. മാതാവ് 68 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ഡി1-6174/2020. 2020 നവംബർ 30.
പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ആലീസ് ജോസഫ്, സി. w/o പി. എെ. ജോസ്, പനക്കൽ ഹൗസ്, പി. ഒ. പൊന്നാനി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ മാണെന്നും കാണിച്ച് പരേതയുടെ മകൻ ജിസൻ പി. ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ആലീസ് ജോസഫ്, സി. w/o പി. എെ. ജോസ്, പനക്കൽ ഹൗസ്, പി. ഒ. പൊന്നാനി എന്നവർ 29-2-2020-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ജിസൻ പി. ജോസ് മകൻ 48 2 കുര്യൻ സി. പനക്കൽ മരണപ്പെട്ട മകൻ
ചിന്നൻ പി. ജോസിന്റെ മകൻ 24 3 എബിൻ സി. പനക്കൽ ,,
,, 21 ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.