Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 489മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7)
നമ്പർ ഇ2-181/2020/TLKERD. . 2020 സെപ്റ്റംബർ 30.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ ഇറക്കൽ വീട്ടിൽ ഹാജിയാർപള്ളി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മീനാക്ഷി, ഇ. എന്നവർ 9-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ജയരാജ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കം മകൾ 60 2 ഇറക്കൽ ശ്രീനിവാസൻ മകൻ 63 3 സുകുമാരൻ, ഇ.
,, 58 4 പflാവതി, ഇ. മകൾ 56 5 ജയരാജ്, ഇ. മകൻ 50 6 സുമിത്ര, ഇ. മകൾ 40 25-9-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാക്ഷി ഭാര്യ 51 2 ചീരു മാതാവ് 85 3 അനൂപ്, ടി. മകൻ 35 4 അനീഷ്, ടി.
,, 31 5 അജീഷ്, ടി.
,, 28 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽ പറഞ്ഞവരാണ് പരേതനായ ചന്ദ്രൻ എന്നയാളുടെ അവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.
Tirur Taluk
7 ശ്രീധരൻ മരിച്ച മകളുടെ ഭർത്താവ് 58 8 ഷാനിത്ത് ,, മകൻ 36 9 പ്രജിത്ത്കുമാർ ,,
,, 33 10 ഷിമ ,, മകൾ 28 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ജി1-6758/2020.
2020 ആഗസ്റ്റ് 19.
തിരൂർ താലൂക്കിൽ താനൂർ വില്ലേജിൽ ദിനേശ്, ഇ., എരഞ്ഞിക്കൽ ഹൗസ്, നടക്കാവ്, താനൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി ദിവ്യശ്രീ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-5-2014-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ് Nilambur Taluk
പരസ്യം
നമ്പർ ബി3-9797/2020. 2020 ഡിസംബർ 9.
നിലമ്പൂർ താലൂക്കിൽ തരുളായി വില്ലേജിൽ ചന്ദ്രൻ, തോട്ടാശ്ശേരി വീട്, കാർളിക്കോട്, കരുളായി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മീനാക്ഷി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ
ബന്ധം
ശാരദ മാതാവ് 71 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
19th JAN. 2021] COMMISSIONERATE OF LAND REVENUE 490(2)
നമ്പർ ജി1-14083/2020. 2021 ജനുവരി 5.
തിരൂർ താലൂക്കിൽ പൊൻമു≠ം വില്ലേജിൽ മുഹമ്മദ് റഫീഖ്, സി. പി., ചിറ്റകത്ത് പൊറ്റമ്മൽ ഹൗസ്, മച്ചിങ്ങപ്പാറ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈഫുന്നീസ, ചിറ്റകത്ത് പൊറ്റമ്മൽ ഹൗസ്, മച്ചിങ്ങപ്പാറ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-11-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈഫുന്നീസ, ടി. ഭാര്യ 38 2 ഫർഹാൻ, സി. പി. മകൻ 20 3 അബ്ദുൽ ലത്തീഫ്, സി. പി. ,, 18 4 ഫാത്തിമ ഹംന, സി. പി. മകൾ 16 5 ഹലീമ, എം. മാതാവ് 62 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-750/2020. 2020 നവംബർ 18. 23-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം IX പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4514-ൽ പ്രസിദ്ധീകരിച്ച സി2-750/2020-ാം നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 2-ന്റെ പേര് 'ഫാത്തി സുഹ്റ' എന്നത് 'ഫാത്തിമ സുഹ്റ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
Ponnani Taluk
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ഡി1-5111/2020. 2020 ഒക്ടോബർ 5.
Thirurangadi Taluk
പരസ്യം
നമ്പർ സി2-7663/2020. 2020 ഒക്ടോബർ 21.
തിരൂരങ്ങാടി താലൂക്കിൽ പറപ്പൂർ വില്ലേജിൽ ഫാത്തിമ, തുപ്പിലിക്കാട്ട് ഹൗസ് എന്നവർ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ മുഹമ്മദ് ഷരീഫ്, തുപ്പിലിക്കാട്ട് ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-8-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അലവി ഭർത്താവ് 78 2 ആയിഷാബി മകൾ 57 3 അലി തുപ്പിലിക്കാട്ട് മകൻ 52 4 മുഹമ്മദ് ഷരീഫ്
,, 47 5 സൈനബ മകൾ 49 6 സാജിത ,, 45 7 ഹസീന അലി
,, 42 പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ ഫാത്തിമ്മ w/o കുഞ്ഞഹമ്മദ്, വി. എം., തെക്കയിൽ വളുവത്തയിൽ ഹൗസ്, നൂണക്കടവ്, പി. ഒ. പെരുമ്പടപ്പ് എന്ന വർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ അബ്ദുൾ സലാം, വി. എം., വാക്കാട്ട് മാരാത്തയിൽ ഹൗസ്, പെരുമ്പടപ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഫാത്തിമ്മ, w/o കുഞ്ഞഹമ്മദ്, വി. എം. തെക്കയിൽ വളുവത്തയിൽ ഹൗസ്, നൂണക്കടവ്, പി. ഒ. പെരുമ്പടപ്പ് എന്നവർ 3-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സുഹറാബി ഉമ്മർ മകൾ 55 2 റംലത്ത്, വി. എം. മകൾ 54 3 സഫിയ ,, 52 4 ആരിഫ, കെ. കെ.
,, 48 5 സാബിറ ,, 47 6 അബ്ദുൾ സലാം, വി. എം. മകൻ 45 7 ഹബീബുൽ റഹിമാൻ, വി. എം. ,, 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.