Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 430An enquiry conducted through the Village Officer, concerned revealed that the persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വാഹനത്തിന്റെ ഉടമസ്ഥത 3-ാം കക്ഷി പേരിൽ മാറ്റുന്നതിന് ഇതര കക്ഷികൾ സമ്മതമൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ ഒന്നു മുതൽ മൂന്ന് വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. G2-7916/2020. 30th December 2020.
1 Monisha, M. Wife 37 2 Ashwin Krishna, P. M. Son 14 3 Arnav Krishna, P. M. ,, 6 Mother of the deceased is not alive. The 2nd and 3rd persons are minors and under the guardianship of first person.
Objections if any against the issuance of the legal heirship certificate in the name of the above said persons are to be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated petitions and those sent by post will not be considered.
Taluk Office, Punalur.
(Sd.) Tahsildar.
PATHANAMTHITTA DISTRICT
Notice is hereby given to all to whom it may concern that Binitha, R., Cheeckal Puthen Veedu, Karavaloor Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting a legal heirship certificate in respect of her deceased husband Abraham Das of the above address who expired on 28-9-2020 at Tabuk in Saudi Arabia. This Certificate is required for getting the death compensation financial benefits and all other purposes. An enquiry conducted through the Village Officer, concerned revealed the persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
Kozhencherry Taluk പരസ്യം
(1)
Sl. Name of the Relationship Age
No. legal heirs with the deceased
1 Binitha, R. Wife 39 2 Abin Abraham Son 11 3 Arvin Abraham ,, 5 4 Alina Abraham Das Daughter 2 Second, third and fourth persons are minors and under the guardianship of first person.
Objections if any against the issuance of legal heirship certificate in the name of the above said persons are to be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.
(4)
No. G2-6501/2020. 4th December 2020.
നമ്പർ എ5-5774/2020. 2020 സെപ്റ്റംബർ 25.
കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ ചെന്നീർക്കര മുറിയിൽ വിനോദ് ഭവനിൽ എം. ജി. ജോൺ 6-8-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ മറിയാമ്മ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടുപ്രകാരം അവകാശികൾ താഴെ പറയുന്നവരാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ഭാര്യ 78 2 സ്റ്റാൻലി ജോൺസ് മകൻ 51 3 വിനോദ്
,, 42 19th JAN. 2021] COMMISSIONERATE OF LAND REVENUE 431 (2) (4) നമ്പർ എ5-6068/2020. 2020 സെപ്റ്റംബർ 25.
കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ പുത്തൻ മണ്ണിൽ ജെ. ജെ. വില്ലയിൽ ജോസഫ് ജോൺ 4-4-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കു വേ≠ി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മകൾ ജിജോ മേരി ജോസഫ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽനിന്നും പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസി ജോസഫ് ഭാര്യ 65 2 ജിജോ മേരി ജോസഫ് മകൾ 35 പരേതന് മറ്റ് അവകാശികൾ ആരുംതന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-6394/2020. 2020 സെപ്റ്റംബർ 25.
നമ്പർ എ5-8225/2020. 2020 നവംബർ 25.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്രം മുറിയിൽ ആലുനിൽക്കുന്നതിൽ വീട്ടിൽ കെ. എം. മാത്യു 10-7-2019-ൽ മരണപ്പെട്ടതിനാൽ പരേതന്റെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റു വിവിധ ആവശ്യങ്ങൾക്കായുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ മേരിക്കുട്ടി മാത്യു സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരിക്കുട്ടി മാത്യു ഭാര്യ 74 2 ഷൈജൻ മാത്യു മകൻ 48 3 ഷൈൻ മാത്യു
,, 44 4 ആൻസി മാത്യു മകൾ 39 മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴഞ്ചേരി. തഹശീൽദാർ.
Ranni Taluk
കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ വൃന്ദാവനം വീട്ടിൽ രത്നകുമാരി 8-11-2019-ൽ മരണപ്പെട്ട തിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതയുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേ≠ി പരേതയുടെ ഭർത്താവ് വിശ്വംഭരൻ പിള്ള സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ആറ∑ുള വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വിശ്വംഭരൻ പിള്ള ഭർത്താവ് 63 2 വിഷ്ണു വി. പിള്ള മകൻ 33 3 വർഷ വി. പിള്ള മകൾ 18
പരസ്യം
(1)
നമ്പർ എ3-5121/2020. 2020 സെപ്റ്റംബർ 29.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ കാഞ്ഞീറ്റുകര മുറിയിൽ ചക്കിട്ടയിൽ വീട്ടിൽ സി. എൻ. ഭാസ്ക്കരൻ എന്നയാൾ മരണപ്പെട്ടിട്ടുള്ള താണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ തങ്കമണി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 23-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശി കളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം