Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 19 January 2021

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 432 (4)

പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-5070/2020. 2020 സെപ്റ്റംബർ 29.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ പേഴുംപാറ മുറിയിൽ പയ്യമ്പള്ളിൽ വീട്ടിൽ കൊച്ചുപെണ്ണ് എന്നവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ പി. കെ. സുരേഷ് സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 28-5-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അനന്തരാവകാശി കളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സോമൻ, പി. കെ. മകൻ 55 2 സുരേഷ്, പി. കെ.

,, 48 3 സുജാത, പി. കെ. മകൾ 43 നമ്പർ എ3-4877/2020. 2020 ഡിസംബർ 3.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ പേഴുംപാറ പി. ഒ., ഈറമല വീട്ടിൽ രജികുമാർ, ഇ. വി. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സുജിനി, സി. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 9-6-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുജിനി, സി. എസ്. ഭാര്യ 48 2 നീതു രജികുമാർ മകൾ 27 3 നിത്യ രജികുമാർ ,, 22 4 കമലാക്ഷി മാതാവ് 75 പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.

Mallappally Taluk

പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-2980/2020. 2020 സെപ്റ്റംബർ 29.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ പെരുനാട് മുറിയിൽ ളാഹ എസ്റ്റേറ്റ് നടുപുരട്ട് വീട്ടിൽ എെഷ എന്നവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് അലി മുഹമ്മദ് സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 21-4-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അലി മുഹമ്മദ് ഭർത്താവ് 60 2 നസറുദ്ദീൻ, എ. മകൻ 34 3 നസീമ, എ. മകൾ 36 പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എ4-3788/2020. 2020 ഡിസംബർ 24.

മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ കുന്നന്താനം മുറിയിൽ πാന്തോട്ടത്തിൽ വീട്ടിൽ പി. റ്റി. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ റ്റി. വി. റോസമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പി. റ്റി. ജോസഫ് 11-9-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. വി. റോസമ്മ ഭാര്യ 79 2 കുസുമം ജോസഫ് മകൾ 49 3 സുനിൽ ജോസഫ് മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

66 19th JAN. 2021] COMMISSIONERATE OF LAND REVENUE 433

(2)

No. A4-4254/2020. 21st December 2020.

Notice is hereby given to all to whom it may concern that Annamma Skaria, Elappunkal House, Valankara, Vennikulam P. O., Puramattom Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of legal heirship certificate in respect of her husband E. C. Skaria who expired on 7-11-2020. Enquiry conducted through the concerned Village Officer revealed the persons mentioned below are the legal heirs of the deceased.

SCHEDULE

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരു ന്നതുമാണ്. താങ്കൾക്ക് വേ≠ി വ്യാപകമായ അന്വേഷണം നടത്തിയിട്ടും, തടങ്കൽ ഉത്തരവ് നടപ്പാക്കുവാൻ സാധിക്കാത്ത രീതിയിൽ താങ്കൾ ഒളിവിൽ കഴിയുകയാണെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തിട്ടു≠്.

Sl. Name of the Relationship Age

No. legal heirs with the deceased

1 Annamma Skaria Wife 62 2 Alex Skaria Son 36 3 Justin Skaria ,, 32 4 Jaimy Mary Skaria Daughter 28 ആയതിനാൽ ഈ വി⁄ാപന തീയതി മുതൽ 14 ദിവസത്തിനകം ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുമ്പാകെയോ, കുത്തിയതോട് പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ. മുമ്പാകെയോ താങ്കൾ ഹാജരാകേ≠താണ്. താങ്കൾ ഹാജരാകാത്ത പക്ഷവും ടി ഉത്തരവ് പാലിക്കുന്നതിൽ താങ്കൾക്ക് സാധ്യമല്ലായിരുന്നെന്നും ടി കാലയളവിൽ ഉത്തരവ് പാലിക്കുന്നതിന് സാധ്യമല്ലാതാക്കി തീർത്ത കാരണങ്ങളും താങ്കൾ ടി കാലയളവിൽ എവിടെയായിരുന്നുവെന്നും ടി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നുവെന്ന് തെളിയിക്കാത്ത പക്ഷവും ടി ഉദ്യോഗസ്ഥനെ അറിയിക്കാൻ സാധ്യമല്ലായി രുന്നുവെന്ന് തെളിയിക്കാത്തപക്ഷവും ആലപ്പുഴ ജില്ലയിൽ കുത്തിയതോട് പി. ഒ. യിൽ, കോടംതുരുത്ത് പഞ്ചായത്ത് 7-ാം വാർഡിൽ കൊല്ലേരി താഴത്ത് വീട്ടിൽ ജോജി മകൻ 25 വയസ്സുള്ള ലിജോ ജോജി @ ലിജോപ്പി എന്ന താങ്കൾ ക്കെതിരെ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 6(1)b, 6(3) പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) കളക്ടറേറ്റ്, ജില്ലാ മജിസ്ട്രേറ്റ് &. ആലപ്പുഴ. ജില്ലാ കളക്ടർ.

Karthikappally Taluk

Objections if any against the issuance of legal heirship certificate to the above said persons should be filed in person below undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office, Mallappally.

(Sd.) Tahsildar.

പരസ്യം

(1)

നമ്പർ എ3-7240/2020. 2020 സെപ്റ്റംബർ 24.

ALAPPUZHA DISTRICT

വി⁄ാപനം

നമ്പർ എസ്.സി.6-197567/2020. 2020 ഡിസംബർ 24.

കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 6(1) (ബി) വകുപ്പ് പ്രകാരം ആലപ്പുഴ ജില്ലയിൽ കുത്തിയതോട് പി. ഒ.യിൽ, കോടംതുരുത്ത് പഞ്ചായത്ത് 7-ാം വാർഡിൽ കൊല്ലേരി താഴത്ത് വീട്ടിൽ ജോജി മകൻ 25 വയസ്സുള്ള ലിജോ ജോജി @ ലിജോപ്പി എന്നയാൾക്കെതിരെ പുറപ്പെടുവി ക്കുന്നത്, ആലപ്പുഴ ജില്ലയിൽ കുത്തിയതോട് പി. ഒ.-യിൽ കോടംതുരുത്ത് പഞ്ചായത്ത് 7-ാം വാർഡിൽ കൊല്ലേരി താഴത്ത് വീട്ടിൽ ജോജി മകൻ 25 വയസ്സുള്ള ലിജോ ജോജി @ ലിജോപ്പി എന്ന താങ്കൾ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും സമാധാന ലംഘന പ്രവർത്തനങ്ങളിലും ഏർപ്പെട്ട് സമൂഹത്തിൽ പ്രശാന്തി നഷ്ടപ്പെടുത്തുന്നുവെന്നും ആയതിനാൽ താങ്കൾക്കെതിരെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം- 2007, 3(1) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടി റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിൽ മേൽ വസ്തുത ശരിയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 3(1) വകുപ്പ് പ്രകാരം താങ്കളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ഉത്തരവ് (20-10-2020-ലെ എസ്.സി.6. 197567/2020 നമ്പർ ഉത്തരവ്) ഞാൻ പുറപ്പെടുവിച്ചിട്ടുള്ളതും, ടി ഉത്തരവ് നടപ്പിലാക്കുന്നതിനായി കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ടി വടക്ക് മുറിയിൽ കുന്നേൽ വീട്ടിൽ ജ്യോതികുമാർ, എസ്. ടിയാന്റെ മാതാവ് രാധമ്മ, പിതാവ് ശ്രീധരൻ എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാധമ്മ 4-11-2009-ലും ശ്രീധരൻ 7-12-2015-ലും മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജ്യോതികുമാർ, എസ്. മകൻ 54 2 ജിജിമോൾ, എസ്. മകൾ 43 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതരായ രാധമ്മ, ശ്രീധരൻ എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

67
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_pathanamthitta_Mallappally.