Servants of Knowledge
Kerala Gazette · Government of Kerala

Jamabandhi Notification ( Thiruvananthapuram District)

Published 19 January 2021

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_thiruvananthapuram_Jamabandhi-Notification
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 388

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് സർവ്വേ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷ എന്നും കവറിന്റെ പുറത്തെഴുതുന്ന മേൽവിലാസത്തിൽ ഉദ്യോഗപ്പേരും, സ്ഥലപ്പേരും (അതായത് ഡയറക്ടർ സർവ്വെ ആന്റ ് ലാന്റ ് റിക്കാർഡ്സ്, വഴുതക്കാട്, തിരുവനന്തപുരം) മാത്രമേ എഴുതാൻ പാടുള്ളു. വിമു‡ഭടൻമാർക്കും അപേക്ഷ സമർപ്പി ക്കാവുന്നതാണ്. പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല.

തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ പ്രവേശനം കിട്ടുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ സർവ്വെ സ്കൂൾ അധികാരികളുടെ മുൻപാകെ ഹാജരാക്കേ≠താണ്. അർഹതയു ള്ളവരെന്ന് സർവ്വെ ഡയറക്ടർക്ക് ബോധ്യപ്പെടുന്നപക്ഷം സർക്കാർ ജീവനക്കാരെ 3-ാം ഖfiികയിൽ പറഞ്ഞിട്ടുള്ള, വയസ്സോ പരീക്ഷാ യോഗ്യതയോ പരിഗണിക്കാതെ തെരഞ്ഞെടുക്കാവുന്നതും, അവർക്ക് സ്വന്തം ചിലവിൽ പഠിക്കാവുന്നതുമാണ്.

പബ്ലിക്ക് സർവ്വീസ് കമ്മീഷൻ തിരഞ്ഞെടുക്കുന്ന വില്ലേജ് അസിസ്റ്റന്റുമാർ, ര≠ാം തരം ഡ്രാഫ്റ്റ്സ്മാൻ, സർവ്വെയർ, ട്രെയിസർമാർ ഇവർക്കും പ്രായപരിധിയോ, പരീക്ഷാ യോഗ്യതയോ, പരിഗണിക്കാതെ റവന്യൂ ഡിവിഷണൽ ആഫീസറുടെയോ, ജില്ലാ കളക്ടറുടെയോ, സർവ്വെ ഡയറക്ടറുടെയോ ഏതാണെന്നുവച്ചാൽ അതു പ്രകാരമുള്ള നിർദ്ദേശാനുസരണം പ്രവേശനം അനുവദിക്കാവുന്നതാണ്.

ക്രമ ജമാബന്തി താലൂക്ക് നമ്പർ ഓഫീസർ

1 സബ് കളക്ടർ, തിരുവനന്തപുരം ചിറയിൻകീഴ് 2 റവന്യൂ ഡിവിഷണൽ ആഫീസർ

നെടുമങ്ങാട് കാട്ടാക്കട 3 ഡെപ്യൂട്ടി കളക്ടർ (എ. ആർ.)

തിരുവനന്തപുരം നെയ്യാറ്റിൻകര 4 ഡെപ്യൂട്ടി കളക്ടർ (എൽ. എ.)

തിരുവനന്തപുരം നെടുമങ്ങാട് 5 ഡെപ്യൂട്ടി കളക്ടർ (ഡി. എം.)

തിരുവനന്തപുരം വർക്കല 6 ഡെപ്യൂട്ടി കളക്ടർ (എൽ. ആർ.)

തിരുവനന്തപുരം തിരുവനന്തപുരം മേൽപ്രസ്താവിച്ച പ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ള ജമാബന്തി ഓഫീസർമാർ ജമാബന്തി പരിശോധന നടത്തുന്നതിന്റെ വില്ലേജ് തിരിച്ചുള്ള പരിപാടി പൊതു ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

തിരുവനന്തപുരം താലൂക്ക്

താഴെ പറയുന്ന പ്രകാരമുള്ള അപേക്ഷകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കപ്പെടുന്നതാണ്.

1. ഒപ്പിടാത്തവ.

2. നിർദ്ദിഷ്ട യോഗ്യതയില്ലാത്തവ.

3. പ്രായപരിധി കഴിഞ്ഞവ.

4. വി⁄ാപനത്തിൽ പറഞ്ഞിട്ടുള്ള മറ്റ് പ്രധാന വ്യവസ്ഥകൾക്ക് വിധേയമാകാത്തവ.

5. എസ്. എസ്. എൽ. സി.യുടെ ശരി പകർപ്പുകൾ ഗസറ്റഡ് ഉദ്യാഗസ്ഥനെകൊ≠് സാക്ഷ്യപ്പെടുത്താത്തവ.

6. ഏതു കേന്ദ്രത്തിലേയ്ക്കാണ് പ്രവേശനം വേ≠തെന്ന് പ്രത്യേകം കാണിക്കാത്ത അപേക്ഷ.

കൂടുതൽ വിവരങ്ങൾ സർവ്വേ വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ WWW.dslr.kerala.gov.in-ൽ ലഭ്യമാണ്.

സർവ്വേ ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) വഴുതക്കാട്, തിരുവനന്തപുരം. സർവ്വെ ഡയറക്ടർ.

ജമാബന്തി വി⁄ാപനം

നമ്പർ എെ1.-281258/2020. 2021 ജനുവരി 6.

ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.), തിരുവനന്തപുരം

ക്രമ

പരിശോധനാ വില്ലേജ്

നമ്പർ

മാസം (1) (2)

(3) 1 കടകംപള്ളി ഫെബ്രുവരി 2 പേട്ട ഫെബ്രുവരി 3 മുട്ടത്തറ ഫെബ്രുവരി 4 മണക്കാട് ഫെബ്രുവരി 5 വഞ്ചിയൂർ ഫെബ്രുവരി 6 തൈക്കാട് ഫെബ്രുവരി 7 തിരുമല ഫെബ്രുവരി 8 വട്ടിയൂർക്കാവ് ഫെബ്രുവരി 9 പേരൂർക്കട ഫെബ്രുവരി 10 കുടപ്പനക്കുന്ന് ഫെബ്രുവരി 11 പട്ടം ഫെബ്രുവരി 12 നേമം ഫെബ്രുവരി 13 തിരുവല്ലം ഫെബ്രുവരി 14 ശാസ്തമംഗലം ഫെബ്രുവരി 15 കവടിയാർ ഫെബ്രുവരി 16 വെങ്ങാനൂർ മാർച്ച് 17 കല്ലിയൂർ മാർച്ച്18 അയിരൂപ്പാറ മാർച്ച് 19 അ≠ൂർക്കോണം മാർച്ച് 20 പള്ളിപ്പുറം മാർച്ച് തിരുവനന്തപുരം ജില്ലയിലെ വില്ലേജാഫീസുകളിൽ 2019-20 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന വില്ലേജ് മാന്വൽ, അദ്ധ്യായം 14-ൽ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുന്നതാണ്. 31-1-2021-ാം തീയതിയ്ക്ക് മുൻപായി ജമാബന്തി റിക്കാർഡുകൾ താലൂക്ക് രജിസ്റ്ററുകളുമായി ഒത്തുനോക്കി പ്രാഥമിക പരിശോധന പൂർത്തിയാക്കുന്നതിന് ഭൂരേഖ തഹശീൽദാർക്ക് നിർദ്ദേശം നൽകിയിട്ടു≠ായിരുന്നു. ജില്ലാകളക്ടറുടെ എെ1.-281258/2020 നമ്പർ നടപടിക്രമപ്രകാരം 6 താലൂക്കുകളിലേയും ജമാബന്തി പരിശോധന നടത്തുന്നതിനായി ജമാബന്തി ഓഫീസർമാരെ ചുവടെ ചേർക്കുന്ന പ്രകാരം നിയമിച്ചിട്ടു≠്. 22 19th JAN. 2021] COMMISSIONERATE OF LAND REVENUE 389 ചിറയിൻകീഴ് താലൂക്ക് (1) (2)

(3) 21 കഠിനംകുളം മാർച്ച് 22 വെയിലൂർ മാർച്ച് 23 മേൽതോന്നയ്ക്കൽ മാർച്ച് 24 ഉള്ളൂർ മാർച്ച് 25 ഉളിയാഴ്ത്തുറ മാർച്ച് 26 പാങ്ങപ്പാറ മാർച്ച് 27 ചെറുവയ്ക്കൽ മാർച്ച് 28 ആറ്റിപ്ര മാർച്ച് 29 കഴക്കൂട്ടം മാർച്ച് 30 മേനംകുളം മാർച്ച് 31 കീഴ്തോന്നയ്ക്കൽ മാർച്ച് ജമാബന്തി ഓഫീസർ—സബ് കളക്ടർ, തിരുവനന്തപുരം ക്രമ വില്ലേജ് പരിശോധനാ മാസം നമ്പർ

1 അഴൂർ ഫെബ്രുവരി 2 ശാർക്കര-ചിറയിൻകീഴ് ഫെബ്രുവരി 3 കിഴുവിലം-കൂന്തള്ളൂർ ഫെബ്രുവരി 4 കടയ്ക്കാവൂർ ഫെബ്രുവരി 5 കീഴാറ്റിങ്ങൽ ഫെബ്രുവരി 6 വക്കം ഫെബ്രുവരി 7 വെള്ളല്ലൂർ ഫെബ്രുവരി 8 നഗരൂർ ഫെബ്രുവരി നെടുമങ്ങാട് താലൂക്ക്

ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (എൽ.എ), തിരുവനന്തപുരം

ക്രമ

വില്ലേജ് പരിശോധനാ മാസം നമ്പർ

1 തൊളിക്കോട് ഫെബ്രുവരി 2 ഉഴമലയ്ക്കൽ ഫെബ്രുവരി 3 ആര്യനാട് ഫെബ്രുവരി 4 വിതുര ഫെബ്രുവരി 5 പെരിങ്ങമ്മല ഫെബ്രുവരി 6 പാലോട് ഫെബ്രുവരി 7 കല്ലറ ഫെബ്രുവരി 9 കൊടുവഴന്നൂർ ഫെബ്രുവരി 10 കിളിമാനൂർ മാർച്ച് 11 പഴയകുന്നുമ്മേൽ മാർച്ച് 12 പുളിമാത്ത് മാർച്ച് 13 ആലംകോട് മാർച്ച് 14 ആറ്റിങ്ങൽ അവനവഞ്ചേരി മാർച്ച് 15 ഇളമ്പ മാർച്ച് 16 മുദാക്കൽ മാർച്ച് 17 ഇടയ്ക്കോട് മാർച്ച് 18 അഞ്ചുതെങ്ങ് മാർച്ച് 19 കരവാരം മാർച്ച് വർക്കല താലൂക്ക്

8 വാമനപുരം ഫെബ്രുവരി 9 പുല്ലമ്പാറ ഫെബ്രുവരി 10 തെന്നൂർ ഫെബ്രുവരി 11 കുറുപുഴ ഫെബ്രുവരി 12 പാങ്ങോട് ഫെബ്രുവരി 13 നെല്ലനാട് ഫെബ്രുവരി 14 ആനാട് മാർച്ച് 15 മാണിക്കൽ മാർച്ച് 16 പനവൂർ മാർച്ച് 17 നെടുമങ്ങാട് മാർച്ച് 18 വെമ്പായം മാർച്ച് 19 കരകുളം മാർച്ച് 20 കോലിയക്കോട് മാർച്ച് 21 കരിപ്പൂർ മാർച്ച് ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ഡി.എം.), തിരുവനന്തപുരം

ക്രമ

വില്ലേജ് പരിശോധനാ മാസം നമ്പർ

(1) (2)

(3) 1 ഇടവ ഫെബ്രുവരി 2 വർക്കല ഫെബ്രുവരി 3 വെട്ടൂർ ഫെബ്രുവരി 4 ചെറുന്നിയൂർ ഫെബ്രുവരി 5 ഒറ്റൂർ ഫെബ്രുവരി 6 മണമ്പൂർ മാർച്ച് 7 ചെമ്മരുതി മാർച്ച് 8 നാവായിക്കുളം മാർച്ച്9 കുടവൂർ മാർച്ച് 22 അരുവിക്കര മാർച്ച് 23 വട്ടപ്പാറ മാർച്ച് 10 പള്ളിക്കൽ മാർച്ച് 24 തേക്കട മാർച്ച് 11 മടവൂർ മാർച്ച് 25 വെള്ളനാട് മാർച്ച് 12 അയിരൂർ മാർച്ച് 23 19th JAN. 2021] COMMISSIONERATE OF LAND REVENUE 390 നെയ്യാറ്റിൻകര താലൂക്ക്

Neyyattinkara Taluk

ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ആർ. ആർ.) വില്ലേജ്

ക്രമ നമ്പർ

പരിശോധനാ മാസം 1 നെയ്യാറ്റിൻകര ഫെബ്രുവരി 2 അതിയന്നൂർ ഫെബ്രുവരി 3 തിരുപുറം ഫെബ്രുവരി 4 കരുംകുളം ഫെബ്രുവരി 5 കോട്ടുകാൽ ഫെബ്രുവരി 6 പള്ളിച്ചൽ ഫെബ്രുവരി 7 കൊല്ലയിൽ ഫെബ്രുവരി 8 പെരുമ്പഴുതൂർ ഫെബ്രുവരി 9 കാഞ്ഞിരംകുളം ഫെബ്രുവരി 10 വിഴിഞ്ഞം ഫെബ്രുവരി 11 കുളത്തൂർ മാർച്ച് 12 ചെങ്കൽ മാർച്ച് 13 പാറശ്ശാല മാർച്ച് 14 കാരോട് മാർച്ച് 15 പരശുവയ്ക്കൽ മാർച്ച് 16 കുന്നത്തുകാൽ മാർച്ച് 17 വെള്ളറട മാർച്ച് 18 ആനാവൂർ മാർച്ച് 19 പെരുങ്കടവിള മാർച്ച് 20 പൂവാർ മാർച്ച് 21 ബാലരാമപുരം മാർച്ച്

പരസ്യം

(1) നമ്പർ എ5-20653/2020. 2020 ഡിസംബർ 7.

നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ വില്ലേജിൽ വട്ടവിള പി. ഒ., ഉദിയൻകുളങ്ങര, താന്നിവിള, പുത്തൻവീട്ടിൽ സി. ആർ. ലത മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭി ക്കാനുള്ള സർവ്വീസ് ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവ ശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ സി. ആർ. ഷിജു ബോധിപ്പിച്ച അപേക്ഷയിൻമേൽ ചെങ്കൽ, അതിയന്നൂർ വില്ലേജാ ഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൾ 23-10-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി

വയസ് 1. എ. രാജയ്യൻ പിതാവ് 79 2. യശോദ, സി. മാതാവ് 76 ഇവർ മാത്രമാണുള്ളതെന്നും പരേത അവിവാഹിതയും നിസന്തതിയുമാണെന്നും അറിയുന്നതിനാൽ പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ എ1-20576/2020. 2020 ഡിസംബർ 2.

കാട്ടാക്കട താലൂക്ക്

ജമാബന്തി ഓഫീസർ—റവന്യൂ ഡിവിഷണൽ ഓഫീസർ—നെടുമങ്ങാട്

വില്ലേജ്

ക്രമ നമ്പർ

പരിശോധനാ മാസം 1 കുളത്തുമ്മൽ ഫെബ്രുവരി 2 മാറനല്ലൂർ ഫെബ്രുവരി 3 മലയിൻകീഴ് ഫെബ്രുവരി 4 വിളവൂർക്കൽ ഫെബ്രുവരി 5 വിളപ്പിൽ ഫെബ്രുവരി 6 ഒറ്റശേഖരമംഗലം ഫെബ്രുവരി 7 കീഴാറൂർ മാർച്ച് 8 അമ്പൂരി മാർച്ച് 9 കള്ളിക്കാട് മാർച്ച് 10 വാഴിച്ചൽ മാർച്ച് 11 പെരിങ്കുളം മാർച്ച് 12 വീരണകാവ് മാർച്ച് 13 മണ്ണൂർക്കര മാർച്ച് ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയം, (ഒപ്പ്) കളക്ടറേറ്റ്, കുടപ്പനക്കുന്ന്, ഡെപ്യൂട്ടി കളക്ടർ തിരുവനന്തപുരം.

(ജനറൽ).

നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം വില്ലേജിൽ കട്ടച്ചൽക്കുഴി പി. ഒ., മംഗലത്തുകോണം, πാവിള പുത്തൻ വീട്ടിൽ എം. സെൽവരാജ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള പെൻഷൻ ആനുകൂല്യങ്ങൽ വാങ്ങുന്നതിനും മറ്റാ വശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണ മെന്ന് കാണിച്ച് ടി വീട്ടിൽ പflകുമാരി, എം. കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ ബാലരാമപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻപ്രകാരം ടിയാൻ 13-10-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശിയായി

വയസ് 1. പflകുമാരി, എം. കെ. ഭാര്യ 48 2. ഗ്രീഷ്മ, പി. മകൾ 23 3. വന്ദന, പി.

,, 19 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലായെന്നും മാതാവ് സരസ്വതി, എ. ജീവിച്ചിരിപ്പു ≠െന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാ വകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

24
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_thiruvananthapuram_Jamabandhi-Notification/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_thiruvananthapuram_Jamabandhi-Notification.