Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. X
Tuesday
2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942
PART III
Commissionerate of Land Revenue
19th JAN. 2021] COMMISSIONERATE OF LAND REVENUE 411Nedumangad Taluk
പരസ്യം
(1)
നമ്പർ ബി5-9222/2020. 2020 സെപ്റ്റംബർ 23.
നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് വില്ലേജിൽ ത ാ മ സ ി ച്ച ു വ ര െ വ അന്തരിച്ചുപോയ മുഹമ്മദ് ഹനീഫ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെഞ്ഞാറമൂട്, ഫാത്തിമാ മൻസിലിൽ എം. സലാഹുദ്ദീൻ ബോധിപ്പിച്ച അപേക്ഷ നെല്ലനാട്, കരുപ്പൂര്, ആനാട്, കീഴ്ത്തോന്നയ്ക്കൽ, പനവൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ച തിൽ ടിയാൻ 16-4-2018-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂ വെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അസുമാ ബീവി ഭാര്യ 65 2 സലാഹുദ്ദീൻ മകൻ 48 3 ഫസിലുദ്ദീൻ ,, 45 4 റാഹിലാ ബീവി മകൾ 39 5 സജീലാ ബീവി
,, 38 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി6-9308/2020. 2020 സെപ്റ്റംബർ 26.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അരുളപ്പൻ, റസീന എന്നിവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വേങ്കോട് പി. ഒ., കായ്പാടി, വലിയവിള വീട്ടിൽ ബാബു, എ. ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ, കുടപ്പനക്കുന്ന് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ 13-6-2004, 11-7-2014 എന്നീ തീയതികളിൽ മരണപ്പെട്ടുപോയതായും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(3)
നമ്പർ ബി6-13679/2020. 2020 ഡിസംബർ 21.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷീജ, എസ്. ആർ. എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് മുറി, ഷീജ ഭവനിൽ, സനിൽകുമാർ, കെ. ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 30-3-2016-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സനിൽകുമാർ ഭർത്താവ് 55 2 ലക്ഷ്മി, എസ്. മകൾ 27 3 രശ്മി, എസ്.
,, 25 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(4)
നമ്പർ ബി5-13556/2020. 2020 ഡിസംബർ 29.
നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ആർ. ഭാസ്ക്കരൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെഞ്ഞാറമൂട്, തൈക്കാട്, സീനാ ഭവനിൽ ശ്യാമളയമ്മ ബോധിപ്പിച്ച അപേക്ഷ നെല്ലനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-10-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശി കളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 19th JAN. 2021] COMMISSIONERATE OF LAND REVENUE 412 (7) നമ്പർ ബി5-14350/2020. 2021 ജനുവരി 5. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(5)
നമ്പർ ബി6-9436/2020. 2020 നവംബർ 5.
നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വികാസ്. എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യ ങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കൊല്ലായിൽ പി.ഒ., ഇരുതോട്, ആതിര ഭവനിൽ, അപ്സര ബോധിപ്പിച്ച അപേക്ഷ പെരിങ്ങമ്മല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 4-2-2020-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അപ്സര ഭാര്യ 30 2 വിഘ്നേശ്വർ മകൻ 8 3 ജഗദമ്മ മാതാവ് 59 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(6)
നമ്പർ ബി6-12968/2020. 2020 നവംബർ 30.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയകുമാർ, എസ്. എന്ന യാളുടെ അനന്തരാവകാശിക്ക് വസ്തു സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കൊഞ്ചിറ, നെടുവേലി, മറവത്ത് വീട്ടിൽ, അർച്ചന, ജി. ആർ. ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 4-8-2020-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അർച്ചന, ജി. ആർ. ഭാര്യ 35 നെടുമങ്ങാട് താലൂക്കിൽ തേക്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജഹാൻ, എം. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം പി.ഒ., പാലമൂട്, തട്ടത്തുമല ഹൗസിൽ നിസ, എം. എസ്. ബോധിപ്പിച്ച അപേക്ഷ തേക്കട, പുല്ലമ്പാറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-11-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിസ, എം. എസ്. ഭാര്യ 44 2 ജഫ്ന, എൻ. എസ്. മകൾ 22 3 മിസ്ന ബീഗം, എൻ. എസ്. ,, 25 4 ഫാത്തിമാ ബീവി മാതാവ് 77 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(8)
നമ്പർ ബി5-12573/2020. 2020 നവംബർ 30.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസി ച്ചുവരവെ അന്തരിച്ചുപോയ ലൈലാ ബീവി എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വട്ടക്കുളം, പുളിമൂട് പുത്തൻ വീട്ടിൽ അലിയാരുകുഞ്ഞ് മുതൽപേർ ബോധിപ്പിച്ച അപേക്ഷ അരുവിക്കര, വെള്ളനാട്, നെടുമങ്ങാട്, കഠിനംകുളം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 24-7-2001-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂ വെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അലിയാരുകുഞ്ഞ്, എം. പിതാവ് 75 2 ഷാജഹാൻ, എ. സഹോദരൻ 55 3 അഷറഫുദ്ദീൻ, എ. ,, 53 4 ജമീലാ ബീവി, എ. സഹോദരി 51 5 സജീദ് സഹോദരൻ 49 6 നൂർജഹാൻ സഹോദരി 51 19th JAN. 2021] COMMISSIONERATE OF LAND REVENUE 413 (9) (11) നമ്പർ ബി6-9020/2020. 2020 ഒക്ടോബർ 10. നമ്പർ ബി6-11842/2020. 2020 നവംബർ 16. നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഗോമതി എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., എം.സി.നഗർ, കബനിയിൽ, ബൈജു ബോധിപ്പിച്ച അപേക്ഷ പെരിങ്ങമ്മല, കരകുളം, ചിതറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 27-3-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സതീശൻ മകൻ 58 2 അനിൽകുമാർ ,, 56 3 ബിജുലാൽ ,, 50 4 ബൈജു
,, 45 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(10)
നമ്പർ ബി5-228/2021. 2021 ജനുവരി 8.
നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ സുഭദ്ര എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പച്ച പി.ഒ, പയറ്റടി, രാജിഭവനിൽ, ദിനേശൻ ബോധിപ്പിച്ച അപേക്ഷ പാലോട്, പേരൂർക്കട, ചെറുവയ്ക്കൽ, വെങ്ങാനൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 7-7-2014-ൽ മരണ പ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദിനേശൻ ഭർത്താവ് 87 2 രമണി മകൾ 60 3 സുധ ,, 56 4 രാജി
,, 52 നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനി, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെള്ളനാട് പി. ഒ., മണിക്കുറുമ്പ്, പുഴയോരത്തിൽ, ശശികല, വി. ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 3-10-2020-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശശികല ഭാര്യ 44 2 ആരോമൽ മകൻ 19 3 അരുൺ ,, 14 4 ലളിത മാതാവ് 72 (മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്) അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
Chirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-11029/2020. 2020 ഒക്ടോബർ 6.
ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ റോജ മന്ദിരത്തിൽ ജി. ശ്രീനിവാസൻ, 27-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. കൈരളി സമർപ്പിച്ച അപേക്ഷയി∑േൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജി. ശ്രീനിവാസൻ, 27-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം