Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 19 January 2021

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 476

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

1 K. V. Peterfield Son 53 2 K. V. Wilfred ,, 51 3 Susan Varghese Daughter 48 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objection if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.

Taluk Office, Thrissur.

(Sd.) Tahsildar.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുമിത്ര ശ്രീധരൻ ഭാര്യ 67 2 മിലി മകൾ 43

(3)

നമ്പർ എ5-7967/2020. 2020 ഒക്ടോബർ 5.

Chavakkad Taluk

പരസ്യം

(1)

നമ്പർ എ5-7968/2020. 2020 ഒക്ടോബർ 5.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ എളേടത്ത് വീട്ടിൽ കുഞ്ഞിമൊയ്തീൻ മകൻ അബു എന്നയാൾ 27-10-2019-ന് മരിച്ചിട്ടുള്ളതാകുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ` 70,000 പിൻവലിക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നദീറ ഭാര്യ 56 2 ഷാഫി മകൻ 37 3 ഹാജിറ മകൾ 30

(2)

നമ്പർ എ5-7966/2020. 2020 ഒക്ടോബർ 5.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ പാലപ്പെട്ടി വീട്ടിൽ മാമ്മദ് മകൻ നൂറുദ്ദീൻ, പി. എം. എന്നയാൾ 21-7-2014-ൽ മരിച്ചിട്ടുള്ളതാകുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ` 10,000 പിൻവലിക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ ഭാര്യ 53 2 ഹള്ളലത്ത് മകൻ 35 3 സാദിഖ്

,, 33 4 അബൂബക്കർ ,, 30 5 ഷിഹാബ്

,, 29

(4)

നമ്പർ എ5-7733/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ നെടിയേടത്ത് പറങ്ങോടൻ മകൻ ശ്രീധരൻ, എൻ. വി. എന്നയാൾ 26-7-2014-ൽ മരിച്ചിട്ടുള്ളതാകുന്നു. SBI ബാങ്ക് അക്കൗ≠ിൽ നിന്ന് ` 1,00,000 പിൻവലിക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. ചാവക്കാട് താലൂക്ക്, എങ്ങ≠ിയൂർ വില്ലേജിൽ കരീപ്പാടത്ത് വീട്ടിൽ ബാഹുലേയൻ മകൻ ദിനേഷ്കുമാർ, കെ. ബി. എന്നയാൾ 10-3-2016-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 110 19th JAN. 2021] COMMISSIONERATE OF LAND REVENUE 477

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ ദിനേഷ് ഭാര്യ 40 2 അതുൽ ദിനേഷ് മകൻ 12 3 ആരവ് ദിനേഷ്

,, 5 4 ലീല മാതാവ് 77 (മൈനറായ കുട്ടികളുടെ രക്ഷിതാവ് ഷീജ ദിനേഷ്.)

(5)

നമ്പർ എ5-7643/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ പെരുമ്പിള്ളിശ്ശേരി വീട്ടിൽ വാസുദേവൻ മകൻ പി. വി. സുരേഷ് ചന്ദ്രൻ എന്നയാൾ 1-7-2020-ന് മരിച്ചിട്ടു ള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 95,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുപ്രിയ, സി. എസ്. ഭാര്യ 54 2 അക്ഷയ് സുരേഷ് മകൻ 21 3 അജയ് സുരേഷ്

,, 19 4 അമൃത സുരേഷ് മകൾ 17 5 ചിത്രദേവി മാതാവ് 83

(6)

നമ്പർ എ5-7631/2020. 2020 സെപ്റ്റംബർ 30.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 എെഷ ഭാര്യ 51 2 അർഷാദ് അഷ്റഫ് മകൻ 33 3 ഫാത്തിമ മകൾ 30 4 മുസ്തഫ മകൻ 29 5 മഹ്സൂം അഷ്റഫ്

,, 26 6 റിസ്വാന അഷ്റഫ് മകൾ 20 7 പാത്തുമോൾ മാതാവ് 87

(7)

നമ്പർ എ5-7629/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ തൈക്കടയിൽ വീട്ടിൽ മുഹമ്മദുണ്ണി മകൻ മുഹമ്മദ് ഉസ്മാൻ, കെ. ടി.

എന്നയാൾ 31-7-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഷെജീൻ മകൻ 40 2 ബുഷറ മകൾ 51 3 സമീറ ,, 49 4 സാബിറ ,, 47 5 മുഹമ്മദ് ഷെഹീൻ മകൻ 40 6 സുബൈദ ര≠ാം ഭാര്യ 63

(8)

നമ്പർ എ5-7628/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ ആലുങ്ങൽ വീട്ടിൽ അബ്ദുൾ റ"ാൻ ഭാര്യ ബീവാത്തു എന്നവർ 15-12-2004-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 20,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ ചാവക്കാട് താലൂക്ക്, പുന്നയൂർകുളം വില്ലേജിൽ ഏഴിക്കോട്ടയിൽ മേലേപ്പുര വീട്ടിൽ അബ്ദുട്ടി മകൻ എ. അഷറഫ് എന്നയാൾ 24-4-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. 111 19th JAN. 2021] COMMISSIONERATE OF LAND REVENUE 478

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

എെസീവി മകൾ 63

(9)

നമ്പർ എ5-7889/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, കടിക്കാട് വില്ലേജിൽ പടിഞ്ഞാറയിൽ സെയ്ദാലി അബൂബക്കർ എന്നയാൾ 23-10-2019-ന് മരിച്ചിട്ടുള്ളതാകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പുന്നയൂർകുളം ശാഖയിൽ ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നസീമ ഭാര്യ 38 2 ഹിസാന പാർവീൻ മകൾ 17 3 നൈമ ,, 7 4 ഫാത്തിമ ,, 5 5 ഷഹീത സഹോദരി 47 6 ഫസലുള്ള സഹോദരൻ 45 7 മിസുന സഹോദരി 44 8 നിഷ ,, 34 (മൈനർമാരുടെ രക്ഷിതാവ് നസീമ.)

(10)

നമ്പർ എ5-7884/2020. 2020 സെപ്റ്റംബർ 30.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജിന സുഗതൻ ഭാര്യ 60 2 സുജി സുഗതൻ മകൾ 34 3 ശ്രുതി സുഗതൻ ,, 32

(11)

നമ്പർ എ5-7571/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, കടപ്പുറം വില്ലേജിൽ അറക്കൽ വീട്ടിൽ ഉമ്മർ ഭാര്യ എെഷാബീവി എന്നവർ 19-5-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാരിയുടെ പേരിൽ ബാങ്കിലുള്ള `35,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമ്മർ ഭർത്താവ് 73 2 സൈഫുദ്ദീൻ മകൻ 40 3 സമീർ ,, 38 4 ഷറഫുദ്ദീൻ ,, 35 5 സൽമ മകൾ 28 6 സുൽഫത്ത്

,, 26

(12)

നമ്പർ എ5-7883/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, വടക്കേക്കാട് വില്ലേജിൽ മേലിട്ട് വീട്ടിൽ ജോബ്, എം. സി. ഭാര്യ മേരി, സി. എ. എന്നവർ 22-4-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ICDS ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ തി≠ിപറമ്പത്ത് തയ്യിൽ വീട്ടിൽ കുഞ്ഞിവേലു മകൻ സുഗതൻ, ടി. കെ. എന്നയാൾ 28-5-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള `40,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. 112 19th JAN. 2021] COMMISSIONERATE OF LAND REVENUE 479

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ജോബ്, എം. സി. ഭർത്താവ് 58 2 ലിജോ, എം. ജെ. മകൻ 36 3 ലിജി, എം. ജെ. മകൾ 33

(13)

നമ്പർ എ5-7881/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ കുനിയത്ത് വീട്ടിൽ കെ. കെ. ശങ്കരനാരായണൻ മകൻ കെ. എസ്. സിംഗ് എന്നയാൾ 7-1-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സിന്ധു, വി. എസ്. ഭാര്യ 45 2 അക്ഷയ, കെ. എസ്. മകൾ 25 3 എെശ്വര്യ, കെ. എസ്. ,, 21 4 അരുണിമ, കെ. എസ്. ,, 19

(14)

നമ്പർ എ5-7882/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ കരുവത്തിൽ ചാത്തു മകൻ രാഘവൻ എന്നയാൾ 15-8-2015-ന് മരിച്ചിട്ടുള്ളതാകുന്നു. ഡെപ്യൂട്ടി കളക്ടർ LA(NH), കൊടുങ്ങല്ലൂർ കാര്യാലയത്തിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോമതി ഭാര്യ 77

(15)

നമ്പർ എ5-7880/2020. 2020 സെപ്റ്റംബർ 30.

ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ കു≠ായിൽ വീട്ടിൽ കുഞ്ഞക്കൻ മകൻ ചന്ദ്രൻ എന്നയാൾ 19-11-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ഡെപ്യൂട്ടി കളക്ടർ LA(NH), കൊടുങ്ങല്ലൂർ കാര്യാലയത്തിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി ഭാര്യ 79 2 സിനിജ സുനിൽകുമാർ മകൾ 44

(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.

Mukundapuram Taluk പരസ്യം

(1)

നമ്പർ സി2-265/2020. 2020 സെപ്റ്റംബർ 30.

മുകുന്ദപുരം താലൂക്കിൽ തൃക്കൂർ വില്ലേജിൽ തൃക്കൂർ ദേശത്ത് തട്ടിൽ നടക്കലാൻ വീട്ടിൽ പാവുണ്ണി മകൻ സണ്ണി, ടി. പി. എന്നയാൾ 14-12-2015-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ മേരി എന്നവർ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അപേക്ഷ സമർപ്പിച്ചതുപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ഭാര്യ 58 2 റോസി സഹോദരി മരണപ്പെട്ടു 3 ആനി പേൾ ,, 80 4 ഗ്രേസി ഈനാശു ,, മരണപ്പെട്ടു5 ലില്ലി, ടി. പി. ,, 74 2 ഷിബു മകൻ 49 6 പോൾ, ടി. പി. സഹോദരൻ 72 3 ഷീബ മകൾ 47 7 ജോയ് തട്ടിൽ ,, മരണപ്പെട്ടു 8 ലിസ്സി തട്ടിൽ സഹോദരി 64 4 ഷാജു മകൻ 45 Gaz. No. 3/2021/DTP (CLR). 113

Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_thrissur_Chavakkad/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_thrissur_Chavakkad.