Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 19 January 2021

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 484

തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ബിനേഷ് മകൻ 44 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)

(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.

ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പങ്കജവല്ലി വേലായുധൻ ഭാര്യ 62 2 വിപിൻ, എം. വി. മകൻ 38 3 വിമൽ, എം. വി.

,, 35

(2)

Talappilly Taluk

പരസ്യം

നമ്പർ ബി7-7818/2020. 2020 സെപ്റ്റംബർ 30.

തലപ്പിളളി താലൂക്കിൽ മായന്നൂർ വില്ലേജിൽ ക≠ംചിറയ്ക്കൽ വീട്ടിൽ ദിനേശൻ, കെ. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുമ, കെ. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമ, കെ. കെ. ഭാര്യ 49 2 സത്യഭാമ അമ്മ മാതാവ് 84 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം പരാതി സമർപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ.

Chalakkudy Taluk പരസ്യം

(1)

നമ്പർ സി2-8750/2020. 2020 ഒക്ടോബർ 1.

നമ്പർ സി2-8313/2020. 2020 സെപ്റ്റംബർ 25.

ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജ്, കലിക്കൽകുന്ന് ദേശത്ത് പൊന്നേത്ത് വീട്ടിൽ പാറുകുട്ടി അമ്മ മകൻ പി. നാരായണൻ നായർ എന്നയാൾ 27-12-1994-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ സഹോദരി അമ്മുക്കുട്ടി മകൻ ചന്ദ്രചൂഡൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ചന്ദ്രചൂഡൻ മരണപ്പെട്ട സഹോദരി

അമ്മുക്കുട്ടിയുടെ മകൻ 71

(3)

നമ്പർ സി2-8786/2020. 2020 സെപ്റ്റംബർ 25.

ചാലക്കുടി താലൂക്ക്, കല്ലൂർ തെക്കുംമുറി വില്ലേജ്, വെസ്റ്റ് കൊരട്ടി ദേശത്ത് മാച്ചാംമ്പിള്ളി വീട്ടിൽ ചാമിപ്പിള്ള മകൻ എം. സി. വേലായുധൻ എന്നയാൾ 7-2-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ പങ്കജവല്ലി വേലായുധൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ചാലക്കുടി താലൂക്ക്, മുരിങ്ങൂർ തെക്കുംമുറി വില്ലേജ്, കൊരട്ടി ദേശത്ത് വെളിയത്ത് വീട്ടിൽ വി. കെ. കൊച്ചുവറീത് ഭാര്യ കെ. എൽ. മേരി എന്നവർ 16-8-2017-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ജോസ്, വി. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 118
Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_thrissur_Talappilly.