Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 19 January 2021

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-19.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. X

Tuesday

2021 ജനുവരി 19 19th January 2021 1196 മകരം 6 6th Makaram 1196 1942 പൌഷം 29 29th Pousha 1942

PART III

Commissionerate of Land Revenue

19th JAN. 2021] COMMISSIONERATE OF LAND REVENUE 536 ക്രമ പേര് പരേതനുമായുള്ള വയസ് Vythiri Taluk നമ്പർ ബന്ധം

1 ഷീല ഭാര്യ 42 2 ശാരിക മകൾ 16 3 തേജസ് മകൻ 9 4 മാത മാതാവ് 76 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(6)

നമ്പർ TLKMDY/2179/2020-H1. 2020 ഒക്ടോബർ 26.

മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം തൊ≠ർ ദേശത്ത് താമസിച്ചിരുന്ന ചന്ദ്രൻ, കെ. എ. s/o അച്ചപ്പൻ, കാരാമേൽ ഹൗസ്, മക്കിയാട് പി. ഒ. എന്നയാൾ 20-8-2020-ാം തീയതിയിൽ മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ, ഇ. വി. ഭാര്യ 38 2 അനാമിക ചന്ദ്രൻ മകൾ 15 3 അഥിൻ ചന്ദ്രൻ മകൻ 9 4 തേയി മാതാവ് 72 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

പരസ്യം

(1)

നമ്പർ TLKVYT/2984/2020-D1. 2020 ഡിസംബർ 1.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ പ്രമോദ,് പി. കെ., രഹോബോത്ത് വീട്, അമ്പിലേരി, കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മെർലിൻ ജോൺ പ്രമോദ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ പ്രമോദ,് പി. കെ., രഹോബോത്ത് വീട്, അമ്പിലേരി, കൽപ്പറ്റ വില്ലേജ് എന്നയാൾ എന്നയാൾ 23-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അ വ ക ാ ശ ി ക ള ാ യ ി ത ാ െ ഴ പ്പ റ യ ു ന്ന 2 ( ര ≠ ് ) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മെർലിൻ ജോൺ പ്രമോദ് ഭാര്യ 43 2 റൂത്ത് റോസ് പ്രമോദ് മകൾ 9 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹസിൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ TLKVYT/1095/2020-A2. 2020 ഡിസംബർ 1.

വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ കുട്ടിഹസൻ ഹാജി, പെരിങ്ങോളൻ വീട്, പച്ചിലക്കാട്, കണിയാമ്പാറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആലിക്കുട്ടി ഹാജി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പാറ്റ വില്ലേജാഫീസർ അ േ ന ്വ ഷ ണ ം ന ട ത്ത ി യ ത ി ൽ ക ു ട്ട ി ഹ സ ൻ ഹ ാ ജ ി , പെരിങ്ങോളൻ വീട്, പച്ചിലക്കാട്, കണിയാമ്പാറ്റ വില്ലേജ്എന്നയാൾ 19-10-2019-ാം തീയതി മരണപ്പെട്ടുവെന്നും താലൂക്കാഫീസ്, (ഒപ്പ്) പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 9 (ഒൻപത്) മാനന്തവാടി. തഹശീൽദാർ. പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 170 19th JAN. 2021] COMMISSIONERATE OF LAND REVENUE 537 ക്രമ പേര് പരേതനുമായുള്ള വയസ് Sulthanbetheri Taluk നമ്പർ ബന്ധം 1 ഖദീജ ര≠ാം ഭാര്യ 71 2 കുഞ്ഞിപ്പാത്തു ആദ്യ ഭാര്യ

ആയിഷയിലെ മകൾ 69 3 കുഞ്ഞാമി

,, ,, 71 4 സൈനബ ,, ,, 60 5 ആലിക്കുട്ടി, പി. ,, മകൻ 60 6 പി. ഹംസ ,, ,, 53 7 അഷ്റഫ്, പി.

,, ,, 51 8 ഹാരിസ്, പി.

,, ,, 47 9 സീനത്ത്

,, മകൾ 47 തിരുത്തൽ പരസ്യം

നമ്പർ ജി1-1920/2020. 2020 നവംബർ 18. 6-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39, (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6860-ൽ, ക്രമനമ്പർ 9-ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'മുഹമ്മദ്കുട്ടി' എന്നത് 'ബാബു, ബി.' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) സുൽത്താൻബത്തേരി. തഹശീൽദാർ.

KANNUR DISTRICT

Kannur Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹസിൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ 3285/2020-D1. 2020 നവംബർ 18.

വൈത്തിരി താലൂക്കിൽ കുപ്പാടിത്തറ വില്ലേജിൽ എം. റ്റി. ഗംഗാധരൻ നായർ, മങ്ങോട്ടുമ്മൽ വീട്, മു≠ക്കുറ്റി പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുധീഷ്കുമാർ എന്നയാൾ സമർപ്പിച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ക ു പ്പ ാ ട ി ത്ത റ വ ി േ ല്ല ജ ാ ഫ ീ സ ർ അന്വേഷണം നടത്തിയതിൽ എം. റ്റി. ഗംഗാധരൻ നായർ, മങ്ങോട്ടുമ്മൽ വീട്, മു≠ക്കുറ്റി പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നയാൾ 27-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പ േ ര ത െ ന്റ അ വ ക ാ ശ ി ക ള ാ യ ി ത ാ െ ഴ പ്പ റ യ ു ന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക, പി. സി. ഭാര്യ 64 2 സതീഷ് കുമാർ, എം. ജി. മകൻ 40 3 ഗായത്രി മകൾ 38 4 സുധീഷ് കുമാർ, എം. ജി. മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹസിൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

റഫ്. ബി1-14667/2020. 2020 നവംബർ 17.

കണ്ണൂർ താലൂക്കിൽ മു≠േരി അംശം ഏച്ചൂർ ദേശത്ത് സുബൈദ മൻസിൽ വീട്ടിൽ തൈവളപ്പിൽ മുഹമ്മദ് അലി എന്നയാൾ 25-10-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മുർഷാദ് പള്ളിക്കൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ മുഹമ്മദ് അലി ഭാര്യ 58 2 മുജീബ്, പി. സി. മകൻ 40 3 മുബീന, പി. സി. മകൾ 37 4 മുബാറക്, വി. സി. മകൻ 30 5 മുസ്താഖ്

,, 27 6 മുഫീദ ഷംഷീർ മകൾ 24 7 മുർഷാദ് പള്ളിക്കൽ മകൻ 21 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെനേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി (ഒപ്പ്) കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ. ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 171

Cite this issue. Kerala Gazette, Government of Kerala, 19 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-19.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2021-01-19.part_3_clr_wayanad_Vythiri.