Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 26 January 2021

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. X

Tuesday

No. } 4 2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ ഡി5/6375/2019. 2020 ഡിസംബർ 18.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കളമശ്ശേരി സർക്കാർ പോളിടെക്നിക്കിൽ നിന്നും 9944 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി ആഷമോൾ, കെ. എസ്.

എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

(2)

നമ്പർ ഡി3/2811/2020. 2020 ഡിസംബർ 29.

സാങ്കേതിക പരീക്ഷാ കൺട്രോളർ ഏപ്രിൽ 1994-ൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ എൻ.എസ്.എസ്. പോളിടെക്നിക് പന്തളം-ൽ നിന്നും 14584 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ബിജു ജോർ÷് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്)

കൈമനം, തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.

അറിയിക്കേ≠താണ്. Gaz. No. 4/2021/DTP (Education). 211
Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_Education/. Archive identifier in.gazette.kerala_new.2021-01-26.part_3_Education.