Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 26 January 2021

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. X

Tuesday

No. } 4 2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Labour Department

NOTICE

No. P-1198/2018. 7th December 2020.

Whereas the Cholamandalam MS General Insurance Company Limited has deposited with this Court a sum of ` 15,13,305 (Rupees Fifteen lakh thirteen thousand three hundred and five only) as a compensation to be distributed to the dependents of the deceased Prajith R. S. Nair who met with a fatal accident while employed as a conductor by the 1st Opposite party's bus and whereas the Assistant Labour Officer, Chirayinkeezh reported that,

1. Sri T. Sudhakaran Nair, Kottara House, Melkadakkavoor P. O.––Father

2. Smt. P. Rajamma, Kottara House, within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

1 -ാം എതിർകക്ഷിയുടെ ബസിൽ ക≠ക്ടറായി ജോലി ചെയ്യുമ്പോൾ അപകടമു≠ായി മരണമടഞ്ഞ പ്രജിത്ത് ആർ. എസ്. നായർ-ന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി ` 15,13,305 (പതിനഞ്ച് ലക്ഷത്തി പതിമൂന്നായിരത്തി മുന്നൂറ്റി അഞ്ചു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി,

1. ശ്രീ. റ്റി. സുധാകരൻനായർ, കോട്ടറ വീട്,Melkadakkavoor P. O.––Mother മേൽകടക്കാവൂർ, കടക്കാവൂർ—പിതാവ് are his only dependents as defined under Section 2. ശ്രീമതി രാജമ്മ, പി., കോട്ടറ വീട്, മേൽകടക്കാവൂർ, 2 (1) (d) of the Employee's Compensation Act. Any others കടക്കാവൂർ—മാതാവ് who claim to be the dependents of the deceased should Gaz. No. 4/2021/DTP (Labour). 237 10 KERALA GAZETTE [PART III തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ എന്നിവർ മാത്രമേ ഉള്ളൂവെന്ന് ചിറയിൻകീഴ് അസിസ്റ്റന്റ ് ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു.

Office of the Industrial Tribunal, Housing Board Building, (Sd.) 4th Floor, Santhi Nagar, Employees' Compensation Thiruvananthapuram. Commissioner.

നോട്ടീസ്

(1)

നമ്പർ സി1-290/2020. 2020 നവംബർ 25.

ശ്രീ സെബാസ്റ്റ്യൻ s/o വർഗ്ഗീസ്, പട്ടരുമഠത്തിൽ വീട്, തൈയ്ക്കാവ് ചേരാനെല്ലൂർ, കൊച്ചി-682 034-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കാദർ, ഇലഞ്ഞിക്കായിൽ വീട്, തായിക്കാട്ടുകര, ആലുവ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 12,31,496 (പന്ത്ര≠ു ലക്ഷത്തി മുപ്പത്തൊന്നായിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയാറ് രൂപ മാത്രം) തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ഇലഞ്ഞിക്കായിൽ വീട്, കമ്പനിപ്പടി, തായിക്കാട്ടുകര, ആലുവ താമസം (1) ശ്രീമതി. സമീറ (ഭാര്യ), (2) മാസ്റ്റർ മുഹമ്മദ് റൈഹാൻ (മൈനറായ മകൻ), (3) മാസ്റ്റർ മുഹമ്മദ് സെയ്ഫ് (മൈനറായ മകൻ), (4) ശ്രീമതി ഫാത്തിമ, w/o സെയ്ദ് മുഹമ്മദ് (മാതാവ്), (5) ശ്രീ എ. കെ. സെയ്ദ് മുഹമ്മദ് (പിതാവ്), (6) ശ്രീമതി ഫാത്തിമ (സഹോദരി) എന്നിവർ മാത്രമേ ഉള്ളൂ വെന്നും ആലുവ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ഫോൺ 0477-2242303

(2)

നമ്പർ സി1-299/2020. 2020 ഡിസംബർ 7.

ആശ്രിതരായി ഇഞ്ചപ്പിള്ളിൽ വീട്, തങ്കളം, കോതമംഗലം-686 691-ൽ താമസം (1) ശ്രീമതി. രാധ (ഭാര്യ) C/o ഷീജ, പുൽപ്രക്കുടിയിൽ, നാഗഞ്ചേരി പി. ഒ., കോട്ടപ്പടി താമസം (2) ശ്രീമതി തങ്കമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും കോതമംഗലം അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഫോൺ 0477-2242303.

(3)

നമ്പർ സി1-204/2020. 2020 ഡിസംബർ 22.

ശ്രീമതി സൗധ ബീവി, w/o ഷൗക്കത്തലി, പ്രൊപ്രൈറ്റർ, മർഹബ ട്രേഡേഴ്സ്, വരപ്പിള്ളിക്കുടി, കോതമംഗലം-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അബ്ദുൾ ജംസീർ, വെട്ടത്തുക്കുടി, ഇരമല്ലൂർ-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 12,46,827 (പന്ത്ര≠ു ലക്ഷത്തി നാൽപ്പത്താറായിരത്തി എണ്ണൂറ്റി ഇരുപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി വെട്ടത്തുകുടി വീട്, ഇരമല്ലൂർ, കുറ്റിലഞ്ഞി, കോതമംഗലം-686 691-ൽ താമസം (1) ശ്രീമതി ഷംസിയമോൾ (ഭാര്യ), (2) മാസ്റ്റർ മുഹമ്മദ് മിദ്ലാജ് (മൈനറായ മകൻ), (3) ശ്രീമതി സുഹറ (മാതാവ്), (4) ശ്രീ. മീരാൻ, വി. എ. (പിതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും കോതമംഗലം അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ഫോൺ 0477-2242303.

എംπോയീസ് കോമ്പൻസേഷൻ (ഒപ്പ്)കമ്മീഷണറുടെയും കമ്മീഷണർ ഫോർ ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ & ട്രൈബ്യൂണലിന്റെയും ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, കാര്യാലയം, ആലപ്പുഴ. ആലപ്പുഴ. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഇ. റ്റി. രാജു, ഇഞ്ചിപ്പിള്ളിൽ വീട്, നെല്ലിക്കുഴി പി. ഒ., ഇരമല്ലൂർ, കോതമംഗലം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,45,776 (നാലു ലക്ഷത്തി നാൽപ്പത്തയ്യായിരത്തി എഴുന്നൂറ്റി എഴുപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്. 238

Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_Labour/. Archive identifier in.gazette.kerala_new.2021-01-26.part_3_Labour.