Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
596 KERALA GAZETTE [PART III തിരുത്തൽ പരസ്യം Adoor Taluk പരസ്യം നമ്പർ സി2-7987/2020. 2020 ഡിസംബർ 31.(1)
നമ്പർ സി2-14605/2020. 2021 ജനുവരി 4.
അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ മണ്ണടി മുറിയിൽ കാരിശ്ശേരി വടക്കേതിൽ വീട്ടിൽ കീർത്തി വി. നായർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് വാസുദേവൻ നായർ 17-11-2018-ൽ മരിച്ചുപോയതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ പേര് ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
15-12-2020-ലെ കേരള ഗസറ്റ് നമ്പർ 49-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8555-ൽ ക്രമനമ്പർ (10) ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പരസ്യത്തിൽ 'മുൻസി സൂസൻ ശാമുവേൽ' എന്നതിനു പകരം 'മിൻസി സൂസൻ ശാമുവേൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
ALAPPUZHA DISTRICT
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Ambalapuzha Taluk
1 ഗീതാകുമാരി ഭാര്യ 52 2 കൃഷ്ണ വി. നായർ മകൾ 24 3 കീർത്തി വി. നായർ ,, 21 മുകളിൽ പേരുചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ടു സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-12160/2020. 2020 ഡിസംബർ 31.
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ പി. കെ. ഹൗസിൽ സി. എസ്. മാധവിക്കുട്ടിയമ്മയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലം വില്ലേജിൽ വട്ടിയൂർക്കാവ് റ്റി. സി. 7/1344, നിർമ്മാല്യം വീട്ടിൽ മിനി, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ അപേക്ഷകയുടെ മാതാവ് സി. എസ്. മാധവിക്കുട്ടിയമ്മ 19-8-2019-ൽ മരിച്ചുപോയതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ പേര് ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനു നരേന്ദ്രൻ മകൻ 57 2 മിനി, എൻ. മകൾ 56 3 അർച്ചന, ജി. എസ്. മരണപ്പെട്ട
മകൻ
മനോജിന്റെ വിധവ 48 4 മീനാക്ഷി, എം. ,, മകൾ 23 5 മണികണ്ഠൻ, എം. ,, മകൻ 17
പരസ്യം
(1)
നമ്പർ എ4-423/2021. 2020 നവംബർ 6.
അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ കിഴക്കേ പീടിയക്കൽ വീട്ടിൽ അബ്ദുൾ സലാം എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജവഹർ സലാം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-8-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ആറ് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജവഹർ സലാം ഭാര്യ 65 2 സഫീർ മകൻ 45 3 സജീന മകൾ 41 4 സമീർ സലാം മകൻ 39 5 സനീറ മകൾ 37 6 സുനൈർ സലാം മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-11098/2020. 2020 ഡിസംബർ 7.