Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 26 January 2021

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_Pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

26th JAN. 2021] COMMISSIONERATE OF LAND REVENUE 595 PATHANAMTHITTA DISTRICT Ranni Taluk പരസ്യം

Kozhencherry Taluk പരസ്യം

(1)

നമ്പർ എ5-6417/2020. 2020 ഒക്ടോബർ 7.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുമ്പഴ മുറിയിൽ ഈട്ടിനിൽക്കുന്നതിൽ വീട്ടിൽ രാജൻ, ജി. 9-11-2018-ാം തീയതി മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ രാജമ്മ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 രാജമ്മ, ഇ. കെ. ഭാര്യ 67 2 രാജി, ആർ. മകൾ 40 ,, 36 3 രാജം, ആർ.

പരേതന് മറ്റ് അവകാശികൾ ആരുംതന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-6763/2020. 2020 ഒക്ടോബർ 20.

കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ കാഞ്ഞിരവേലി മുറിയിൽ കരിന്താളൂർ വീട്ടിൽ സാജൻ മാത്യു എന്നയാൾ 7-3-2020-ാം തീയതി മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മാതാവ് മേരിക്കുട്ടി മാത്യു സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ മല്ലപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതനായ സാജൻ മാത്യു, പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ കൊടികുത്തി ബോയ്സ് എസ്റ്റേറ്റ് കളരിക്കൽ വീട്ടിൽ താമസിച്ചിരുന്നതായും 2012 മുതൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ കാഞ്ഞിരവേലി മുറിയിൽ കരിന്താളൂർ വീട്ടിൽ താമസിച്ചുവരവെ 7-3-2020-ൽ മരണപ്പെട്ടതായും പരേതന്റെ അവകാശിയായി താഴെ പറയുന്നയാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

മാത്യു, കെ. സി. പിതാവ് 65

(1)

നമ്പർ എ3-5111/2020. 2020 സെപ്റ്റംബർ 29.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ ലക്ഷ്മി വിഹാർ വീട്ടിൽ സന്തോഷ്കുമാർ, പി. കെ. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ബീന, വി. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 21-10-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന, വി. ബി. ഭാര്യ 54 2 ആഷാ ലക്ഷ്മി, ബി. എസ്. മകൾ 28 3 അനു ലക്ഷ്മി, ബി. എസ്. ,, 21 4 അനീഷാ ലക്ഷ്മി, ബി. എസ്. ,, 19 പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷമോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ3-7696/2020. 2021 ജനുവരി 11.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അങ്ങാടി വില്ലേജിൽ പുല്ലൂപ്രം മുറിയിൽ തടത്തിൽ വീട്ടിൽ സുരേന്ദ്രൻ, റ്റി. ആർ. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഓമന, സി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 19-6-2011-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, സി. എം. ഭാര്യ 53 2 അർഷ സുരേന്ദ്രൻ മകൾ 19 3 ജാനകി മാതാവ് 86പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷമോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. പരേതന് മറ്റ് അവകാശി ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞയാൾ മാത്രമാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപംഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ. താലൂക്കാഫീസ്, കോഴഞ്ചേരി. തഹശീൽദാർ. 55

Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_Pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_Pathanamthitta_Kozhencherry.