Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
598 KERALA GAZETTE [PART III (3) Kuttanad Taluk പരസ്യം(1)
നമ്പർ സി4-8591/2020. 2021 ജനുവരി 7.
കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ വടക്കൻവെളിയനാട് മുറിയിൽ വള്ളോപ്പള്ളി വീട്ടിൽ ജോസഫ് കുര്യൻ വിവിധ ആവശ്യങ്ങൾക്കായി നിയമാനുസൃത അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുമ്മ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ മാതാവ് റോസമ്മ കുര്യൻ 10-4-2002-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യു കുര്യൻ മകൻ 52 2 പോൾ കുര്യൻ ,, 49 3 തോമസ് കുര്യൻ ,, 47 4 ജോസഫ് കുര്യൻ ,, 42 അപേക്ഷകന്റെ പിതാവ് മത്തായി കുര്യൻ 9-2-2007-ൽ മരണപ്പെട്ടിട്ടുള്ളതാണ്. മുകളിൽ പരാമർശിച്ചിട്ടുള്ളവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-9940/2020. 2021 ജനുവരി 5.
നമ്പർ സി4-8790/2020. 2020 ഡിസംബർ 23.
കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ പച്ച മുറിയിൽ ചുരപ്പറമ്പിൽ വീട്ടിൽ ത്രേസ്യാമ്മ ജോസഫ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകയുടെ ഭർത്താവ് സി. വി. ജോസഫ് 25-9-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ജോസഫ് ഭാര്യ 65 2 സെൽവി തെരേസ ജോസ് മകൾ 35 3 ജോൺ ജോസഫ് മകൻ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചിട്ടുള്ളവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുട്ടനാട്. തഹശീൽദാർ.
Chengannur Taluk
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ പുല്ലങ്ങടി മുറിയിൽ തൈവേലിക്കകം വീട്ടിൽ തോമസ് ജോസഫ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് തോമസ് ഒൗസേഫ് (റ്റി. റ്റി. ഒൗസേഫ്) 27-2-2016-ലും മാതാവ് മേരിക്കുട്ടി ഒൗസേഫ് 6-7-2014-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ബെറ്റി സ്കറിയ മകൾ 52 2 തോമസ് ജോസഫ് മകൻ 46 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചിട്ടുള്ളവർ മാത്രമാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി8-8169/2020. 2021 ജനുവരി 6.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ബുധനൂർ മുറിയിൽ ശ്രീരഞ്ജിനി വീട്ടിൽ സി. ജി. ശ്രീകുമാർ എന്നയാൾ 17-8-2020-ാം തീയതിയിൽ മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സ്മിത ശ്രീകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 17-8-2020-ാം തീയതി മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്മിത ശ്രീകുമാർ ഭാര്യ 45 2 ശ്രീഗോവിന്ദ്, എസ്. മകൻ 20 3 എസ്. ലക്ഷ്മി പ്രിയ മകൾ 13 26th JAN. 2021] COMMISSIONERATE OF LAND REVENUE 599 (4) നമ്പർ സി8-5331/2020. 2020 ഒക്ടോബർ 5. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-7700/2020. 2020 ഡിസംബർ 10.
ചെങ്ങന്നൂർ താലൂക്കിൽ ആലാ വില്ലേജിൽ ആലാ വടക്കും മുറിയിൽ കണ്ണാട്ട് സാൻ വില്ലയിൽ വീട്ടിൽ തോമസ് മാത്യു എന്നയാൾ 7-11-2020-ാം തീയതിയിൽ മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ഡെറിൻ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ആലാ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 7-11-2020-ാം തീയതി മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസ്സി മാത്യു ഭാര്യ 49 2 ഡോണ മാത്യു മകൾ 27 3 ഡെറിൻ മാത്യു മകൻ 22 മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി8-6130/2020. 2020 ഒക്ടോബർ 6.
ചെങ്ങന്നൂർ താലൂക്കിൽ വെ◊ണി വില്ലേജിൽ കോടുകുളഞ്ഞി കാരോട് മുറിയിൽ അരവിന്ദം കടപ്പള്ളിൽ വീട്ടിൽ ഗോപിനാഥക്കുറുപ്പ്, പി. പി. എന്നയാൾ 18-8-2020-ാം തീയതി മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ശാന്തികുമാരി, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ വെ◊ണി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2020-ാം തീയതി മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തി കുമാരി, ജി. ഭാര്യ 62 2 ആരതി, എസ്. മകൾ 37 3 അർച്ചന, എസ്.
,, 34 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരികളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പുലിയൂർ മുറിയിൽ πാന്തറയിൽ വീട്ടിൽ വി. എെ. തോമസ് എന്നയാൾ 11-12-2009-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ വിജി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ പുലിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 11-12-2009-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൊച്ചുമോൾ ജെയിംസ് മകൾ 57 2 റജി, പി. റ്റി. മകൻ 52 3 സജി, പി. റ്റി.
,, 49 4 വിജി തോമസ്
,, 47 പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരികളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി8-6747/2020. 2020 ഡിസംബർ 7.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ പെരിങ്ങിലിപ്പുറം മുറിയിൽ വലിയപറമ്പിൽ വീട്ടിൽ എൻ. ഭാർഗ്ഗവി എന്നവർ 6-10-2018-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ ഗോപാല ഗണകൻ സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 6-10-2018-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. ഗോപാല ഗണകൻ @ ഭർത്താവ് 88 എൻ. ഗോപാല ശാസ്ത്രി
2 ജി. ലാൽ കുമാർ മകൻ 53 3 ജി. സുനിൽ കുമാർ ,, 50 4 രഞ്ജിനി പ്രകാശ് മകൾ 41 മേൽപ്പറഞ്ഞവർ ആണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.