Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
26th JAN. 2021] COMMISSIONERATE OF LAND REVENUE 597 ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം1 രമേശ്, ആർ. മകൻ 71 2 സുധീർ, ആർ.
,, 69 3 ഷീല, ആർ. മകൾ 67 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.
അപേക്ഷയിൻ മേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സൽപ്രഭൻ, കെ. ആർ. എന്നയാൾ 14-12-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflാക്ഷി അമ്മ മാതാവ് 90 2 പി. ലത ഭാര്യ 51 3 പി. എസ്. അമൃത മകൾ 26 4 പി. എസ്. ജ്യോതിസ് മകൻ 22 Cherthala Taluk
പരസ്യം
(1)
നമ്പർ എഫ്4-10119/2020. 2020 ഒക്ടോബർ 22.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ മാളിയേക്കൽ വീട്ടിൽ ഏലമ്മ, പി. വി. എന്നവർ 16-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശി കളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ജോർജ്, എൻ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഏലമ്മ, പി. വി. എന്നവർ 16-9-2020-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോർജ്, എൻ. വി. ഭർത്താവ് 77 2 മഞ്ജു, ജി. മകൾ 42 ,, 41 3 മായ, ജി.
4 മാർട്ടിൻ, ജി. മകൻ 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എഫ്4-13656/2020. 2021 ജനുവരി 4.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ എഫ്4-9319/2020. 2020 ഡിസംബർ 14. 20-10-2020-ലെ കേരള ഗസറ്റ് നമ്പർ 41 (വാല്യം- 9, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7189, ക്രമനമ്പർ 2-ൽ, എഫ് 4-9319/2020-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ റ്റി. എൻ. വിലാസിനി എന്നവർ "15-4-2020"-ാം തീയതി മരണപ്പെട്ടു എന്നത് "18-4-2020"-ാം തീയതി മരണപ്പെട്ടു എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എഫ്4-17646/2019. 2020 നവംബർ 25. 14-1-2020-ലെ കേരള ഗസറ്റ് നമ്പർ 2, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 313,314 എന്നീ നമ്പർ പേജുകളിൽ ക്രമനമ്പർ (8)-ൽ എഫ്4-17646/2019-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ വീട്ടുപേര് 'പുക്കൻപുരയിൽ' എന്നത് 'പുത്തൻപുരയിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ എഫ്4-6878/2020. 2020 ഡിസംബർ 7.