Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
26th JAN. 2021] COMMISSIONERATE OF LAND REVENUE 617ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 സരള രാജൻ ഭാര്യ 59 2 പ്രസാദ്, ടി. കെ. മകൻ 40 3 പ്രിയ, ടി. കെ. മകൾ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(25)
നമ്പർ എ5-364/2021. 2021 ജനുവരി 8.
കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി വില്ലേജിൽ കാരിക്കോട് ദേശത്ത് ചെറിയാൻകുന്നേൽ വീട്ടിൽ മാനുവൽ, സി. ജി. എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ജേക്കബ് ഭാര്യ 75 2 എലിസബത്ത് വിനയ മാനുവൽ മകൾ 41 3 നിർമ്മൽ ജോർജ് മകൻ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ 1 ബൈജു അരവിന്ദാക്ഷൻ മകൻ 54 2 സൈജു അരവിന്ദാക്ഷൻ ,, 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(27)
നമ്പർ എ5-622/2021. 2021 ജനുവരി 12.
കണയന്നൂർ താലൂക്കിൽ വാഴക്കാല വില്ലേജിൽ കാക്കനാട് ദേശത്ത് ഡി. ഡി. ഗോൾഡൻഗേറ്റ് വീട്ടിൽ എൻ. അംബുജാക്ഷൻ, പ്രഭാവതി അംബുജാക്ഷൻ എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശി കളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതരുടെ മകൾ ഓമന മേനോൻ, യു. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 29-8-2014, 7-10-2015 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണു ള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന മേനോൻ, യു മകൾ 53 2 രമേശ് മേനോൻ, യു. മകൻ 51 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, കണയന്നൂർ.
(ഒപ്പ്) തഹശീൽദാർ.
Aluva Taluk
പരിഗണിക്കുന്നതല്ല.
(26)
നമ്പർ എ5-21724/2020. 2021 ജനുവരി 12.
കണയന്നൂർ താലൂക്കിൽ മരട് വില്ലേജിൽ മരട് ദേശത്ത് വിശ്വം വീട്ടിൽ അരവിന്ദാക്ഷൻ, എസ്. എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ബൈജു അരവിന്ദാക്ഷൻ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
പരസ്യം
(1)
നമ്പർ എച്ച്3-3736/2020. 2020 ഡിസംബർ 24.
ആലുവ താലൂക്കിൽ കാലടി വില്ലേജിൽ നീലീശ്വരം കരയിൽ പുത്തേലി വീട്ടിൽ ഇറ്റാമൻ മകൻ പി. ഇ. നാരായണൻ, ടിയാൻ ഭാര്യ കാർത്തു നാരായണൻ എന്നിവർ യഥാക്രമം 6-5-2009, 13-8-2009 എന്നീ തീയതികളിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുകളുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകണമെന്നാവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ ജയശ്രീ, പി. എൻ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
618 KERALA GAZETTE [PART III ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം1 ചന്ദ്രൻ, പി. എൻ. മകൻ 74 2 രാജൻ, പി. എൻ.
,, 72 3 അശോകൻ, പി. എൻ.
,, 69 4 ബാലൻ, പി. എൻ.
,, 67 5 മല്ലിക, പി. എൻ. മകൾ 61 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, ആലുവ.
(ഒപ്പ്) തഹശീൽദാർ.
Paravoor Taluk
6 ജയശ്രീ, പി. എൻ.
,, 54 7 ശോഭന (വത്സല, പി. എൻ.) ,, 57 8 സന്തോഷ്, പി. എൻ. മകൻ 53 9 ഷൈജു, പി. എൻ.
,, 50 10 സുമതി രവീന്ദ്രൻ മരിച്ച മകൻ
രവീന്ദ്രന്റെ ഭാര്യ 71 11 പ്രവീൺ കുമാർ ,, മകൻ 45 12 പ്രസീത ,, മകൾ 41 13 ദർശന മരിച്ച മകൾ
വത്സല പ്രഭാകരന്റെ മകൾ 33 14 അർച്ചന ,, ,, 29 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-583/2021. 2021 ജനുവരി 15.
ആലുവ താലൂക്കിൽ കാലടി വില്ലേജിൽ നീലീശ്വരം കരയിൽ എടത്തല വീട്ടിൽ പാപ്പു മകൻ എ. പി. ജോസഫ് എന്ന കക്ഷി 26-12-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൽസി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസി ഭാര്യ 68 2 ജീമോൾ മകൾ 48 3 ജുമോൾ ,, 43 4 മഞ്ജു മരണപ്പെട്ട മകൻ
പരസ്യം
(1)
നമ്പർ ബി3-7704/2020. 2020 ഒക്ടോബർ 19.
പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കൈതാരം കരയിൽ തിട്ടാഴത്ത് കൃഷ്ണകൃപയിൽ സോമസുന്ദരൻ മകൻ പflകുമാർ, ടി. എസ്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അനിത പflകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പflകുമാർ, ടി. എസ്. 1-9-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത പflകുമാർ ഭാര്യ 37 2 പ്രണവ് കൃഷ്ണ മകൻ 10 3 പാർവ്വതി കൃഷ്ണ മകൾ 10 4 രമാദേവി മാതാവ് 73 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-159/2021.
2021 ജനുവരി 8.
പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ ഏലൂർ വടക്കുംഭാഗം കരയിൽ കണിയപ്പിള്ളിതു≠ി വീട്ടിൽ കണ്ണപ്പൻ മകൻ മോഹൻ സുരേഷ്, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ര≠ാം ഭാര്യ പ്രജിത സമർപ്പിച്ച അപേക്ഷയിൻമേൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മോഹൻ സുരേഷ്, കെ. കെ. 11-11-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 പ്രജിത ര≠ാം ഭാര്യ 47 2 ഹരിത, കെ. എം. മകൾ 18