Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 26 January 2021

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

622 KERALA GAZETTE [PART III പേര് പരേതനുമായുള്ള വയസ് ബന്ധം Kunnathunad Taluk പരസ്യം

ബിജു, എം. കെ. മകൻ 48 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ിയാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽ മാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ബി5-10882/2020. 2021 ജനുവരി 25. 22-12-2020-ാം തീയതിയിലെ 50-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ആഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8721-ൽ പ്രസിദ്ധീകരിച്ച എ4-10882/2020, തീയതി 4-11-2020 നമ്പർ പരസ്യത്തിൽ '4-11-2020 ' എന്നത് '12-11-2020' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

(1) നമ്പർ എ2-322/2021. 2021 ജനുവരി 14.

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ പഴങ്ങനാട് കരയിൽ കുരീക്കπാഞ്ചോട്ടിൽ വീട്ടിൽ ജോസഫ് ആന്റണി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആൽവിൻ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-9-2013-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസിലി ഭാര്യ 67 2 ആൽവിൻ ജോസഫ് മകൻ 27 Kothamangalam Taluk

പരസ്യം

നമ്പർ എ4-6443/2020. 2020 നവംബർ 24.

കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ നെല്ലിക്കുഴി കരയിൽ മഞ്ഞാംകുഴി വീട്ടിൽ ശങ്കു, എം. എം. മകൻ ദേവരാജ്, എം. എസ്. എന്നയാൾ 10-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ നീരജ് ദേവരാജ് സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സലില ദേവരാജ് ഭാര്യ 68 2 സ്മിത ജയപ്രകാശ് മകൾ 45 3 നീരജ് ദേവരാജ് മകൻ 43 4 നിതീഷ് ദേവരാജ്

,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-83/2021.

2021 ജനുവരി 5.

കുന്നത്തുനാട് താലൂക്കിൽ അശമന്നൂർ വില്ലേജിൽ പനിച്ചയം കരയിൽ വെള്ളായിക്കുടത്ത് വീട്ടിൽ വി. കെ. വേലായുധൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോഷി വേലായുധൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-11-2011-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി ഭാര്യ 73 2 ജയ മകൾ 53 3 ജോഷി വേലായുധൻ മകൻ 48മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ. താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ 82

Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_ernakulam_Kothamangalam.