Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 26 January 2021

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

618

KERALA GAZETTE

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ

ബന്ധം 1 ചന്ദ്രൻ, പി. എൻ. മകൻ 74 2 രാജൻ, പി. എൻ.

,, 72 3 അശോകൻ, പി. എൻ.

,, 69 4 ബാലൻ, പി. എൻ.

,, 67 5 മല്ലിക, പി. എൻ. മകൾ 61

[PART III മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, ആലുവ.

(ഒപ്പ്) തഹശീൽദാർ.

Paravoor Taluk

6 ജയശ്രീ, പി. എൻ.

,, 54 7 ശോഭന (വത്സല, പി. എൻ.) ,, 57 8 സന്തോഷ്, പി. എൻ. മകൻ 53 9 ഷൈജു, പി. എൻ.

,, 50 10 സുമതി രവീന്ദ്രൻ മരിച്ച മകൻ

രവീന്ദ്രന്റെ ഭാര്യ 71 11 പ്രവീൺ കുമാർ ,, മകൻ 45 12 പ്രസീത ,, മകൾ 41 13 ദർശന മരിച്ച മകൾ

വത്സല പ്രഭാകരന്റെ മകൾ 33 14 അർച്ചന ,, ,, 29 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്3-583/2021. 2021 ജനുവരി 15.

ആലുവ താലൂക്കിൽ കാലടി വില്ലേജിൽ നീലീശ്വരം കരയിൽ എടത്തല വീട്ടിൽ പാപ്പു മകൻ എ. പി. ജോസഫ് എന്ന കക്ഷി 26-12-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൽസി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി ഭാര്യ 68 2 ജീമോൾ മകൾ 48 3 ജുമോൾ ,, 43 4 മഞ്ജു മരണപ്പെട്ട മകൻ

പരസ്യം

(1)

നമ്പർ ബി3-7704/2020. 2020 ഒക്ടോബർ 19.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കൈതാരം കരയിൽ തിട്ടാഴത്ത് കൃഷ്ണകൃപയിൽ സോമസുന്ദരൻ മകൻ പflകുമാർ, ടി. എസ്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അനിത പflകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പflകുമാർ, ടി. എസ്. 1-9-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത പflകുമാർ ഭാര്യ 37 2 പ്രണവ് കൃഷ്ണ മകൻ 10 3 പാർവ്വതി കൃഷ്ണ മകൾ 10 4 രമാദേവി മാതാവ് 73 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-159/2021.

2021 ജനുവരി 8.

പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ ഏലൂർ വടക്കുംഭാഗം കരയിൽ കണിയപ്പിള്ളിതു≠ി വീട്ടിൽ കണ്ണപ്പൻ മകൻ മോഹൻ സുരേഷ്, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ര≠ാം ഭാര്യ പ്രജിത സമർപ്പിച്ച അപേക്ഷയിൻമേൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മോഹൻ സുരേഷ്, കെ. കെ. 11-11-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 പ്രജിത ര≠ാം ഭാര്യ 47 2 ഹരിത, കെ. എം. മകൾ 18ജോമോന്റെ ഭാര്യ 41 3 മേഘ, എസ്. ആദ്യ ഭാര്യ 5 ജോസഫ് ,, മകൻ 19 ശ്രീലതയിൽ ജനിച്ച മകൾ 20 6 റിയ ,, മകൾ 16 4 ലീല, കെ. എ. മാതാവ് 67 78 26th JAN. 2021] COMMISSIONERATE OF LAND REVENUE 619 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-6762/2020. 2020 ഒക്ടോബർ 15.

പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ വെളിയത്തുനാട് കരയിൽ സംജിത വീട്ടിൽ ആർ. കുട്ടപ്പൻ മകൻ പങ്കജാക്ഷൻ, കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രേഷ്മ, പി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പങ്കജാക്ഷൻ, കെ. 16-8-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജ പങ്കജാക്ഷൻ ഭാര്യ 55 2 രേഷ്മ, പി. എസ്. മകൾ 24 3 സെൽവാന പങ്കജ്

,, 13 തിരുത്തൽ പരസ്യം

(1)

നമ്പർ ബി3-10452/2019. 2020 ഡിസംബർ 8. 3-3-2020-ലെ കേരള ഗസറ്റ് നമ്പർ 9 (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1906-ൽ ക്രമ നമ്പർ 8 ആയി പ്രസിദ്ധം ചെയ്ത മേൽനമ്പർ പരസ്യത്തിൽ പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കിഴക്കെ കടുങ്ങല്ലൂർ കരയിൽ എെശ്വര്യയിൽ കെ. ജി. രാമൻമേനോൻ മകൻ ആർ. ബാലകൃഷ്ണപിള്ള എന്നയാൾ '9-10-2019-ൽ മരിച്ചുപോയി' എന്നത് '9-10-2013-ൽ മരിച്ചു പോയി' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി3-301/2020. 2020 ഡിസംബർ 8. 2-6-2020-ലെ കേരള ഗസറ്റ് നമ്പർ 22 (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3820-ൽ ക്രമ നമ്പർ 5 ആയി പ്രസിദ്ധം ചെയ്ത മേൽനമ്പർ പരസ്യത്തിൽ പറവൂർ വില്ലേജിൽ എളന്തിക്കര കരയിൽ പൈക്കേലിപറമ്പിൽ വീട്ടിൽ 'തങ്കമ്മ രാമചന്ദ്രൻ' എന്നവർ മരിച്ചുപോയി എന്നത് 'തങ്കമ്മ ചന്ദ്രൻ' മരിച്ചു പോയി എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ തഹശീൽദാർ.

Moovattupuzha Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-295/2021. 2021 ജനുവരി 14.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ പാനായിക്കുളം കരയിൽ വാക്യപ്പറമ്പിൽ വീട്ടിൽ പരേതനായ രാധാകൃഷ്ണൻ ഭാര്യ വത്സല രാധാകൃഷ്ണൻ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാധേഷ്, വി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വത്സല രാധാകൃഷ്ണൻ 8-9-2011-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധേഷ്, വി. ആർ. മകൻ 39 2 സുമേഷ്, വി. ആർ. ,, 37 3 ഉമേഷ്, വി. ആർ.

,, 33 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പറവൂർ.

തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ4-12270/2020. 2021 ജനുവരി 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, വാഴപ്പിള്ളി കരയിൽ, കുന്നത്ത് വീട്ടിൽ കെ. സി. എബ്രഹാം 19-11-2020-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ.് അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ ഭാര്യ ലിസ എബ്രഹാം സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസ എബ്രഹാം ഭാര്യ 60 2 ലിഡിയ എബ്രഹാം മകൾ 32 3 ലിഡ എബ്രഹാം ,, 30 4 ലിയ എബ്രഹാം ,, 25 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ, തപാൽ മാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

79
Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_ernakulam_Paravoor.